"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 84: | വരി 84: | ||
'''സംസ്ഥാനജില്ലാതല നേട്ടങ്ങൾ'''
| '''സംസ്ഥാനജില്ലാതല നേട്ടങ്ങൾ'''

സാങ്കേതിക വിദ്യ ഉണർത്തുന്ന കൗതുകത്തിൽ ഓരോന്ന് പരീക്ഷിക്കുകയായിരുന്നു...കോടിക്കണക്കിനു രൂപ മുടക്കി പൊതുവിദ്യാലയങ്ങളിലൊരുക്കുന്ന സൗകര്യങ്ങൾ സർഗാത്മകമായി പ്രയോജനപ്പെടുത്തുകയായിരുന്നു.അധ്യാപകരേക്കാൾ എത്ര മികച്ച രീതിയിലും, വൈവിധ്യപൂർണവും ക്രിയാത്മകവുമായാണ് കുട്ടികൾ ടെക്നോളജി കൈകാര്യം ചെയ്യുന്നതെന്ന് അത്ഭുതത്തോടെ കണ്ടു. അവാർഡുകൾ ഞങ്ങളുടെ സ്കൂളിനെ തേടി വന്നു..അന്ന് സ്കൂൾവിക്കി അപ്ഡേഷനുള്ള ശബരീഷ്സ്മാരക അവാർഡ് ജില്ലാതലം ഒന്നാം സ്ഥാനം.9941 പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് ഉദ്ഘാടനവും സ്കൂൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള അവാർഡുവിതരണവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിലും കരിപ്പൂര് ഗവ ഹൈസ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചു. ഏറ്റവും നല്ല പ്രവർത്തനങ്ങളുള്ള സ്കൂൾ ലിറ്റിൽകൈറ്റ്സ് ന് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും,തിരുവനന്തപുരം ജില്ലതലത്തിൽ ഒന്നാം സ്ഥാനവും ഞങ്ങളുടെ സ്കൂളിനു ലഭിച്ചു..[[ജി.എച്ച്.എസ്. കരിപ്പൂർ/അംഗീകാരങ്ങൾ|കൂടുതൽ അംഗീകാരങ്ങളിലേക്കു..]] | സാങ്കേതിക വിദ്യ ഉണർത്തുന്ന കൗതുകത്തിൽ ഓരോന്ന് പരീക്ഷിക്കുകയായിരുന്നു...കോടിക്കണക്കിനു രൂപ മുടക്കി പൊതുവിദ്യാലയങ്ങളിലൊരുക്കുന്ന സൗകര്യങ്ങൾ സർഗാത്മകമായി പ്രയോജനപ്പെടുത്തുകയായിരുന്നു.അധ്യാപകരേക്കാൾ എത്ര മികച്ച രീതിയിലും, വൈവിധ്യപൂർണവും ക്രിയാത്മകവുമായാണ് കുട്ടികൾ ടെക്നോളജി കൈകാര്യം ചെയ്യുന്നതെന്ന് അത്ഭുതത്തോടെ കണ്ടു. അവാർഡുകൾ ഞങ്ങളുടെ സ്കൂളിനെ തേടി വന്നു..അന്ന് സ്കൂൾവിക്കി അപ്ഡേഷനുള്ള ശബരീഷ്സ്മാരക അവാർഡ് ജില്ലാതലം ഒന്നാം സ്ഥാനം.9941 പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് ഉദ്ഘാടനവും സ്കൂൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള അവാർഡുവിതരണവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിലും കരിപ്പൂര് ഗവ ഹൈസ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചു. ഏറ്റവും നല്ല പ്രവർത്തനങ്ങളുള്ള സ്കൂൾ ലിറ്റിൽകൈറ്റ്സ് ന് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും,തിരുവനന്തപുരം ജില്ലതലത്തിൽ ഒന്നാം സ്ഥാനവും ഞങ്ങളുടെ സ്കൂളിനു ലഭിച്ചു..[[ജി.എച്ച്.എസ്. കരിപ്പൂർ/അംഗീകാരങ്ങൾ|കൂടുതൽ അംഗീകാരങ്ങളിലേക്കു..]] | ||
<div style="width: |

<gallery mode="packed-overlay" heights="200" widths="200"> | <gallery mode="packed-overlay" heights="200" widths="200"> | ||
പ്രമാണം:Littlekitesresized1.png|'''ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല അവാർഡ്''' | പ്രമാണം:Littlekitesresized1.png|'''ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല അവാർഡ്''' | ||
| വരി 91: | വരി 91: | ||
</gallery> | </gallery> | ||

=='''മുൻ സാരഥികൾ'''== | =='''മുൻ സാരഥികൾ'''== | ||
| വരി 97: | വരി 98: | ||
! !style="background-color:#CEE0F2;" |പേര്!! style="background-color:#CEE0F2;" |വർഷം!! style="background-color:#CEE0F2;" |ഫോട്ടോ | ! !style="background-color:#CEE0F2;" |പേര്!! style="background-color:#CEE0F2;" |വർഷം!! style="background-color:#CEE0F2;" |ഫോട്ടോ | ||

|ഗോപിനാഥൻ നായർ പി | |ഗോപിനാഥൻ നായർ പി | ||
|1979 | |1979 | ||
|<nowiki>-</nowiki> | |<nowiki>-</nowiki> | ||
| വരി 117: | വരി 118: | ||

|കൃഷ്ണൻകുട്ടി ചെട്ടിയാർ | |കൃഷ്ണൻകുട്ടി ചെട്ടിയാർ | ||
|1999 | |1999 | ||

| വരി 125: | വരി 126: | ||

|ഡി രാജേന്ദ്രൻ | |ഡി രാജേന്ദ്രൻ | ||
|2005 | |2005 | ||

| വരി 153: | വരി 154: | ||

|അനിത വി എസ് | |അനിത വി എസ് | ||
|2017 | |2017 | ||

| വരി 333: | വരി 334: | ||

== '''സ്കൂൾ പി റ്റി എ''' == | =='''സ്കൂൾ പി റ്റി എ'''== | ||
'''ജി.എച്ച്.എസ്. കരിപ്പൂർ സ്കൂളിലെ പി റ്റി എ അംഗങ്ങൾ''' | '''ജി.എച്ച്.എസ്. കരിപ്പൂർ സ്കൂളിലെ പി റ്റി എ അംഗങ്ങൾ''' | ||
{| class="wikitable mw-collapsible mw-collapsed" role="presentation" | {| class="wikitable mw-collapsible mw-collapsed" role="presentation" | ||
| വരി 353: | വരി 354: | ||

|[[പ്രമാണം:P.K. Sudhi.jpg|200x200px|പകരം=|നടുവിൽ|ചട്ടരഹിതം]]|| | |[[പ്രമാണം:P.K. Sudhi.jpg|200x200px|പകരം=|നടുവിൽ|ചട്ടരഹിതം]]|| | ||
* '''പി കെ സുധി'''
നോവലിസ്റ്റ്, കഥാകൃത്ത്, ശാസ്ത്രസാഹിത്യരചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന എഴുത്തുകാരനാണ് പി.കെ.സുധി (യഥാർഥ നാമം പി.കെ.സുധീന്ദ്രൻ നായർ) (ജനനം: 1963 മേയ് 10. ലൈബ്രേറിയൻ, യുറീക്ക പത്രാധിപസമിതിയംഗം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് രാമു കാര്യാട്ട് പുരസ്ക്കാരവും കുങ്കുമം നോവലൈറ്റ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കരിപ്പൂര് ഗവണ്മന്റ് ഹൈസ്കൂളിനടുത്ത് 'കാർത്തിക'യിൽ താമസം.1984-ൽ ഗ്രാമശാസ്ത്ര മാസികയിൽ ആദ്യ കഥ പ്രസിദ്ധീകരിക്കപ്പെട്ടു. ചെറുകഥയിലൂടെയായിരുന്നു തുടക്കം.പി.കെ.സുധി 1996-ൽ എം.ജി. യൂണിവേർസിറ്റിയിൽ ലൈബ്രേറിയനായി ജോലി ചെയ്യവെ, നഷ്ടമായ ബാല്യസ്മൃതികളുടെയും നഷ്ടമായ ദാമ്പത്യത്തിന്റെയും പിതൃപുത്ര ബന്ധത്തിന്റെയും ലോകം അനാവരണം ചെയ്യുന്ന അഴിഞ്ഞുപോയ മുഖങ്ങൾ എന്ന ആദ്യ നോവലെറ്റ് പ്രസിദ്ധീകരിച്ചു. ദേശാന്തരയാത്രക്ക് ഒരു കിളി മാത്രം എന്ന നോവലൈറ്റും ഇദ്ദേഹം എഴുതിയിട്ടുണ്ട്. എസ്കവേറ്റർ, അവസാനമിറങ്ങുന്നവർ, ഒരു റഷ്യൻ നാടോടിക്കഥ, പ്രതിബിംബങ്ങൾ, മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും, സഞ്ചാരക്കുറിപ്പുകൾ തുടങ്ങി പതിമൂന്നു കഥകളുടെ സമാഹാരമായ ആകാശത്തിലെ നിരത്തുകൾ [1] 2001-ൽ പ്രസിദ്ധീകരിച്ചു. പി.കെ.സുധിയുടെ ഉദാരഞെരുക്കങ്ങൾ എന്ന കഥാസമാഹാരം 2005-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. കാലപ്രവാഹത്തിൽ സാധാരണ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ ആവിഷ്ക്കാരമായ ത്രുടി [2](നൂറു താമരയിതളുകളുടെ ഒരൊറ്റ കെട്ടിലൂടെ ഒരു സൂചി കടത്താൻ ആവശ്യമായ സമയം) എന്ന നോവൽ 2010-ൽ പുറത്തിറങ്ങി. ലുഷൂൺ എന്ന എഴുത്തുകാരന്റെ 'വാണ്ടറിംഗ്'[3] എന്ന പുസ്തകം അലഞ്ഞുതിരിയൽ[4] എന്ന പേരിൽ 2011-ൽ വിവർത്തനം ചെയ്തു. തവളകളുടെ മായികലോകം എന്ന ശാസ്ത്രസംബന്ധിയായ പുസ്തകം 2012-ലും ബാലസാഹിത്യ കൃതിയായ ബീമകളുടെ ലോകം[5] 2015-ലും പ്രസിദ്ധീകരിക്കുകയുണ്ടായി. കഥകൾക്ക് 1993-ലെ അസീസ് പട്ടാമ്പി അവാർഡും 1994-ലെ രാമു കാര്യാട്ട് പുരസ്ക്കാരവും ലഭിച്ചു. കുങ്കുമം നോവലൈറ്റ് മൽസരത്തിൽ 1994-ൽ പ്രോൽസാഹന സമ്മാനവും 1995-ൽ ഒന്നാം സമ്മാനവും ലഭിച്ചു. '''പി കെ സുധിയുടെ ബ്ലോഗ്-[http://karippooru.blogspot.com]''' | *'''പി കെ സുധി'''
നോവലിസ്റ്റ്, കഥാകൃത്ത്, ശാസ്ത്രസാഹിത്യരചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന എഴുത്തുകാരനാണ് പി.കെ.സുധി (യഥാർഥ നാമം പി.കെ.സുധീന്ദ്രൻ നായർ) (ജനനം: 1963 മേയ് 10. ലൈബ്രേറിയൻ, യുറീക്ക പത്രാധിപസമിതിയംഗം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് രാമു കാര്യാട്ട് പുരസ്ക്കാരവും കുങ്കുമം നോവലൈറ്റ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കരിപ്പൂര് ഗവണ്മന്റ് ഹൈസ്കൂളിനടുത്ത് 'കാർത്തിക'യിൽ താമസം.1984-ൽ ഗ്രാമശാസ്ത്ര മാസികയിൽ ആദ്യ കഥ പ്രസിദ്ധീകരിക്കപ്പെട്ടു. ചെറുകഥയിലൂടെയായിരുന്നു തുടക്കം.പി.കെ.സുധി 1996-ൽ എം.ജി. യൂണിവേർസിറ്റിയിൽ ലൈബ്രേറിയനായി ജോലി ചെയ്യവെ, നഷ്ടമായ ബാല്യസ്മൃതികളുടെയും നഷ്ടമായ ദാമ്പത്യത്തിന്റെയും പിതൃപുത്ര ബന്ധത്തിന്റെയും ലോകം അനാവരണം ചെയ്യുന്ന അഴിഞ്ഞുപോയ മുഖങ്ങൾ എന്ന ആദ്യ നോവലെറ്റ് പ്രസിദ്ധീകരിച്ചു. ദേശാന്തരയാത്രക്ക് ഒരു കിളി മാത്രം എന്ന നോവലൈറ്റും ഇദ്ദേഹം എഴുതിയിട്ടുണ്ട്. എസ്കവേറ്റർ, അവസാനമിറങ്ങുന്നവർ, ഒരു റഷ്യൻ നാടോടിക്കഥ, പ്രതിബിംബങ്ങൾ, മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും, സഞ്ചാരക്കുറിപ്പുകൾ തുടങ്ങി പതിമൂന്നു കഥകളുടെ സമാഹാരമായ ആകാശത്തിലെ നിരത്തുകൾ [1] 2001-ൽ പ്രസിദ്ധീകരിച്ചു. പി.കെ.സുധിയുടെ ഉദാരഞെരുക്കങ്ങൾ എന്ന കഥാസമാഹാരം 2005-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. കാലപ്രവാഹത്തിൽ സാധാരണ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ ആവിഷ്ക്കാരമായ ത്രുടി [2](നൂറു താമരയിതളുകളുടെ ഒരൊറ്റ കെട്ടിലൂടെ ഒരു സൂചി കടത്താൻ ആവശ്യമായ സമയം) എന്ന നോവൽ 2010-ൽ പുറത്തിറങ്ങി. ലുഷൂൺ എന്ന എഴുത്തുകാരന്റെ 'വാണ്ടറിംഗ്'[3] എന്ന പുസ്തകം അലഞ്ഞുതിരിയൽ[4] എന്ന പേരിൽ 2011-ൽ വിവർത്തനം ചെയ്തു. തവളകളുടെ മായികലോകം എന്ന ശാസ്ത്രസംബന്ധിയായ പുസ്തകം 2012-ലും ബാലസാഹിത്യ കൃതിയായ ബീമകളുടെ ലോകം[5] 2015-ലും പ്രസിദ്ധീകരിക്കുകയുണ്ടായി. കഥകൾക്ക് 1993-ലെ അസീസ് പട്ടാമ്പി അവാർഡും 1994-ലെ രാമു കാര്യാട്ട് പുരസ്ക്കാരവും ലഭിച്ചു. കുങ്കുമം നോവലൈറ്റ് മൽസരത്തിൽ 1994-ൽ പ്രോൽസാഹന സമ്മാനവും 1995-ൽ ഒന്നാം സമ്മാനവും ലഭിച്ചു. '''പി കെ സുധിയുടെ ബ്ലോഗ്-[http://karippooru.blogspot.com]''' | ||

|[[പ്രമാണം:Sagafinal.png|പകരം=|നടുവിൽ|ചട്ടരഹിതം|182x182ബിന്ദു]]|| | |[[പ്രമാണം:Sagafinal.png|പകരം=|നടുവിൽ|ചട്ടരഹിതം|182x182ബിന്ദു]]|| | ||
* '''സാഗ ജെയിംസ്'''
കരിപ്പൂർ ഗവ: സ്കൂളിലെ പത്താം ക്ലാസ്സ് 1988 batch.ഇപ്പോൾ പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ ജീവശാസ്ത്രം അദ്ധ്യാപിക.എഴുത്തും വായനയും ഇഷ്ടമാണ്.ധാരാളം ആൽബങ്ങൾക്കു വേണ്ടിയും ഹ്രസ്വചിത്രങ്ങൾക്കു വേണ്ടിയും ഗാനങ്ങൾ എഴുതിയിട്ടുണ്ട്.കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മൂന്നു ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചു." അതു നീ തന്നെ "എന്ന കവിത പുസ്തകത്തിന് സാഹിതി സാഹിത്യ പുരസ്ക്കാരം ലഭിച്ചു.2021ലെ സംസ്ഥാനബാലസാഹിത്യഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം ലഭിച്ചു.ബീർബൽ കഥകൾ പുനരാഖ്യാനം ആണ് പുരസ്കാരത്തിനർഹമായകൃതി.
പ്രസിദ്ധീകരിച്ച പുസ്‌തകങ്ങൾ :ഗാന്ധിജി കേരളം തൊട്ടറിഞ്ഞ നന്മ ,ബീർബൽ കഥകൾ (പുനരാഖ്യാനം) ,ശാസ്ത്രം മധുരം. | *'''സാഗ ജെയിംസ്'''
കരിപ്പൂർ ഗവ: സ്കൂളിലെ പത്താം ക്ലാസ്സ് 1988 batch.ഇപ്പോൾ പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ ജീവശാസ്ത്രം അദ്ധ്യാപിക.എഴുത്തും വായനയും ഇഷ്ടമാണ്.ധാരാളം ആൽബങ്ങൾക്കു വേണ്ടിയും ഹ്രസ്വചിത്രങ്ങൾക്കു വേണ്ടിയും ഗാനങ്ങൾ എഴുതിയിട്ടുണ്ട്.കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മൂന്നു ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചു." അതു നീ തന്നെ "എന്ന കവിത പുസ്തകത്തിന് സാഹിതി സാഹിത്യ പുരസ്ക്കാരം ലഭിച്ചു.2021ലെ സംസ്ഥാനബാലസാഹിത്യഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം ലഭിച്ചു.ബീർബൽ കഥകൾ പുനരാഖ്യാനം ആണ് പുരസ്കാരത്തിനർഹമായകൃതി.
പ്രസിദ്ധീകരിച്ച പുസ്‌തകങ്ങൾ :ഗാന്ധിജി കേരളം തൊട്ടറിഞ്ഞ നന്മ ,ബീർബൽ കഥകൾ (പുനരാഖ്യാനം) ,ശാസ്ത്രം മധുരം. | ||

|[[പ്രമാണം:Sreekumar s.png|200x200px|പകരം=|നടുവിൽ|ചട്ടരഹിതം]]|| | |[[പ്രമാണം:Sreekumar s.png|200x200px|പകരം=|നടുവിൽ|ചട്ടരഹിതം]]|| | ||
* '''എസ് ശ്രീകുമാർ'''
കരിപ്പൂർ ഗവ: സ്കൂളിലെ പത്താം ക്ലാസ്സ് 1983 batch.ഡിസ്റ്റിംഗ്ഷനോടെ ഒന്നാമനായി.ആനുകാലികങ്ങളിൽ എഴുതുന്നു.'ശ്രീചിത്തിരതിരുന്നാൾ ബാലരാമവർമ 'എന്ന ജിവചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചു. ഈ പുസ്തകം കേരളത്തിലുടനീളം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ബുക്ക് സ്റ്റാളുകളിൽ ലഭ്യമാണ്.. കൂടാതെ, സെൻട്രൽ പബ്ലിക് ലൈബ്രറിയുടെ children's wing ലും ഉണ്ട് (extreme right building).ഇപ്പോൾ ഇന്ത്യ ഒട്ടാകെയുള്ള 200 ഓളം bankers ഉൾക്കൊള്ളുന്ന ഒരു ഗ്രൂപ്പിന്റെ 'പോസിറ്റീവ് ബാങ്കിംഗ് സിസ്റ്റംസ് 'ന്റെ admin ആണ്. ബാങ്കിംഗ് രംഗത്തെയും സാമ്പത്തിക രംഗത്തെയും അനുദിനവികാസങ്ങൾ ഇതുവഴി അറിയിക്കുന്നു. | *'''എസ് ശ്രീകുമാർ'''
കരിപ്പൂർ ഗവ: സ്കൂളിലെ പത്താം ക്ലാസ്സ് 1983 batch.ഡിസ്റ്റിംഗ്ഷനോടെ ഒന്നാമനായി.ആനുകാലികങ്ങളിൽ എഴുതുന്നു.'ശ്രീചിത്തിരതിരുന്നാൾ ബാലരാമവർമ 'എന്ന ജിവചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചു. ഈ പുസ്തകം കേരളത്തിലുടനീളം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ബുക്ക് സ്റ്റാളുകളിൽ ലഭ്യമാണ്.. കൂടാതെ, സെൻട്രൽ പബ്ലിക് ലൈബ്രറിയുടെ children's wing ലും ഉണ്ട് (extreme right building).ഇപ്പോൾ ഇന്ത്യ ഒട്ടാകെയുള്ള 200 ഓളം bankers ഉൾക്കൊള്ളുന്ന ഒരു ഗ്രൂപ്പിന്റെ 'പോസിറ്റീവ് ബാങ്കിംഗ് സിസ്റ്റംസ് 'ന്റെ admin ആണ്. ബാങ്കിംഗ് രംഗത്തെയും സാമ്പത്തിക രംഗത്തെയും അനുദിനവികാസങ്ങൾ ഇതുവഴി അറിയിക്കുന്നു. | ||

|[[പ്രമാണം:Harifinal.png|പകരം=|നടുവിൽ|ചട്ടരഹിതം|194x194ബിന്ദു]]|| | |[[പ്രമാണം:Harifinal.png|പകരം=|നടുവിൽ|ചട്ടരഹിതം|194x194ബിന്ദു]]|| | ||
* '''ഹരിനീലഗിരി'''
ഹരി നീലഗിരി (ഹരി പ്രശാന്ത് 92 93 എസ്എസ്എൽസി) വർത്തമാന യാഥാർത്ഥ്യങ്ങളെ കവിതയ്ക്ക് ഇതിവൃത്തമാക്കുകയും ജനിച്ച നാടിൻ്റെ സാംസ്കാരിക മുദ്രകളെ കവിതയുടെ താളങ്ങളാക്കുകയും ചെയ്യുന്ന ശ്രദ്ധേയനായ കവി.ഒന്നു മുതൽ പത്തുവരെ കരിപ്പൂര് ഗവൺമെൻറ് ഹൈസ്കൂളിലും തുടർന്ന് നെടുമങ്ങാട് ഗവൺമെൻറ് കോളേജിലുമായി വിദ്യാഭ്യാസം. സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി പ്രവർത്തിക്കുന്നു.സ്കൂൾ പഠനകാലത്തുതന്നെ കവിതയുടെ വഴി തിരഞ്ഞെടുത്ത ഇദ്ദേഹം സാംസ്കാരിക സദസ്സുകളിലെ നിറസാന്നിധ്യമാണ്.കവിതയ്ക്ക് പുറമേ ഒട്ടേറെ ആൽബം ഗാനങ്ങൾ ലഘുനാടകങ്ങൾ പ്രാദേശിക ചരിത്രം എന്നിവയും രചിച്ചിട്ടുണ്ട്.യുവകവികൾ ക്കുള്ള അംബേദ്കർ സാഹിത്യ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.സ്നേഹാക്ഷരങ്ങൾ,, ( കരിപ്പൂര് സ്കൂളിൻ്റെ പശ്ചാത്തലത്തിൽ എഴുതിയത്) നേർമൊഴി കവിതകൾ, അടുക്കളയിൽ നിന്ന് കിച്ചണിലേക്ക് എന്നീ കവിതാസമാഹാരങ്ങളും സ്നേഹാക്ഷരങ്ങൾ, അംഗരാഗം, മാവേലിപ്പെരുമാൾ, കാർണിവൽ, നിനക്കായ് മൂളുവാൻ, പോകാം നമുക്ക് വീണ്ടും,ഇതു ഞങ്ങള നാട്, തുടങ്ങിയ ആൽബങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. | *'''ഹരിനീലഗിരി'''
ഹരി നീലഗിരി (ഹരി പ്രശാന്ത് 92 93 എസ്എസ്എൽസി) വർത്തമാന യാഥാർത്ഥ്യങ്ങളെ കവിതയ്ക്ക് ഇതിവൃത്തമാക്കുകയും ജനിച്ച നാടിൻ്റെ സാംസ്കാരിക മുദ്രകളെ കവിതയുടെ താളങ്ങളാക്കുകയും ചെയ്യുന്ന ശ്രദ്ധേയനായ കവി.ഒന്നു മുതൽ പത്തുവരെ കരിപ്പൂര് ഗവൺമെൻറ് ഹൈസ്കൂളിലും തുടർന്ന് നെടുമങ്ങാട് ഗവൺമെൻറ് കോളേജിലുമായി വിദ്യാഭ്യാസം. സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി പ്രവർത്തിക്കുന്നു.സ്കൂൾ പഠനകാലത്തുതന്നെ കവിതയുടെ വഴി തിരഞ്ഞെടുത്ത ഇദ്ദേഹം സാംസ്കാരിക സദസ്സുകളിലെ നിറസാന്നിധ്യമാണ്.കവിതയ്ക്ക് പുറമേ ഒട്ടേറെ ആൽബം ഗാനങ്ങൾ ലഘുനാടകങ്ങൾ പ്രാദേശിക ചരിത്രം എന്നിവയും രചിച്ചിട്ടുണ്ട്.യുവകവികൾ ക്കുള്ള അംബേദ്കർ സാഹിത്യ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.സ്നേഹാക്ഷരങ്ങൾ,, ( കരിപ്പൂര് സ്കൂളിൻ്റെ പശ്ചാത്തലത്തിൽ എഴുതിയത്) നേർമൊഴി കവിതകൾ, അടുക്കളയിൽ നിന്ന് കിച്ചണിലേക്ക് എന്നീ കവിതാസമാഹാരങ്ങളും സ്നേഹാക്ഷരങ്ങൾ, അംഗരാഗം, മാവേലിപ്പെരുമാൾ, കാർണിവൽ, നിനക്കായ് മൂളുവാൻ, പോകാം നമുക്ക് വീണ്ടും,ഇതു ഞങ്ങള നാട്, തുടങ്ങിയ ആൽബങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. | ||

|[[പ്രമാണം:Sreekanthfinal.png|പകരം=|നടുവിൽ|ചട്ടരഹിതം|190x190ബിന്ദു]]|| | |[[പ്രമാണം:Sreekanthfinal.png|പകരം=|നടുവിൽ|ചട്ടരഹിതം|190x190ബിന്ദു]]|| | ||
* '''ശ്രീകാന്ത് സുകുമാരൻ'''
ഇന്ത്യബുക്ക് ഓഫ് റെക്കോർഡ്,അറേബിയൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ജേതാവ്,വ്യത്യസ്ത വിഷയങ്ങളിൽ ആർട്ട് വർക്ക് ചെയ്യുന്നതിൽ താൽപര്യം,ഇതുവരെ പതിനട്ട് മീഡിയങ്ങളിൽ വിവിധതരം ആർട്ട് വർക്കുകൾ ചെയ്തു.കരിപ്പൂരു സ്കൂളിലെ പൂർവവിദ്യാർത്ഥിയായ ശ്രീകാന്ത് സുകുമാരൻ സ്കൂളിലെ തന്നെ മുൻ അധ്യാപകനായിരുന്ന എം കെ സുകുമാരന്റെ മകനാണ്.പതിനായിരം മീറ്റർ നൂലും അയ്യായിരം ആണിയും ഉപയോഗിച്ച് UAE ഭരണാധികാരി ശൈഖ് മുഹമദിന്റെ portraitചെയ്തതിനാണ് [https://www.facebook.com/mathrubhumidotcom/videos/287125576763951/?extid=WA-UNK-UNK-UNK-AN_GK0T-GK1C അറേബിയൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്] പുരസ്കാരം ദുബൈയിൽ നിന്നും [https://m.facebook.com/story.php?story_fbid=1206049236541580&id=226386441174536&sfnsn=wiwspwa ലഭിച്ചത്.]ലോകപ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷിനൊപ്പം [https://m.facebook.com/story.php?story_fbid=4443662939055574&id=100002357347465&sfnsn=wiwspwa ആർട്ട്‍വർക്ക്] ചെയ്ത് ശ്രദ്ധ നേടിയിരുന്നു.Watermelon Carving,Leaf Art,Stencil Art,String Art,Needle Art എന്നിവയാണ് മുഖ്യമായും ചെയ്യുന്നത്.ഇപ്പോൾ ചാരിറ്റി പ്രവർത്തനം,സാമൂഹികപ്രവർത്തനം ഇവയിൽ കൂടുതൽ ശ്രദ്ധിക്കുന്നു. | *'''ശ്രീകാന്ത് സുകുമാരൻ'''
ഇന്ത്യബുക്ക് ഓഫ് റെക്കോർഡ്,അറേബിയൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ജേതാവ്,വ്യത്യസ്ത വിഷയങ്ങളിൽ ആർട്ട് വർക്ക് ചെയ്യുന്നതിൽ താൽപര്യം,ഇതുവരെ പതിനട്ട് മീഡിയങ്ങളിൽ വിവിധതരം ആർട്ട് വർക്കുകൾ ചെയ്തു.കരിപ്പൂരു സ്കൂളിലെ പൂർവവിദ്യാർത്ഥിയായ ശ്രീകാന്ത് സുകുമാരൻ സ്കൂളിലെ തന്നെ മുൻ അധ്യാപകനായിരുന്ന എം കെ സുകുമാരന്റെ മകനാണ്.പതിനായിരം മീറ്റർ നൂലും അയ്യായിരം ആണിയും ഉപയോഗിച്ച് UAE ഭരണാധികാരി ശൈഖ് മുഹമദിന്റെ portraitചെയ്തതിനാണ് [https://www.facebook.com/mathrubhumidotcom/videos/287125576763951/?extid=WA-UNK-UNK-UNK-AN_GK0T-GK1C അറേബിയൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്] പുരസ്കാരം ദുബൈയിൽ നിന്നും [https://m.facebook.com/story.php?story_fbid=1206049236541580&id=226386441174536&sfnsn=wiwspwa ലഭിച്ചത്.]ലോകപ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷിനൊപ്പം [https://m.facebook.com/story.php?story_fbid=4443662939055574&id=100002357347465&sfnsn=wiwspwa ആർട്ട്‍വർക്ക്] ചെയ്ത് ശ്രദ്ധ നേടിയിരുന്നു.Watermelon Carving,Leaf Art,Stencil Art,String Art,Needle Art എന്നിവയാണ് മുഖ്യമായും ചെയ്യുന്നത്.ഇപ്പോൾ ചാരിറ്റി പ്രവർത്തനം,സാമൂഹികപ്രവർത്തനം ഇവയിൽ കൂടുതൽ ശ്രദ്ധിക്കുന്നു. | ||

| വരി 378: | വരി 379: | ||
*തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു. | *തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു. | ||
*നെടുമങ്ങാട് ബസ്റ്റാന്റിൽ നിന്ന് വലിയമല ISRO യിൽ പോകുന്ന കരിപ്പൂര് റോഡിലൂടെ 3 കി.മി. സഞ്ചരിച്ചാൽ മുടിപ്പുര ജംഗഷനിൽ എത്താം.അവിടെ നിന്നും ഇടതു വശത്തുള്ള റോഡിലൂടെ 50 മീറ്റർ നടന്നാൽ സ്കൂളിലെത്താം. | *നെടുമങ്ങാട് ബസ്റ്റാന്റിൽ നിന്ന് വലിയമല ISRO യിൽ പോകുന്ന കരിപ്പൂര് റോഡിലൂടെ 3 കി.മി. സഞ്ചരിച്ചാൽ മുടിപ്പുര ജംഗഷനിൽ എത്താം.അവിടെ നിന്നും ഇടതു വശത്തുള്ള റോഡിലൂടെ 50 മീറ്റർ നടന്നാൽ സ്കൂളിലെത്താം. | ||
*വിതുര പാലോട് എന്നീ സ്ഥങ്ങളിൽ നിന്നും വരുമ്പോൾ പതിനാറാം കല്ല് എന്ന സ്ഥലത്തെത്തിയ ശേഷം ഇടതു വശത്തുള്ള റോഡിലൂടെ 4 കിലോമീറ്റർ വന്നാൽ കരിപ്പൂര് ഗവ.ഹൈസ്കൂളിലെത്താം. | *വിതുര പാലോട് എന്നീ സ്ഥങ്ങളിൽ നിന്നും വരുമ്പോൾ പതിനാറാം കല്ല് എന്ന സ്ഥലത്തെത്തിയ ശേഷം ഇടതു വശത്തുള്ള റോഡിലൂടെ 4 കിലോമീറ്റർ വന്നാൽ കരിപ്പൂര് ഗവ.ഹൈസ്കൂളിലെത്താം. | ||