"എസ് വി എച് എസ് / അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
editing |
editing |
||
| വരി 8: | വരി 8: | ||
|- | |- | ||
|ഹേമ എസ് | |ഹേമ എസ് | ||
| | |9048029465 | ||
| | |hemas@gmail.com | ||
|ഇത് എന്റെ സ്കൂൾ, ഞാൻ പഠിച്ച സ്കൂൾ,ഇപ്പോൾ ഞാൻ പഠിപ്പിക്കുന്ന സ്കൂൾ . | |ഇത് എന്റെ സ്കൂൾ, ഞാൻ പഠിച്ച സ്കൂൾ,ഇപ്പോൾ ഞാൻ പഠിപ്പിക്കുന്ന സ്കൂൾ . | ||
|- | |- | ||
| | |രതീഷ് കുമാർ എസ് | ||
| | |9846433541 | ||
| | |rksony1@gmail.com | ||
| | |പൊങ്ങലടി എസ് വി എച് എസ് -ലെ വിദ്യാർഥി ആകാൻ കഴിഞ്ഞത് ആ വിദ്യാലയത്തിലെ തന്നെ മലയാളം അധ്യാപിക | ||
ആയിരുന്ന എന്റെ മാതാവായ ജി സരസ്വതി അമ്മ കാരണം ആണ്. അമ്മ ഉള്ളത് കൊണ്ട് അടുത്തുള്ള മറ്റു സ്കൂളുകളെ | |||
ഉപേക്ഷിച്ചു ഈ സ്കൂളിൽ എത്തപെട്ടപോൾ വളരെ അധികം അഭിമാനം ഉണ്ട്.അമ്മ അധ്യാപിക ആയിരിക്കുന്ന സ്കൂൾ | |||
എന്നതിലുപരി അവിടത്തെ മറ്റു അധ്യാപകരിൽ നിന്നും കിട്ടിയ ശിക്ഷണം ആണ് ഇന്നെന്നെ ഞാൻ ആയി മാറാൻ | |||
സഹായിച്ചത്.ആ സ്കൂളിൽ പഠിച്ചത് എനിക്ക് എന്റെ ഔദ്യോഗിക ജീവിതത്തിൽ പല വിധത്തിലും പ്രയോജനപ്പെടുന്നു. | |||
കലാപരമായ എന്റെ കഴിവുകൾ, കായിക പരമായ കഴിവുകൾ, എല്ലാം കണ്ടുപിടിച്ചു വികസിപ്പിച്ചെടുത്തത് ആ സ്കൂളിലെ എന്റെ | |||
പ്രിയപ്പെട്ട അധ്യാപകർ ആണ്. അതിന്ന് എന്നെ സഹായിക്കുന്നു.2018,2019,2020,2021 തുടർച്ചയായ സർക്കാർ | |||
എംപ്ലോയീസിന്റെ കായിക മീറ്റിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ എനിക്ക് സാധിച്ചു. എല്ലാത്തിലും ഉപരി അന്നത്തെ | |||
പ്രധാന അധ്യാപിക ആയിരുന്ന ശ്രീമതി സോയ P അവർകളുടെ പൂർണ്ണ പിന്തുണ ഒന്നുകൊണ്ടു മാത്രം ആണ് ആ വിദ്യാലയം | |||
പരമോന്നത പദവിയിൽ എത്തിയത്. ഇന്ന് ശ്രീമതി പ്രീതകുമാരി P G നേതൃത്വം വഹിക്കുന്ന ഒരുകൂട്ടം സ്നേഹ സമ്പന്നരും | |||
ഊർജസ്വലരുമായ ഒരുകൂട്ടം അദ്ധ്യാപകരും അനധ്യാപകരും ചേർന്നുള്ള പ്രവർത്തനം സ്കൂളിനെ ജില്ലയുടെ ഒന്നാം സ്ഥാനത്തു | |||
എത്തിച്ചു. എന്തൊക്കെ ആയാലും അക്ഷരങ്ങൾ ഒത്തു ചേരും പുസ്തകങ്ങളും മധുരമായ പാട്ടും കൂട്ടുകൂടലുകളുമൊക്കെയായി എന്റെ | |||
വിദ്യാലയം പ്രകാശ പൂരിതമായി വിളങ്ങട്ടെ എന്നു ആശംസിക്കുന്നു | |||
|- | |- | ||
| | |സുനിൽ കുമാർ എസ് | ||
| | |9605486605 | ||
| | |Sunilrcnair6@gmail. Com | ||
| | |എന്റെ 5 ക്ലാസ്സ് മുതൽ ഞാൻ 10 വരെ പഠിച്ച സ്കൂൾ, ഓർമ്മകൾ ഒരുപാട് ഉണ്ട്, അതിലുപരി എന്നെ ഞാൻ ആക്കിയ സ്കൂൾ, | ||
എന്റെ ടീച്ചർമാർ, സാറുമ്മാർ ഇവരെ ഒന്നും മറക്കാൻ പറ്റില്ല, ആ ബന്ധം ഇ 42 വയസിലും തുടരുന്നു കൂടുതൽ ഒന്നും പറയാനില്ല | |||
എന്റെ സ്വർഗം ആണ് സ്കൂൾ | |||
|- | |||
|റീന വൈ | |||
|9961586518 | |||
|writetoreenay.@gmail.com | |||
|1995 ബാച്ച് ആണ്, ഇപ്പോളും ഞങ്ങൾഈ സൗഹൃദംകൊണ്ടു പോകുന്നുണ്ട്. അടുത്തുള്ള എല്ലാ ടീച്ചെഴ്സിന്റെ വീട്ടിൽ ഞങ്ങൾ | |||
പോകുന്നുണ്ട്. നല്ല ഒരു അനുഭവം ആണ് സ്കൂൾ സൗഹൃദം | |||
|- | |||
|എബി പാപ്പച്ചൻ | |||
|9847006710 | |||
|ebytopstyle@gmail.com | |||
|വിദ്യാർത്ഥികളെ സ്വന്തം മക്കളെപോലെ സ്നേഹിച്ചു അറിവിന്റെ വാതായനം തുറന്നു കൊടുത്തു മനസ്സിനെയും ബുദ്ധിയെയും | |||
പ്രകാശമായമാക്കുന്ന ഒരുകൂട്ടം അധ്യാപകകുടുംബമാണ് എന്റെ വിദ്യാലയമായ പൊങ്ങലടി ശങ്കരാവിലാസം ഹൈസ്കൂൾ | |||
|- | |||
|അജിത് വി എസ് | |||
|9633470227 | |||
|ajithtyl@gmail.com | |||
|ഒരു കൂട്ടം മികച്ച അദ്ധ്യാപക വിദ്യാർഥികളുടെ ജീവിതത്തിന്റെ ഓർമ്മകളിൽ തങ്ക ലിപികളിൽ എഴുതി ചേർത്ത ഇടം ആണ് എന്റെ | |||
ഈ വിദ്യാലയം. മധുരം ഉള്ള ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഈ വിദ്യാലയം എന്നും | |||
നിലനിൽക്കട്ടെ എന്ന് പ്രാർഥിക്കുന്നു. | |||
|} | |} | ||