"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 250: വരി 250:
'''ശിശുദിനം'''
'''ശിശുദിനം'''


നവംബർ 14 ശിശുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി.ശിശുദിന പരിപാടികൾ ആഘോഷപൂർവ്വം നടത്തി.{{PHSSchoolFrame/Pages}}
നവംബർ 14 ശിശുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി.ശിശുദിന പരിപാടികൾ ആഘോഷപൂർവ്വം നടത്തി.
 
'''റിപ്പബ്ലിക് ദിനം'''
 
73 - മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ എൻ .സി. സി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനകളുടെ നേത്യത്വത്തിൽ സമുചിതമായി ആഘോഷിച്ചു.രാവിലെ നടന്ന ആഘോഷപരിപാടികളിൽ,പ്രിൻസിപ്പാൾ ഫാദർ ബാബു ടി ദേശീയപതാക ഉയർത്തി. തുടർന്ന് നടന്ന മാർച്ച് പാസ്റ്റ്ല്റ്റി‍ൽ എൻ.സി.സി ആർമി, നേവി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ ആദരണീയനായ പ്രിൻസിപ്പാളിന് സല്യൂട്ട് നൽകി. ചടങ്ങിൽ വിവിധ സേനാംഗങ്ങളും അധ്യാപകരും മദർ പി.ടി. എ പ്രതിനിധിയും പങ്കെടുത്തു.{{PHSSchoolFrame/Pages}}