"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43040 (സംവാദം | സംഭാവനകൾ)
No edit summary
43040 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:

സ്വാതന്ത്ര്യത്തി ന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് നടത്തിവരുന്ന "അമൃത ഉത്സവം" സെപ്റ്റംബർ മാസം ഇരുപത്തിയൊന്നാം തീയതി വൈകുന്നേരം 7 മണിക്ക് എല്ലാ കുട്ടികളുടെയും വീട്ടിൽ അമൃത ജ്വാല തെളിയിച്ചുകൊണ്ട് ആരംഭിച്ചു. തുടർന്ന്  കേരളത്തിലെ നവോത്ഥാന നായകന്മാരെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും സാമൂഹ്യശാസ്ത്ര അധ്യാപകർ കുട്ടികൾക്ക് ക്ലാസുകൾ നൽകി.   

സുരിലി ഹിന്ദി

ഹിന്ദി പഠനം രസകരം ആക്കുന്നതിനു വേണ്ടി "സുരിലി ഹിന്ദി" എന്ന പദ്ധതി ആരംഭിച്ചു.  
ഹിന്ദി പഠനം രസകരം ആക്കുന്നതിനു വേണ്ടി "സുരിലി ഹിന്ദി" എന്ന പദ്ധതി ആരംഭിച്ചു.  

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയിൽ താല്പര്യം ഉണ്ടാക്കുന്നതിനും ആശയവിനിമയം എളുപ്പമാക്കുന്നതിനും വേണ്ടിയുള്ള "ഹലോ ഇംഗ്ലീഷ്" എന്ന  പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2022 ജനുവരി മാസം ഏഴാം തീയതി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ബിന്ദു ശിവദാസ് ഉദ്ഘാടനം ചെയ്തു. "അമൃത ഉത്സവ"ത്തിന്റെ ഭാഗമായി അരുവിപ്പുറം പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്വിസ്, പ്രസംഗം, ഉപന്യാസരചന, ഗുരുദേവസൂക്ത ആലാപനം എന്നീ  പരിപാടികളുടെ മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും. ചെയ്തു.{{PHSSchoolFrame/Pages}}
ഹലോ ഇംഗ്ലീഷ്
 
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയിൽ താല്പര്യം ഉണ്ടാക്കുന്നതിനും ആശയവിനിമയം എളുപ്പമാക്കുന്നതിനും വേണ്ടിയുള്ള "ഹലോ ഇംഗ്ലീഷ്" എന്ന  പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2022 ജനുവരി മാസം ഏഴാം തീയതി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ബിന്ദു ശിവദാസ് ഉദ്ഘാടനം ചെയ്തു.  
 
[[ഗവൺമെൻറ്, ജി.എച്ച്.എസ്. എസ് പേരൂർക്കട/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]
 
"അമൃത ഉത്സവ"ത്തിന്റെ ഭാഗമായി അരുവിപ്പുറം പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്വിസ്, പ്രസംഗം, ഉപന്യാസരചന, ഗുരുദേവസൂക്ത ആലാപനം എന്നീ  പരിപാടികളുടെ മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും. ചെയ്തു.{{PHSSchoolFrame/Pages}}