"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 29: വരി 29:

            പ്രിയരേ ലോകജനതയെ പിടിച്ചുകുലുക്കിയ ഒരു മഹാമാരിയെ അതിജീവിച്ചു കൊണ്ടിരുന്ന ഒരു ഘട്ടം കൂടിയാണ് കടന്നു പോയത്. അവിടെയും കേരള മോഡൽ മാതൃകയായി എന്നത് ഈ സന്ദർഭത്തിൽ എടുത്തുപറയേണ്ടതുണ്ട്. അപ്രതീക്ഷിതമായി വന്ന അവധിയും തുടർന്നുണ്ടായ സംഭവവികാസങ്ങളും കഴിഞ്ഞ അക്കാദമിക വർഷത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. തുടർന്നുവരുന്ന അക്കാദമിക വർഷം ഇവ തരണം ചെയ്യാനുള്ളത് ആവട്ടെ എന്ന് ആശംസിച്ചുകൊണ്ട് പ്രവർത്തന റിപ്പോർട്ടിലേക്ക് കടക്കട്ടെ

[[പ്രമാണം:18431 2019 -20 academic year 73.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പ്രധാന അധ്യാപകനായി ടി.സി സിദിൻ മാഷ് ചുമതലയേൽക്കുന്നു]]

==== എസ് ആർ ജി വാർഷികം ====
==== എസ് ആർ ജി വാർഷികം ====
വരി 387: വരി 388:
'''വലിയപറമ്പ് പാപ്പായി സബാൻ'''
'''വലിയപറമ്പ് പാപ്പായി സബാൻ'''
[[പ്രമാണം:18431 2019 -20 academic year 46.jpg|നടുവിൽ|ലഘുചിത്രം|വില്ലൂരിൽ ഉയർത്തിയ കൊടി]]
[[പ്രമാണം:18431 2019 -20 academic year 46.jpg|നടുവിൽ|ലഘുചിത്രം|വില്ലൂരിൽ ഉയർത്തിയ കൊടി]]
[[പ്രമാണം:18431 2019 -20 academic year 56.jpg|നടുവിൽ|ലഘുചിത്രം|പഠനോത്സവം എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസർ സുരേഷ് കൊളശ്ശേരി ഉദ്ഘാടനം ചെയ്യുന്നു]]
          പഠനോത്സവ വിളംബര ജാഥ യുടെ ആദ്യ ദിവസമായ മാർച്ച് 3 ചൊവ്വാഴ്ച വലിയപറമ്പ്,പാപ്പായി, സബാൻ എന്നീ പ്രദേശങ്ങളിലെ കുട്ടികൾ വലിയപറമ്പ് ടൗണിൽ വൈകുന്നേരം 7 മണിക്ക്  കയ്യിൽ ദീപശിഖയുമായി  ഒത്തുചേർന്നു. ടൗണിൽ നല്ലൊരു ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു. ചടങ്ങ് ബിപിഒ ടോമി മാത്യു സാർ ഉദ്ഘാടനം ചെയ്തു. മാനേജർ അഷ്റഫ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗൺസിലർ സുബൈർ ടിപി അധ്യക്ഷം വഹിച്ചു. വിശദീകരണം നടത്തിയത് അംന ഫാത്തിമ യായിരുന്നു. ഹെഡ്മാസ്റ്റർ  സിദിൻ ടി.സിയും സംസാരിച്ചു. കുട്ടികൾ ഒന്നിച്ച് പാട്ട് പാടി. അഷ്റഫ് മാസ്റ്റർ ഫ്ളാഗ് ഓഫ് ചെയ്തു. ശേഷം വലിയപറമ്പിൽ നിന്ന് പാട്ട് പാടിയും മുദ്രാ ഗീതവും ആയി പാപ്പായിലേക്ക് പുറപ്പെട്ടു . അവിടെ പ്രസംഗിച്ചത് മിർസ ഫാത്തിമയാണ്. സമാപന സ്ഥലമായ പാപ്പായിയിൽ ഫ്ലാഗ് ഓഫ് ചെയ്തത് അവിടത്തെ ഒരു ഉമ്മയായിരുന്നു. അവിടെ സ്വീകരണത്തിന് ആയി ഒത്തിരി രക്ഷിതാക്കളും നാട്ടുകാരും ഉണ്ടായിരുന്നു. ഇത്രയും ആളുകൾക്കുള്ള വെള്ളവും സ്നാക്സും അവർ വീടുകളിൽ തന്നെ ഉണ്ടാക്കിയിരുന്നു.

'''ഉദരാണിപ്പറമ്പ'''
'''ഉദരാണിപ്പറമ്പ'''
വരി 409: വരി 409:

          പഠനോത്സവ വിളംബര ജാഥ യുടെ നാലാം ദിവസമായ മാർച്ച് 6 വെള്ളിയാഴ്ച അരിച്ചോൾ പ്രദേശത്തുള്ള മുഴുവൻ കുട്ടികളും രക്ഷിതാക്കളും വൈകുന്നേരം 7മണിക്ക് കയ്യിൽ ദീപശിഖയുമായി അരിച്ചോളിൽ എത്തിച്ചേർന്നു. അവിടുന്ന് അഷ്റഫ് മാഷ് പഠനോത്സവ ത്തെ കുറിച്ച് സംസാരിച്ചു. അവിടെ നിന്നും പാട്ട് പാടിയും മുദ്രാഗീതവുമായി നിരപറമ്പ് വടക്കേതിൽ മൂസാക്കയുടെ വീട്ടിൽ എത്തിച്ചേർന്നു . ചടങ്ങ് അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷെമീന സ്വാഗതം പറഞ്ഞ ചടങ്ങിൽ സുബൈർ ടി പി യും അഷ്റഫ് മാഷും ആശംസകളർപ്പിച്ചു. അധ്യക്ഷ പ്രസംഗം നടത്തിയത് മാജിത യായിരുന്നു. ഹെഡ്മാസ്റ്റർ സിദിൻ ടി.സിയും സംസാരിച്ചു. അവിടത്തെ ക്ലബ് ഭാരവാഹി റാഫിയും മൊയ്തീൻകുട്ടി യും സംസാരിച്ചു. ശേഷം വെള്ളവും സ്നാക്സും എല്ലാവർക്കും വിതരണം ചെയ്തു.

==== രക്ഷിതാക്കളുടെ കൈത്താങ്ങിലൂടെ സ്കൂൾ വികസനം ====
[[പ്രമാണം:18431 2019 -20 academic year 47.jpg|ലഘുചിത്രം|സ്വദേശ് ലോഗോ]]
         നമ്മുടെ വിദ്യാലയത്തിന്റെ വികസനത്തിനായി രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങ്. അവർക്കൊരു തൊഴിൽ ലക്ഷ്യം വെച്ചു കൊണ്ട് നമ്മൾ തുടങ്ങിവെച്ച താണ് വികസന കിറ്റ് എന്ന ആശയം. 22 രക്ഷിതാക്കൾക്ക് വികസന കിറ്റിലെ ആറ്ഉ ൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന വിധം സ്കൂളിൽ വെച്ച് കാണിച്ചുകൊടുക്കുകയും അതിന്റെ പാക്കിംഗ് നടത്താനും ലേബൽ ഒട്ടിക്കാനും ഒക്കെ പരിശീലനം നൽകുകയുണ്ടായി. ഇതിനെ നേതൃത്വം നൽകിയത് സത്യൻ കായണ്ണ ആണ്. വികസന കിറ്റിലെ എണ്ണ കാച്ചിയത് വൈദ്യർ രാജഗോപാലൻ കായണ്ണ യാണ്. ഫെബ്രുവരി 25, 26, 27,28 തീയതികളിൽ ആയി പരിശീലനവും പാക്കിങ്ങും നടത്തി.
[[പ്രമാണം:18431 2019 -20 academic year 48.jpg|ലഘുചിത്രം|ലോഗോ പ്രകാശനം]]
ഇരുപത്തിനാലാം തീയതി തൊഴിൽ പരിശീലനത്തിന്റെ ലോഗോ പ്രകാശനം പിടിഎ ജനറൽ ബോഡി യിൽ മുനിസിപ്പൽ ചെയർമാൻ കെ കെ നാസർ നിർവഹിച്ചു. അദ്ദേഹം ഈ സംരംഭത്തെ നല്ലതുപോലെ അഭിനന്ദിച്ച് സംസാരിച്ചു. ഇത് കുടുംബശ്രീയുമായി ബന്ധിപ്പിച്ച് മാർക്കറ്റിംഗ് തരാമെന്ന് പറഞ്ഞു. 17/3/20 ന് വികസന കിറ്റിന്റ ആദ്യവില്പന മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജിത് മങ്ങാട്ടിൽ കുഴിക്കാടൻ മുഹമ്മദലിക്ക് നൽകി  . ഇത് എല്ലാ സ്കൂളിലും നടപ്പിൽ വരുത്തിയാൽ നന്നായിരിക്കും. അതിനെ ശ്രമിക്കുമെന്നും അഭിപ്രായപ്പെട്ടു.
[[പ്രമാണം:18431 2019 -20 academic year 50.jpg|നടുവിൽ|ലഘുചിത്രം|രക്ഷിതാക്കൾ ഉൽപ്പന നിർമ്മാണത്തിൽ]]
'''സ്കൂൾ വികസനത്തിന് അരലക്ഷം രൂപ  ശേഖരിച്ച് രക്ഷിതാക്കൾ'''
കോട്ടക്കൽ: എ.എം.എൽ.പി സ്കൂൾ വില്ലൂരിലെ രക്ഷിതാക്കൾ ജനകീയ ബദൽ ഉൽപ്പനങ്ങൾ നിർമ്മിച്ച്  സ്കൂൾ വികസനത്തിനായി കണ്ടെത്തിയത് അരലക്ഷം രൂപയോളം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് വേറിട്ട രീതിയിൽ വികസനത്തിനായി പണം സ്വരൂപിച്ചത്. സ്വദേശ് എന്ന പേരിൽ ഒരു കൂട്ടായ്മ ഉണ്ടാക്കി സ്കൂളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ഇരുപത് രക്ഷിതാകൾക്ക് മൂന്ന് ദിവസം പരിശീലനം നൽകിയാണ് ആറ് ഉൽപ്പന്നങ്ങൾ നിർമിച്ചത്
[[പ്രമാണം:18431 2019 -20 academic year 54.jpg|ലഘുചിത്രം|രക്ഷിതാക്കൾ നിർമ്മിച്ച വെളിച്ചണ്ണ]]
. സ്വദേശ് കേശ ധാര വെളിച്ചണ്ണ,  ഗ്രാമീൺ പായസ കിറ്റ്, ഗ്രാമീൺ ദാഹശമനി, സ്വദേശി താളിപ്പൊടി, മുൾട്ടാണി മിട്ടി എന്നീ ഉൽപ്പനങ്ങളാണ് നിർമ്മിച്ചതും പാക്കറ്റിംഗ് ആക്കിയതും എല്ലാം രക്ഷിതാക്കൾ.ഉൽപ്പനങ്ങൾ വികസന കിറ്റാക്കി ഓരോ കിറ്റ്  സ്കൂളിലെ രക്ഷിതാക്കൾ വാങ്ങുന്ന രീതിയിൽ ആണ് പദ്ധതി ആസൂത്രണം
[[പ്രമാണം:18431 2019 -20 academic year 52.jpg|ഇടത്ത്‌|ലഘുചിത്രം|ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ നേതൃത്വം നൽകിയ എം.ആർ രാജൻ വൈദ്യർ, ടി. സത്യൻ കായണ്ണ എന്നിവർ വിദ്യാർത്ഥികളുമായി സംസാരിക്കുന്നു]]
ചെയ്തത്.അപ്രതീക്ഷിതമായി ലോക്ക്ഡൗൺ വന്നെങ്കിലും ഉണ്ടാക്കിയ മുഴുവൻ കിറ്റുകളും രക്ഷിതാക്കളും ,അധ്യാപകരും ,വികസന സമിതി അംഗങ്ങളും ചെലവഴിച്ച വഴിയാണ് ഇത്രയും സംഖ്യ സ്കൂളിന് ലഭിച്ചത്.സ്കൂളിൽ പൂന്തോട്ട നിർമ്മാണത്തിന് ഫണ്ട് ഉപയോഗിക്കും.കിറ്റിന്റെ
ആദ്യ വിതരണ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സാജിദ് മങ്ങാട്ടിൽ നിർവ്വഹിച്ചു.പ്രധാന അധ്യാപകൻ ടി.സി സിദിൻ അധ്യക്ഷം വഹിച്ചു പരിശീലനം ലഭിച്ച രക്ഷിതാക്കൾ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കങ്ങൾ നടത്തുകയാണ് ഇപ്പോൾ
[[പ്രമാണം:18431 2019 -20 academic year 53.jpg|നടുവിൽ|ലഘുചിത്രം|സ്നേഹാദരം]]

== 2020 -21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
== 2020 -21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്