"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
വട്ടിയൂർക്കാവ് പ്രദേശത്ത് വിദ്യാഭ്യാസമേഖലയിൽ സുപ്രധാനസ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്. പഠനനിലവാരത്തിലും വിദ്യാർത്ഥികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിലാണ് ഈ സ്ക്കൂൾ.
വട്ടിയൂർക്കാവ് പ്രദേശത്ത് വിദ്യാഭ്യാസമേഖലയിൽ സുപ്രധാനസ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്. പഠനനിലവാരത്തിലും വിദ്യാർത്ഥികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിലാണ് ഈ സ്ക്കൂൾ.
== ചരിത്രം ==
== ചരിത്രം ==
സ്വകാര്യ എൽ.പി.സ്ക്കൂൾ ആയി ആരംഭിച്ച ഇതിന്റെ അവസാന മാനേജരും ഹെഡ് മാസ്ററരും അറപ്പുരവീട്ടിൽ കെ.വാസുദേവൻനായർ ആയിരുന്നു. മണ്ണറക്കോണം എൽ.പി.എസ്. വളർന്ന് 1963ൽ യു.പി.എസ്.ആയി. വാടകക്കെട്ടിടത്തിലും ഷെഡ്ഡിലും പ്രവർത്തിച്ചിരുന്ന ഈ സ്ക്കളിന് ശ്രീ.കെ.കൃഷ്ണൻ നായർ ഒരേക്കർ സ്ഥലം ദാനമായി നല്കി. പിന്നീട് എച്ച്.എം ആയി വന്ന ശ്രീരാമപ്പണിക്കർസാറിന്റെയും പി.ടി.എയുടെയും ശ്രമഫലമായി 1968 ജൂൺ മുതൽ തന്നെ ഇതൊരു ഹൈസ്ക്കൂൾ ആയി പ്രവർത്തിച്ചു തുടങ്ങി . 1970-71 ൽ ഇതൊരു പരിപൂർണ്ണ ഹൈസ്ക്കൂൾ ആയി. സ്കൂൾ വികസനത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു 1989 പരിമിതമായ സൗകര്യങ്ങളോട് ആരംഭിച്ച വൊക്കേഷണൽ ഹയർസെക്കൻഡറി. സ്കൂളി൯െറ വികസനത്തിൽ നിർണായക പങ്കു വഹിച്ച ഈ വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ബാച്ചുകൾആണ് നിലവിലുള്ളത്. തുടർന്ന് സംസ്ഥാന തലത്തിൽ ഹയർസെക്കൻഡറി വ്യാപകമായതോടെ പി ടി എയുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമായി 2004-ൽ ഹയർസെക്കൻഡറി യഥാർത്ഥ്യമായി. സയൻസ്, കോമേഴ്സ് ബാച്ചുകൾ ആണ് നിലവിലുള്ളത്. [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്/ചരിത്രം|കൂടുതൽ വായിക്കുക]]   
സ്വകാര്യ എൽ.പി.സ്ക്കൂൾ ആയി ആരംഭിച്ച ഇതിന്റെ അവസാന മാനേജരും ഹെഡ് മാസ്റററും അറപ്പുരവീട്ടിൽ കെ.വാസുദേവൻനായർ ആയിരുന്നു. മണ്ണറക്കോണം എൽ.പി.എസ്. വളർന്ന് 1963ൽ യു.പി.എസ്.ആയി. വാടകക്കെട്ടിടത്തിലും ഷെഡ്ഡിലും പ്രവർത്തിച്ചിരുന്ന ഈ സ്ക്കളിന് ശ്രീ.കെ.കൃഷ്ണൻ നായർ ഒരേക്കർ സ്ഥലം ദാനമായി നല്കി. പിന്നീട് എച്ച്.എം ആയി വന്ന ശ്രീരാമപ്പണിക്കർസാറിന്റെയും പി.ടി.എയുടെയും ശ്രമഫലമായി 1968 ജൂൺ മുതൽ തന്നെ ഇതൊരു ഹൈസ്ക്കൂൾ ആയി പ്രവർത്തിച്ചു തുടങ്ങി . 1970-71 ൽ ഇതൊരു പരിപൂർണ്ണ ഹൈസ്ക്കൂൾ ആയി. സ്കൂൾ വികസനത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു 1989 പരിമിതമായ സൗകര്യങ്ങളോട് ആരംഭിച്ച വൊക്കേഷണൽ ഹയർസെക്കൻഡറി. സ്കൂളി൯െറ വികസനത്തിൽ നിർണായക പങ്കു വഹിച്ച ഈ വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ബാച്ചുകൾആണ് നിലവിലുള്ളത്. തുടർന്ന് സംസ്ഥാന തലത്തിൽ ഹയർസെക്കൻഡറി വ്യാപകമായതോടെ പി ടി എയുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമായി 2004-ൽ ഹയർസെക്കൻഡറി യഥാർത്ഥ്യമായി. സയൻസ്, കോമേഴ്സ് ബാച്ചുകൾ ആണ് നിലവിലുള്ളത്. [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്/ചരിത്രം|കൂടുതൽ വായിക്കുക]]   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 113: വരി 113:
[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]*
[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]*
==ക്ലാസ് മാഗസിൻ==
==ക്ലാസ് മാഗസിൻ==
പുതിയ പഠനരീതിയനുസരിച്ച്  കുട്ടികളുടെ  വിവിധതരം സർഗ്ഗവാസനകളും
പുതിയ പഠനരീതിയനുസരിച്ച്  കുട്ടികളുടെ  വിവിധതരം സർഗ്ഗവാസനകളും കഴിവുകളും പ്രദർശ്ശിപ്പിക്കുവാൻ അവസരമൊരുക്കുന്നതിന് ക്ലാസ്സ് മാഗസ്സിൻ പ്രസിദ്ധീകരിക്കാറുണ്ട്. എല്ലാവർഷവും ഓരോ ക്ലാസിലെയും കുട്ടികളുടെ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ് മാഗസിനുകളും അതിൽ നിന്നും മികച്ചവ തിരഞ്ഞെടുത്തു സ്കൂൾ മാഗസിനും പൂർത്തീകരിച്ചു വരികയാണ്. 2018 മുതൽ ലിറ്റിൽ കൈറ്റ്സി൯െറ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിനുകൾ നിർമ്മിച്ചു വരികയാണ്. ഏറ്റവും നല്ലതായി ഡിസൈൻ ചെയ്യുന്ന കുട്ടികളുടെ സൃഷ്ടികളാണ് മാഗസിനുകളുടെ പുറം പേജിൽ നൽകുന്നത്. ഈ മാഗസിനുകൾ എല്ലാം കുട്ടികളുടെയും അധ്യാപകരുടെയും ശ്രമഫലമായാണ് വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്നത്.
കഴിവുകളും പ്രദർശ്ശിപ്പിക്കുവാൻ അവസരമൊരുക്കുന്നതിന് ക്ലാസ്സ് മാഗസ്സിൻ
പ്രസിദ്ധീകരിക്കാറുണ്ട്.എല്ലാവർഷവും ഓരോ ക്ലാസിലെയും കുട്ടികളുടെ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ് മാഗസിനുകളും അതിൽനിന്നും മികച്ചവ തിരഞ്ഞെടുത്തു സ്കൂൾ മാഗസിനും പൂർത്തീകരിച്ചു വരികയാണ്. 2018 മുതൽ ലിറ്റിൽ കൈറ്റ്സി൯റ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിനുകൾ നിർമ്മിച്ചു വരികയാണ്. ഏറ്റവും നല്ലതായി ട്ട് ഡിസൈൻ ചെയ്യുന്ന കുട്ടികളുടെ സൃഷ്ടികളാണ് മാഗസിനുകളുടെ പുറം പേജിൽ നൽകുന്നത്. ഈ മാഗസിനുകൾ എല്ലാം കുട്ടികളുടെയും അധ്യാപകരുടെയും ശ്രമഫലമായാണ് വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്നത്


==വിദ്യാരംഗം കലാ സാഹിത്യ വേദി==
==വിദ്യാരംഗം കലാ സാഹിത്യ വേദി==
കുട്ടികളുടെ കലാസാഹിത്യവാസനകൾ പരിപോഷിപ്പിക്കാൻ  വിദ്യാരംഗം ശ്രദ്ധിക്കുന്നുണ്ട്. ധാരാളം
കുട്ടികളുടെ കലാസാഹിത്യവാസനകൾ പരിപോഷിപ്പിക്കാൻ  വിദ്യാരംഗം ശ്രദ്ധിക്കുന്നുണ്ട്. ധാരാളം കുട്ടികൾ ഈ ക്ളബ്ബിൽ അംഗങ്ങളായുണ്ട്. സാഹിത്യശില്പശാലകളും സാഹിത്യമത്സരങ്ങളും നടത്താറുണ്ട്. വിദ്യാർത്ഥികളുടെ വായനാശീലം  വളർത്തുന്നതിന് ശ്രമിക്കുന്നുണ്ട്. പുസ്തകങ്ങൾ വായിക്കാനും വായനക്കുറിപ്പെഴുതാനും പ്രോത്സാഹനം നല്കുന്നു. വിദ്യാരംഗം കലാ-സാഹിത്യ-മത്സരങ്ങളിൽ ഈ സ്ക്കൂളിലെ കുട്ടികൾ പങ്കെടുക്കുക പതിവാണ്.
കുട്ടികൾ ഈ ക്ളബ്ബിൽ അംഗങ്ങളായുണ്ട്. സാഹിത്യശില്പശാലകളും സാഹിത്യമത്സരങ്ങളും നടത്താറുണ്ട്.  
വിദ്യാർത്ഥികളുടെ വായനാശീലം  വളർത്തുന്നതിന് ശ്രമിക്കുന്നുണ്ട് .പുസ്തകങ്ങൾ വായിക്കാനും
വായനക്കുറിപ്പെഴുതാനും പ്രോത്സാഹനം നല്കുന്നു.വിദ്യാരംഗംകലാസാഹിത്യമത്സരങ്ങളിൽ ഈ  
സ്ക്കൂളിലെ കുട്ടികൾ പങ്കെടുക്കുക പതിവാണ്.


==കൗമാര ക്ലബ്ബ്, ഒ ആർ സി ==
==കൗമാര ക്ലബ്ബ്, ഒ ആർ സി ==
വരി 129: വരി 123:


==നേച്ചർ  ക്ലബ്ബ്==
==നേച്ചർ  ക്ലബ്ബ്==
ഇക്കോ ക്ലബ്, നാച്ചുറൽ ക്ലബ് എന്നിവ സംയോജിച്ച്  പല തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടക്കുന്നുണ്ട്. ഈ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വളരെ ഭംഗിയുള്ള ഒരു ഉദ്യാനം സ്കൂളിൻറെ മുൻപിൽ നിർമിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഒരു നക്ഷത്ര വനവും ധാരാളം സസ്യലതാദികളും സ്കൂളിൻറെ പരിസരങ്ങളിൽ പരിപാലിച്ചു പോരുന്നുണ്ട്. നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഒരു സ്കൂൾ മാഗസിൻ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ശ്രീമതി സന്ധ്യാ ദേവി  ടീച്ചർ ആഭിമുഖ്യത്തിൽ കുട്ടികൾ നിർമ്മിക്കുകയും അത് മത്സരത്തിൽ പങ്കെടുത്ത് സമ്മാനവും പ്രശസ്തിപത്രവും നേടുന്നതിനു സഹായിച്ചു.പ്രകൃതിയിലേയ്ക്  മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും  പ്രകൃതി സംരക്ഷണത്തിന്റെപ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്. ബാലമനസ്സിൽ സരളഭാവങ്ങൾ വളർത്താൻ ഈക്ലബ്ബിന്റെ പ്രവർത്തനംസഹായകമാകുന്നു
ഇക്കോ ക്ലബ്, നാച്ചുറൽ ക്ലബ് എന്നിവ സംയോജിച്ച്  പല തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടക്കുന്നുണ്ട്. ഈ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വളരെ ഭംഗിയുള്ള ഒരു ഉദ്യാനം സ്കൂളിൻെറ മുൻപിൽ നിർമിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഒരു നക്ഷത്ര വനവും ധാരാളം സസ്യലതാദികളും സ്കൂളിൻെറ പരിസരങ്ങളിൽ പരിപാലിച്ചു പോരുന്നുണ്ട്. നേച്ചർ ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ഒരു സ്കൂൾ മാഗസിൻ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ശ്രീമതി സന്ധ്യാ ദേവി  ടീച്ചറുടെ ആഭിമുഖ്യത്തിൽ കുട്ടികൾ നിർമ്മിക്കുകയും അത് മത്സരത്തിൽ പങ്കെടുത്ത് സമ്മാനവും പ്രശസ്തിപത്രവും നേടുന്നതിനും സഹായിച്ചു. പ്രകൃതിയിലേയ്ക്  മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും  പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്. ബാലമനസ്സിൽ സരളഭാവങ്ങൾ വളർത്താൻ ഈ ക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു.
==കർഷിക ക്ലബ്ബ്==
==കർഷിക ക്ലബ്ബ്==
കാർഷിക ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ വളരെ വിശാലമായ ഒരു പച്ചക്കറി തോട്ടവും മരച്ചീനികൃഷി, ചീര, വാഴ കൃഷിയും രൂപപ്പെടുത്തി എടുത്തു. ഈ കൃഷിത്തോട്ടത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. സ്കൂളിലെ ബയോഗ്യാസ് പ്ലാൻറിൽ നിന്നും ലഭിക്കുന്ന മാലിന്യങ്ങൾ പച്ചക്കറി കൃഷിക്ക് ആവശ്യമായിട്ടുള്ള വളമായി ഉപയോഗിച്ചുപോന്നു. കുട്ടികളിൽ കൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും കൃഷിയിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഈ ക്ലബ്ബിന് സാധ്യമായി. കർഷിക ക്ലബ്ബിന്റെ പ്രവർത്തനഫലമായി  വിശാലമായൊരു പച്ചക്കറിത്തോട്ടം രൂപപ്പെടൂത്തിയെടൂക്കൂന്നതിനും കുട്ടികളിൽ  കൃഷിയോടാഭിമുഖ്യം  വളർത്തിയെടുക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.
കാർഷിക ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ വളരെ വിശാലമായ ഒരു പച്ചക്കറി തോട്ടവും മരച്ചീനികൃഷി, ചീര, വാഴ കൃഷിയും രൂപപ്പെടുത്തി എടുത്തു. ഈ കൃഷിത്തോട്ടത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. സ്കൂളിലെ ബയോഗ്യാസ് പ്ലാൻറിൽ നിന്നും ലഭിക്കുന്ന മാലിന്യങ്ങൾ പച്ചക്കറി കൃഷിക്ക് ആവശ്യമായിട്ടുള്ള വളമായി ഉപയോഗിച്ചുപോന്നു. കുട്ടികളിൽ കൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും കൃഷിയിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഈ ക്ലബ്ബിന് സാധ്യമായി. കർഷിക ക്ലബ്ബിന്റെ പ്രവർത്തനഫലമായി  വിശാലമായൊരു പച്ചക്കറിത്തോട്ടം രൂപപ്പെടൂത്തിയെടൂക്കൂന്നതിനും കുട്ടികളിൽ  കൃഷിയോടാഭിമുഖ്യം  വളർത്തിയെടുക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.
വരി 137: വരി 131:


==ശാസ്ത്ര ക്ലബ്ബ്==
==ശാസ്ത്ര ക്ലബ്ബ്==
ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ  പീലി നിവർത്തിയാടുന്ന ഈ ശാസ്ത്ര യുഗത്തിൽകുട്ടികളിൽ ശാസ്ത്രീയാവബോധം, അഭിരുചി എന്നിവ വളർത്തിയെടുക്കുവാൻ ഈ ക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു. ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ശാസ്ത്രരംഗം പരിപാടിയും ശാസ്ത്രമേളകളും സംഘടിപ്പിക്കാറുണ്ട്. ജില്ലാ തലം വരെ ശാസ്ത്രമേളയ്ക്ക് കുട്ടികളെ കൊണ്ടു പോകാൻ ഈ സ്കൂളിൽ നിന്നും കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പല മത്സരങ്ങൾ നടക്കുകയും ഈ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് വിജയിച്ച പ്രശസ്തിപത്രം കരസ്ഥമാക്കാകയും ഉണ്ട്. ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ശാസ്ത്രനാടകം സംഘടിപ്പിക്കുകയും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ശാസ്ത്രക്ലബ്ബ്  ഓസോൺ വാരാഘോഷം സ്പേസ് വീക്കുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞന്മാരുടെ ക്ലാസ്സുകളും ചർച്ചകളും ഒറ്റ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. എനർജി ക്ലബ്ബിൻെറ സാന്നിധ്യത്തിലും നാഷണൽ സയൻസ് കോൺഗ്രസിനും ഇൻസ്പയർ അവാർഡിനും യങ് ഇന്നോവഴ്സ് പ്രോഗ്രാമിനു കുട്ടികളെ തയ്യാറാക്കി പങ്കെടുപ്പിക്കാറുണ്ട്. കുട്ടികൾക്ക് സയൻസ് വിഷയത്തിൽ കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിന് വേണ്ടി ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കാറുണ്ട്. കൂടാതെ സയൻസ് ലാബുകൾ വളരെ ഫലപ്രദമായും വിദ്യാർത്ഥി സൗഹൃദം ആയിട്ടും കൈകാര്യം ചെയ്യുന്നുണ്ട്.
ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ  പീലി നിവർത്തിയാടുന്ന ഈ ശാസ്ത്ര യുഗത്തിൽ കുട്ടികളിൽ ശാസ്ത്രീയാവബോധം, അഭിരുചി എന്നിവ വളർത്തിയെടുക്കുവാൻ ഈ ക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു. ശാസ്ത്ര ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ശാസ്ത്രരംഗം പരിപാടിയും ശാസ്ത്രമേളകളും സംഘടിപ്പിക്കാറുണ്ട്. ജില്ലാ തലം വരെ ശാസ്ത്രമേളയ്ക്ക് കുട്ടികളെ കൊണ്ടു പോകാൻ ഈ സ്കൂളിൽ നിന്നും കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ പല മത്സരങ്ങൾ നടക്കുകയും ഈ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് വിജയിച്ച് പ്രശസ്തിപത്രം കരസ്ഥമാക്കാകയും ഉണ്ട്. ശാസ്ത്ര ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ശാസ്ത്രനാടകം സംഘടിപ്പിക്കുകയും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ശാസ്ത്രക്ലബ്ബ്  ഓസോൺ വാരാഘോഷം സ്പേസ് വീക്കുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞന്മാരുടെ ക്ലാസ്സുകളും ചർച്ചകളും ഒറ്റ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. എനർജി ക്ലബ്ബിൻെറ സാന്നിധ്യത്തിലും നാഷണൽ സയൻസ് കോൺഗ്രസിനും ഇൻസ്പയർ അവാർഡിനും യങ് ഇന്നോവഴ്സ് പ്രോഗ്രാമിനു കുട്ടികളെ തയ്യാറാക്കി പങ്കെടുപ്പിക്കാറുണ്ട്. കുട്ടികൾക്ക് സയൻസ് വിഷയത്തിൽ കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിന് വേണ്ടി ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കാറുണ്ട്. കൂടാതെ സയൻസ് ലാബുകൾ വളരെ ഫലപ്രദമായും വിദ്യാർത്ഥി സൗഹൃദം ആയിട്ടും കൈകാര്യം ചെയ്യുന്നുണ്ട്.


==ഗാന്ധിദർശൻ==
==ഗാന്ധിദർശൻ==
വരി 495: വരി 489:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ആരോഗ്യം, വിദ്യാഭ്യാസം,  ഭരണം, കലാകായികം , ബിസിനസ്സ്, എന്നിങ്ങനെ വിവിധ രംഗങ്ങളിൽ  പ്രവർത്തിക്കുന്ന നിരവധി പ്രതിഭകൾ ഈ സ്കൂളിന്റെ സംഭാവനയാണ്.അവരിൽ ചിലരാണ്  സന്തോഷ് സൗപർണിക(സിനിമ- ടി.വി താരം), രഞ്ജിത്ത് (കായിക താരം) അനീഷ് ദേവ്  ഡബ്ബിങ് ആർട്ടിസ്‌റ്,ഡോ അയ്യപ്പ൯ ഐ എസ് ആർ ഒ ശാസ്ത്രഞ്ജ൯,  
ആരോഗ്യം, വിദ്യാഭ്യാസം,  ഭരണം, കലാകായികം , ബിസിനസ്സ്, എന്നിങ്ങനെ വിവിധ രംഗങ്ങളിൽ  പ്രവർത്തിക്കുന്ന നിരവധി പ്രതിഭകൾ ഈ സ്കൂളിന്റെ സംഭാവനയാണ്. അവരിൽ ചിലരാണ്  ഡോ അയ്യപ്പ൯ (ഐ എസ് ആർ ഒ ശാസ്ത്രഞ്ജ൯), സന്തോഷ് സൗപർണിക (സിനിമ- ടി.വി താരം), രഞ്ജിത്ത് (കായിക താരം), അനീഷ് ദേവ്  (ഡബ്ബിങ് ആർട്ടിസ്‌റ്റ്),


==വഴികാട്ടി==
==വഴികാട്ടി==
578

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1415871" എന്ന താളിൽനിന്ന് ശേഖരിച്ചത്