"ജി.യു.പി.എസ്.അടുക്കത്തുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 173: | വരി 173: | ||
== '''മികവുകൾ പത്രവാർത്തകളിലൂടെ'''== | == '''മികവുകൾ പത്രവാർത്തകളിലൂടെ'''== | ||
[[സ്കൂളിനെ കുറിച്ചുള്ള വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | [[സ്കൂളിനെ കുറിച്ചുള്ള വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
=='''ചിത്രശാല'''== | =='''ചിത്രശാല''' == | ||
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക<gallery> | [[ചിത്രശാല|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]<gallery> | ||
പ്രമാണം:Home lab 1.jpg|Complete Home Lab Declaration by Hon'ble District Collector Dr, SAJITH BABU IAS | പ്രമാണം:Home lab 1.jpg|Complete Home Lab Declaration by Hon'ble District Collector Dr, SAJITH BABU IAS | ||
</gallery> | </gallery> |
12:58, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്.അടുക്കത്തുവയൽ | |
---|---|
വിലാസം | |
ADKATHBAIL KASARAGOD പി.ഒ. , 671121 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 04994 226511 |
ഇമെയിൽ | gupsadkathbail@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11451 (സമേതം) |
എച്ച് എസ് എസ് കോഡ് | 00000 |
യുഡൈസ് കോഡ് | 32010300310 |
വിക്കിഡാറ്റ | Q64399081 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാസർഗോഡ് മുനിസിപ്പാലിറ്റി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വര1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 654 |
പെൺകുട്ടികൾ | 582 |
ആകെ വിദ്യാർത്ഥികൾ | 1236 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | YASHODA K A |
പി.ടി.എ. പ്രസിഡണ്ട് | HARISH K R |
എം.പി.ടി.എ. പ്രസിഡണ്ട് | SHEEMA |
അവസാനം തിരുത്തിയത് | |
26-01-2022 | 11451 |
ಕಾಸರಗೋಡು ನಗರದ ಹೃದಯ ಭಾಗದಲ್ಲಿರುವ ನೂರು ವರ್ಷಗಳನ್ನು ಪೂರೈಸಿದ ನಮ್ಮೂರಿನ ಹೆಮ್ಮೆಯ ಶಾಲೆ ಜಿ. ಯು. ಪಿ. ಎಸ್. ಅಡ್ಕತ್ತಬೈಲ್.
ചരിത്രം
അടുക്കത്ത് ബയൽ ജി യു പി സ്കൂൾ കാസറഗോഡ് ജില്ലയിലെ കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ 4ആം വാർഡിൽ (താളിപടപ്പ് ) നഗരത്തിന്റെ ഹൃദയഭാഗത്തായി നില കൊള്ളുന്നു... ഭാഷകൾ കൊണ്ട് സമ്പന്നമായതും,പ്രാദേശിക സാഹിത്യം കൊണ്ട് പേര് കേട്ടതുമായ കാസർകോടിന്റെ മണ്ണിൽ തലയെടുപ്പോടെ നിലനിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ആണ് ജി. യു. പി സ്കൂൾ അടുക്കത്ത്ബയൽ. read more....
ഭൗതികസൗകര്യങ്ങൾ
- 32 ക്ലാസ്സ് മുറികൾ,
- ലബോറട്ടറി,
- കമ്പ്യൂട്ടർ ലാബ്.
- PLAY GROUND
- LIBRARY
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാകായികപരിശീലനം,
- പച്ചക്കറി കൃഷി ,
- സോപ്പ്, സോപ്പ് പൊടി, ലോഷൻ നിർമ്മാണം.
മാനേജ്‌മെന്റ്
- PTA
- SMC
മുൻസാരഥികൾ
SLNO. | NAME | YEAR |
---|---|---|
1 | RAMA U | June 2015 to March 2019 |
2 | SAROJINI K | October 2012 to February 2015 |
3 | CHANDU | June 2008 to september 2012 |
4 | SHARATH KUMARI | June 2006 to march 2008 |
5 | KRISHNAN NAIR | June 2001 to march 2006 |
6 | B. VIJAYA | July 2000 to march 2001 |
7 | A. VENKAPPA | 1998 to june 2000 |
8 | NARAYANA CHETTIYAR | June 1990 to may 1998 |
9 | JANARDHANAN NAMBIYAR | July 1976 to march 1990 |
10. | GANAPATHI BHAT | July 1976 |
11 | ABDUL RAHMAN | September 1973 to march 1976 |
12. | SUMITHRA BAI | April 1973 to August 1973 |
13 | B. P. DIVAKAR | October 1972 to 1973 January |
14 | SHESHAPPA SHETTY | 1966 to 1968 |
15 | RAMA PRABHU | 1927 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കാസറഗോഡ് ചിന്ന ( കന്നഡ സാഹിത്യകാരൻ)
- ഡോ. ഹരികൃഷ്ണ ന൩്യാർ ( Dentist)
- ഡോ. ഗണേഷ് രാജ് ( ശാസ്ത്രജ്‍ഞൻ, ISRO, BANGLORE)
- ഡോ. അബ്ദുൾ സത്താർ ( ഗവ. ഡോക്ടർ)
- പി. രമേശ ( വാർഡ് കൗൺസിലർ)
നേട്ടങ്ങൾ
- ജില്ലാതല ബാഡ്മിൻ്റൺ - സിംഗിൾസ് ആൻ്റ് ഡബിൾസിൽ ഒന്നാം സ്ഥാനവും അണ്ടർ 12-ഹൈജമ്പിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും നേടി ശരൺ എസ്.സ്കൂളിന് അഭിമാനമായി.
- കാസർഗോഡ് സബ് ജില്ല വിദ്യാരംഗം 2021 സ്കൂളിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത കുട്ടികൾ ശ്രദ്ധേയ യമായ നേട്ടങ്ങൾ കൈവരിച്ചു. കന്നഡ വിഭാഗത്തിൽ കഥാരചനയിൽ ഒന്നാം സ്ഥാനം അചൽ റാം, യു.പി വിഭാഗം കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം ജെഷ്ണവി.ജെ. ഷെട്ടി, രണ്ടാം സ്ഥാനം മോക്ഷിത.ബി. എന്നിവർ പങ്കിട്ടു.
- ശാസ്ത്ര രംഗം - കാസർഗോഡ് ജില്ലാതല മത്സരങ്ങളിൽ ലഘു പരീക്ഷണത്തിൽ ഒന്നാം സ്ഥാനം നേടി ദേവിക .എസ് ., പ്രൊജക്ട് അവതരണത്തിൽ രണ്ടാം സ്ഥാനം നേടി ശ്രേയ .എസ് .കെ എന്നിവർ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
- സമ്പൂർണ്ണ ഹോംലാബ് പ്രഖ്യാപനം. സ്കൂളിലെ മുഴുവൻ കുട്ടികളും തങ്ങളുടെ വീടുകളിൽ സീറോ ബജറ്റ് പരീക്ഷണശാല ഒരുക്കി.2021 ഫെബ്രുവരി 28 ശാസ്ത്ര ദിനത്തിൽ ബഹു. കളക്ടർ ഡോ.ഡി.സജിത് ബാബു IAS സമ്പൂർണ്ണ ഹോംലാബ് പ്രഖ്യാപനം നടത്തി.
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെ കുറിച്ചുള്ള വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
Complete Home Lab Declaration by Hon'ble District Collector Dr, SAJITH BABU IAS
വഴികാട്ടി
കാസർഗോഡ് റെയിൽവെ സ്റ്റേഷൻ - 2.5 കി മി കറന്തക്കാട്-മംഗലാപുരം ഹൈവ കാസർഗോഡ് - പുതിയ സ്റ്റാൻഡ് - മംഗലാപുരം നാഷണൽ ഹൈവേ 1.5 കി.മ {{#multimaps:12.51363,74.98137|zoom=16}}
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11451
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വര1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ