"ജി.എൽ.പി.എസ് ശാന്തിനഗർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മാറ്റം വരുത്തി) |
(മാറ്റം വരുത്തി) |
||
വരി 1: | വരി 1: | ||
ഗണിതംക്ളബിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ നടന്നു വരുന്ന വിവിധ പ്രവർത്തനങ്ങൾ... | |||
ഗണിതമൂല സജ്ജീകരിക്കൽ | ഗണിതമൂല സജ്ജീകരിക്കൽ | ||
വരി 11: | വരി 11: | ||
മെട്രിക് മേള | മെട്രിക് മേള | ||
എല്ലാ ക്ളാസുകളിലും ഗണിതമൂല സജ്ജീകരിച്ചു.കോവിഡ് കാലത്ത് കുട്ടികൾ വിടുകളിൽ ഗണിതമൂല തയ്യാറാക്കി. | |||
ഓരോ ക്ളാസിലേയും കുട്ടികൾക്ക് യോജിച്ച രീതിയിൽ ഗണിതകിറ്റ് ഉണ്ടാക്കി.. | |||
ഗണിതം രസകരവും ലളിതവും ആക്കാൻ വേണ്ടി പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു.. ഓൺലൈൻ ആയും അല്ലാതെയും ഗണിത ക്വിസ് നടത്തി.. സമയം,നീളം, ഭാരം,ഉള്ളളവ് എന്നീ മെട്രിക് അളവുകളുടെ പഠനം ലളിതമാക്കാൻ മെട്രിക് മേള സംഘടിപ്പിക്കാറുണ്ട് |
12:24, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
ഗണിതംക്ളബിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ നടന്നു വരുന്ന വിവിധ പ്രവർത്തനങ്ങൾ...
ഗണിതമൂല സജ്ജീകരിക്കൽ
പഠനോപകരണ ശില്പശാല
ഗണിതശാസ്ത്ര മേള
ഗണിതക്വിസ്
മെട്രിക് മേള
എല്ലാ ക്ളാസുകളിലും ഗണിതമൂല സജ്ജീകരിച്ചു.കോവിഡ് കാലത്ത് കുട്ടികൾ വിടുകളിൽ ഗണിതമൂല തയ്യാറാക്കി.
ഓരോ ക്ളാസിലേയും കുട്ടികൾക്ക് യോജിച്ച രീതിയിൽ ഗണിതകിറ്റ് ഉണ്ടാക്കി..
ഗണിതം രസകരവും ലളിതവും ആക്കാൻ വേണ്ടി പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു.. ഓൺലൈൻ ആയും അല്ലാതെയും ഗണിത ക്വിസ് നടത്തി.. സമയം,നീളം, ഭാരം,ഉള്ളളവ് എന്നീ മെട്രിക് അളവുകളുടെ പഠനം ലളിതമാക്കാൻ മെട്രിക് മേള സംഘടിപ്പിക്കാറുണ്ട്