"എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/സ്കൗട്ട്&ഗൈഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'==സ്കൗട്ട് & ഗൈഡ് == ശ്രീ സജിത്ത് മാസ്റ്ററുടെ നേ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) →സ്കൗട്ട് & ഗൈഡ് |
||
| വരി 1: | വരി 1: | ||
==സ്കൗട്ട് & | ==സ്കൗട്ട് ,ഗൈഡ്സ്, ബുൾബുൾ , കബ് &ബണ്ണീസ് == | ||
2004 January മുതൽ സ്കൂളിൽ രാധ ടീച്ചറുടെ നേതൃത്വത്തിൽ ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചു.രണ്ടു വർഷങ്ങൾക്ക് ശേഷം സജിത്ത് കുമാർ മാഷിൻ്റെ നേതൃത്വത്തിൽ സ്കൗട്ട് യൂണിറ്റും ആരംഭിച്ചു. | |||
2010 മുതൽ LP ക്ലാസിലെ കുട്ടികൾക്ക് വേണ്ടി ഒരു യൂണിറ്റ് ബുൾബുൾ ആരംഭിച്ചു. സ്കൂളിലെ പഠന പാഠ്യേതര കാര്യങ്ങളിൽ സ്കൗട്ട്സ്, ഗൈഡ്സ്, ബുൾബുൾ എന്നിവയുടെ പ്രവർത്തനങ്ങൾ വളരെ വലിയ പങ്കു വഹിക്കുന്നു. | |||
ഇവ മൂന്നും കൂടാതെ ഈ അധ്യയന വർഷത്തിൽ സ്കൂളിൽ എൽ പി വിഭാഗം ആൺകുട്ടികൾക്കുള്ള കബ്, എൽകെജി വിഭാഗം കുട്ടികൾക്കുള്ള ബണ്ണീസ് എന്നിവ ആരംഭിക്കുന്നതിനു മുന്നോടിയായി അധ്യാപകർ പരിശീലനം നേടിയിരിക്കുന്നു. | |||