"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

A29032 (സംവാദം | സംഭാവനകൾ)
A29032 (സംവാദം | സംഭാവനകൾ)
വരി 21: വരി 21:

== ഹലോ ഇംഗ്ലിഷ് ==
== ഹലോ ഇംഗ്ലിഷ് ==
[[പ്രമാണം:29032 23.jpg|പകരം= ശ്രീ.ജോസഫ് കെ.എം|ലഘുചിത്രം|127x127ബിന്ദു|ശ്രീ.ജോസഫ് കെ.എം]]
നമ്മുടെ സ്കൂളിൽ 2018 മുതൽ ഹലോ ഇംഗ്ലിഷ് പരിശീലന പരിപടികൾ കാര്യക്ഷമമായി നടന്നു വരുന്നു. കുട്ടികളിൽ ഇംഗ്ലിഷ് ഭാഷ പഠനം സുഗമമാക്കുന്നതിനും ഇംഗ്ലിഷ് ഭാഷ പഠനം ലളിതവും രസകരവും ആക്കി മാറ്റുന്നതിനും കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയോടുള്ള ഭയം മാറ്റി അത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഹലോ ഇംഗ്ലിഷ് പരിശീലന പരിപാടി സഹായിക്കുന്നു. 5.6.7 ക്ലാസുകളിലെ കുട്ടികൾക്ക് ഇംഗ്ലിഷ് അനായാസം സംസാരിക്കുവാനും എഴുതുവാനും ഒക്കെ സാധിക്കുന്ന വിധത്തിൽ ഉള്ള പരിശീലന പരിപാടി വിജയകരമാണ് .കുട്ടികൾക്ക് സ്കിറ്റ് ,അക്ക്ഷൻ സോംഗ്, ഗെയിമുകൾ എന്നിവയിൽ കാര്യക്ഷമമായി പങ്കെടുക്കാൻ സാധിക്കുന്നുണ്ട് .ഹലോ ഇംഗീഷ് അനിമേറ്ററായി ശ്രീ.ജോസഫ് കെ.എം സേവനം ചെയ്യുന്നു.

== പച്ചക്കുടുക്ക ==
== പച്ചക്കുടുക്ക ==
{| class="wikitable"
|+
![[പ്രമാണം:29032 821.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:29032 822.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:29032 824.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:29032 825.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|-
|[[പ്രമാണം:29032 826.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:29032 509.jpg|നടുവിൽ|ലഘുചിത്രം|244x244ബിന്ദു]]
|[[പ്രമാണം:29032 508.jpg|നടുവിൽ|ലഘുചിത്രം|249x249ബിന്ദു]]
|
|}
തൊടുപുഴ കാഡ്സിൻ്റെ നേതൃത്വത്തിലുള്ള പച്ചക്കുടുക്ക പദ്ധതി നമ്മുടെ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. കൃഷിയെ അടുത്തറിഞ്ഞ് കാർഷിക പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവരായി വളരാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയാണ് പച്ചകുടുക്ക പദ്ധതിയുടെ ലക്ഷ്യം ഒപ്പം വീട്ടുവളപ്പുകളിൽ പാഴായിപ്പോകുന്ന ഫലവർഗ്ഗങ്ങൾ അവശ്യക്കാരിൽ എത്തിക്കുന്നതിനും വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനും ഈ പദ്ധതി സഹായകരമാണ്.