"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
.. |
|||
| വരി 74: | വരി 74: | ||
'''താ'''മരഭാഗത്ത് ശ്രീ. നാരായണപണ്ക്കർ തുടങ്ങിവെച്ച ഈ സരസ്വതീ ക്ഷേത്രം അദ്ദേഹത്തിന്റെ ബന്ധുവായ ശ്രീ . കുഞ്ചുകുറുപ്പ് കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അതിനുശേഷം സ്കൂളിന്റെ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കർ ഈ സ്ഥാപനം കൂടുതൽ മികവുറ്റതാക്കി തുടർന്ന് അദ്ദേഹത്തിന്റെ അനന്തിരവൻ താമരഭാഗത്ത് ശ്രീ.കെ.വേലായുധപണിക്കർ ഈ സ്ഥാനം അലങ്കരിച്ചു. 1972-ൽ ശ്രീ.ഗോപാലപണിക്കരുടെ മകൻ കാക്കാഴം ശ്രീരംഗത്ത് ശ്രീ.ജി. നാരായണപണിക്കർ മാനേജ്മെന്റ് ഏറ്റെടുത്തു.1969 -ലെ സംസ്ഥാന അവാർഡ്, 1970-ലെ ദേശിയ അവാർഡ്, 1975-ലെ നാഷണൽ ഫൗണ്ടേഷൻ ഓഫ് ടീച്ചേഴ്സ് വെൽഫെയർ അവാർഡ് എന്നീ പുരസ്കാരങ്ങൾക്ക് പുറമേ മനിലയിലെ ഫിലിപ്പീൻസ് യൂണിവേഴ്സിറ്റിയുടെ ഭാഗമായ “ഏഷ്യൻ ഇന്സ്ററിറ്റ്യൂട്ട് ഫോർ ടീച്ചർ എജ്യൂക്കേറ്റേഴ്സ് “ സംഘടിപ്പിച്ചതും UNESCO സ്പോൺസർചെയ്തതുമായ അഞ്ചാമത് “ഇന്സ്ററിറ്റ്യൂട്ട് ഫോർ കീ-ടീച്ചർ എജ്യൂക്കേഷനിലെ” 4 പേരിൽ ഒരാളായിരുന്നു അദ്ദേഹം. ഇപ്പോൾ അദ്ദേഹത്തിന്റെ സഹധർമ്മിണിയും ആദർശജീവിതത്തിന്റെ മകുടോദാഹരണവുമായ ശ്രീമതി.ഡി.സേതുഭായി ടീച്ചറിന്റെ മാനേജ്മെന്റിൽ തിളങ്ങിനിൽക്കുകയായിരുന്നു ഈ സരസ്വതീ ക്ഷേത്രം, 20ll ൽ സർക്കാരിനു നിരുപാധികം വിട്ടു നൽകുന്നത് വരെ.അനന്തരം പൂർണ്ണമായും സർക്കാർ അധീനതയിൽ ഈ സ്ക്കൾ പ്രവർത്തിച്ചു വരുന്നു. | '''താ'''മരഭാഗത്ത് ശ്രീ. നാരായണപണ്ക്കർ തുടങ്ങിവെച്ച ഈ സരസ്വതീ ക്ഷേത്രം അദ്ദേഹത്തിന്റെ ബന്ധുവായ ശ്രീ . കുഞ്ചുകുറുപ്പ് കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അതിനുശേഷം സ്കൂളിന്റെ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കർ ഈ സ്ഥാപനം കൂടുതൽ മികവുറ്റതാക്കി തുടർന്ന് അദ്ദേഹത്തിന്റെ അനന്തിരവൻ താമരഭാഗത്ത് ശ്രീ.കെ.വേലായുധപണിക്കർ ഈ സ്ഥാനം അലങ്കരിച്ചു. 1972-ൽ ശ്രീ.ഗോപാലപണിക്കരുടെ മകൻ കാക്കാഴം ശ്രീരംഗത്ത് ശ്രീ.ജി. നാരായണപണിക്കർ മാനേജ്മെന്റ് ഏറ്റെടുത്തു.1969 -ലെ സംസ്ഥാന അവാർഡ്, 1970-ലെ ദേശിയ അവാർഡ്, 1975-ലെ നാഷണൽ ഫൗണ്ടേഷൻ ഓഫ് ടീച്ചേഴ്സ് വെൽഫെയർ അവാർഡ് എന്നീ പുരസ്കാരങ്ങൾക്ക് പുറമേ മനിലയിലെ ഫിലിപ്പീൻസ് യൂണിവേഴ്സിറ്റിയുടെ ഭാഗമായ “ഏഷ്യൻ ഇന്സ്ററിറ്റ്യൂട്ട് ഫോർ ടീച്ചർ എജ്യൂക്കേറ്റേഴ്സ് “ സംഘടിപ്പിച്ചതും UNESCO സ്പോൺസർചെയ്തതുമായ അഞ്ചാമത് “ഇന്സ്ററിറ്റ്യൂട്ട് ഫോർ കീ-ടീച്ചർ എജ്യൂക്കേഷനിലെ” 4 പേരിൽ ഒരാളായിരുന്നു അദ്ദേഹം. ഇപ്പോൾ അദ്ദേഹത്തിന്റെ സഹധർമ്മിണിയും ആദർശജീവിതത്തിന്റെ മകുടോദാഹരണവുമായ ശ്രീമതി.ഡി.സേതുഭായി ടീച്ചറിന്റെ മാനേജ്മെന്റിൽ തിളങ്ങിനിൽക്കുകയായിരുന്നു ഈ സരസ്വതീ ക്ഷേത്രം, 20ll ൽ സർക്കാരിനു നിരുപാധികം വിട്ടു നൽകുന്നത് വരെ.അനന്തരം പൂർണ്ണമായും സർക്കാർ അധീനതയിൽ ഈ സ്ക്കൾ പ്രവർത്തിച്ചു വരുന്നു. | ||
== ''' | == '''സാരഥികൾ''' == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
പ്രഗത്ഭരായ പല അദ്ധ്യാപകരും ഇവിടെ ഹെഡ്മാസ്റ്റർമാരായിരുന്നു. അവരിൽ ചിലർ ചാണ്ടിസാർ, നീലകണ്ഠപിളളസാർ, കെ.എൻ.കുഞ്ഞൻപിളളസാർ മുതലായവരാണ്. | പ്രഗത്ഭരായ പല അദ്ധ്യാപകരും ഇവിടെ ഹെഡ്മാസ്റ്റർമാരായിരുന്നു. അവരിൽ ചിലർ ചാണ്ടിസാർ, നീലകണ്ഠപിളളസാർ, കെ.എൻ.കുഞ്ഞൻപിളളസാർ മുതലായവരാണ്.2011 ൽ സർക്കാർ ഏറ്റെടുത്തതിനു ശേഷം കണ്ണൂർ സ്വദേശിയായ ശ്രീ.ജനാർദ്ദനൻ സാർ ഈ സ്ഥാപനത്തെ നയിച്ചു.ശേഷം ശ്രീ .തോമസ് മാത്യു, ശ്രീ.KCചന്ദ്രമോഹനൻ, ശ്രീമതി ദീപ റോസ്' ശ്രീമതി.T ഗീത, ശ്രീമതി വിഷ്ണുകുമാരി,ശ്രീമതി ശ്രീനി ആർ കൃഷ്ണ, ശ്രീ.ദേവദാസ് ,ശ്രീമതി.സുമ എന്നിവരായിരുന്നു സാരഥ്യം വഹിച്ചിരുന്നത്.നിലവിൽ സീനിയർ ടീച്ചറായ ശ്രീമതി.ആർ.രാജലക്ഷ്മി ചാർജ് വഹിക്കുന്നു.ഹയർ സെക്കന്ററി പ്രിൻസിപ്പലായി ശ്രീമതി.തെരേസ ജോബി 2021 ഡ്സംബർ 9 മുതൽ സേവനം അനുഷ്ഠിച്ചു വരുന്നു. | ||
2011 ൽ സർക്കാർ ഏറ്റെടുത്തതിനു ശേഷം കണ്ണൂർ സ്വദേശിയായ ശ്രീ.ജനാർദ്ദനൻ സാർ ഈ സ്ഥാപനത്തെ നയിച്ചു.ശേഷം ശ്രീ .തോമസ് മാത്യു, ശ്രീ.KCചന്ദ്രമോഹനൻ, ശ്രീമതി ദീപ റോസ്' ശ്രീമതി.T ഗീത, ശ്രീമതി വിഷ്ണുകുമാരി,ശ്രീമതി ശ്രീനി ആർ കൃഷ്ണ, ശ്രീ.ദേവദാസ് എന്നിവരായിരുന്നു സാരഥ്യം വഹിച്ചിരുന്നത്.നിലവിൽ സീനിയർ ടീച്ചറായ ശ്രീമതി.രാജലക്ഷ്മി ചാർജ് വഹിക്കുന്നു. | |||
=== '''നയിച്ചവരും.......നയിയ്ക്കുന്നവരും''' === | |||
{| class="wikitable" | |||
![[പ്രമാണം:ശ്രീ.താമരഭാഗത്ത് നാരായണപ്പണിക്കർ(സ്ക്കൂൾ സ്ഥാപകൻ).jpeg|നടുവിൽ|244x244ബിന്ദു]]താമരഭാഗത്ത് ശ്രീ നാരായണപ്പണിക്കർ(സ്ക്കൂൾ സ്ഥാപകൻ) | |||
![[പ്രമാണം:ശ്രീമതി സേതുഭായി ടീച്ചർ.jpeg|നടുവിൽ|218x218ബിന്ദു]]ശ്രീമതി സേതുഭായി ടീച്ചർ | |||
![[പ്രമാണം:ശ്രീ ജനാർദ്ദനൻ സാർ.jpeg|നടുവിൽ|245x245ബിന്ദു]]ശ്രീ.ജനാർദ്ദനൻ സാർ | |||
! | |||
|- | |||
|[[പ്രമാണം:ശ്രീമതി.ആർ.രാജലക്ഷ്മി (HM in charge).jpeg|നടുവിൽ|262x262ബിന്ദു]]'''ശ്രീമതി.ആർ.രാജലക്ഷ്മി (HM in charge)''' | |||
|[[പ്രമാണം:ശ്രീമതി.തെരേസ ജോബി (HSS പ്രിൻസിപ്പാൾ).jpg|നടുവിൽ|257x257ബിന്ദു]]'''ശ്രീമതി തെരേസ ജോബി''' | |||
'''(HSS പ്രിൻസിപ്പാൾ)''' | |||
|[[പ്രമാണം:ശ്രീ.എ.നസീർ.(പി.ടി.എ.പ്രസിഡന്റ്).jpeg|നടുവിൽ|241x241ബിന്ദു]]'''ശ്രീ.എ.നസീർ.''' | |||
'''(പി ടി എ പ്രസിഡന്റ്)''' | |||
| | |||
|} | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
* | * | ||