"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 9: | വരി 9: | ||
== ഓററ്ററി ക്ലബ്ബ് == | == ഓററ്ററി ക്ലബ്ബ് == | ||
[[പ്രമാണം:29032 6.jpg|പകരം=ശ്രീമതി ലിസി സഖറിയാസ് |ലഘുചിത്രം|182x182ബിന്ദു|ശ്രീമതി ലിസി സഖറിയാസ് ]] | |||
ഒരു സദസ്സിനെ അഭിസംബോധന ചെയ്യുവാനുള്ള കഴിവും ധൈര്യവും അനുഭവസമ്പത്തും നൽകുന്നതിനായി കുട്ടികളെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഓററ്ററി ക്ലബ്ബ് പ്രവർത്തിക്കുന്നു.25 കുട്ടികൾ അംഗമായുള്ള ഈ ക്ലബ്ബ് വിവിധ വിഷയങ്ങളിൽ പ്രസംഗങ്ങൾ തയ്യാറാക്കുന്നതിനും അത് മനോഹരമായി വേദിയിൽ അവതരിപ്പിക്കുന്നതിനുമുള്ള പരിശീലനം കുട്ടികൾക്ക് നൽകുന്നു.ഇത് കുട്ടികൾക്ക് വിവിധ മേഖലകളിൽ അവസരം ലഭിക്കുമ്പോൾ സദസ്സിനെ വളരെ ആത്മവിശ്വാസത്തോടെ സമീപിക്കുവാൻ ഗുണകരമാകുന്നു. ഈ മഹാമാരി കാലത്തും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്താനായി. കുട്ടികൾക്കായി ഓൺലൈൻ പ്രസംഗ മത്സരം നടത്തുകയും വിജയികളായ കുട്ടികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്ലബ്ബു പ്രവർത്തനങ്ങൾക്ക് അധ്യാപികയായ ശ്രീമതി ലിസി സഖറിയാസ് നേതൃത്വം നൽകുന്നു. | ഒരു സദസ്സിനെ അഭിസംബോധന ചെയ്യുവാനുള്ള കഴിവും ധൈര്യവും അനുഭവസമ്പത്തും നൽകുന്നതിനായി കുട്ടികളെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഓററ്ററി ക്ലബ്ബ് പ്രവർത്തിക്കുന്നു.25 കുട്ടികൾ അംഗമായുള്ള ഈ ക്ലബ്ബ് വിവിധ വിഷയങ്ങളിൽ പ്രസംഗങ്ങൾ തയ്യാറാക്കുന്നതിനും അത് മനോഹരമായി വേദിയിൽ അവതരിപ്പിക്കുന്നതിനുമുള്ള പരിശീലനം കുട്ടികൾക്ക് നൽകുന്നു.ഇത് കുട്ടികൾക്ക് വിവിധ മേഖലകളിൽ അവസരം ലഭിക്കുമ്പോൾ സദസ്സിനെ വളരെ ആത്മവിശ്വാസത്തോടെ സമീപിക്കുവാൻ ഗുണകരമാകുന്നു. ഈ മഹാമാരി കാലത്തും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്താനായി. കുട്ടികൾക്കായി ഓൺലൈൻ പ്രസംഗ മത്സരം നടത്തുകയും വിജയികളായ കുട്ടികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്ലബ്ബു പ്രവർത്തനങ്ങൾക്ക് അധ്യാപികയായ ശ്രീമതി ലിസി സഖറിയാസ് നേതൃത്വം നൽകുന്നു. | ||