"വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം)
വരി 63: വരി 63:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1948 ഒക്ടോബര് 2 ന് വിജയ എല്.പി സ്കൂളിന്റെ ആദ്യ രൂപമായ വിദ്യാലയം രൂപം കൊണ്ടു. ആദിവാസിക്കുട്ടികള്ക്ക് അക്ഷര‍ജ്ഞാനമുണ്ടാക്കുകയെന്ന സദുദ്ദ്യേശത്തോട് കൂടിയാണ് ശ്രീ. കുപ്പത്തോട് മാധവന് നായര് ഈ വിദ്യാലയം സ്ഥാപിച്ചത് . തുടര്ന്ന് കേൈരളത്തിന്റെ പല ഭാഗങ്ങളില് നിന്ന് ധാരാളം ആളുകള് പുല്പ്ള്ളിയിലേെക്ക് കുടിയേറിയതോടെ സ്കൂളിന്റെ വളര്ച്ചയും ആരംഭിച്ചു. 1956 -ല് വിജയ എല്. പി
വിജയ ഹയർസെക്കൻഡറി സ്കൂൾ ഏഴ് പതിറ്റാണ്ടിലധികം കാലമായി അറിവിൻറെ വെളിച്ചം പകർന്നു നൽകുന്ന വയനാട്ടിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയം തദ്ദേശീയരായ ഗോത്രവിഭാഗം വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകാൻ ആരംഭിച്ച സരസ്വതിക്ഷേത്രം പഠിച്ചിറങ്ങിയവരുടെ പൊൻ ചിറകുകളിലൂടെ ദേശാന്തരങ്ങളിലും കീർത്തികേട്ട വിദ്യാലയം.വിദ്യാദാനത്തിലൂടെ നിർവൃതിയുടെ നൂറാം വർഷത്തിലേക്ക് പ്രയാണം തുടരുകയാണ് വിദ്യാലയം....
യു.പി സ്കൂളായിഉയര്ത്തപ്പെട്ടു. 1964-ല് വിജയ യു.പി സ്കൂള് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. ഓല ഷെഡ്ഢിലായിരുന്നു ആദ്യം സ്കൂള് പ്രവര്ത്തിച്ചിരുന്നത്. 1967-ല് എസ്. എസ്.എല്.സി പരീക്ഷക്ക് ഈ വിദ്യാലയത്തില് നിന്ന് ആദ്യമായി 32 വിദ്യാര്ത്ഥികള് പരീക്ഷ എഴുതി. 1970 -ലാണ് എസ്. എസ്.എല്.സി പരീക്ഷാസെന്റര് അനുവദിച്ചത്.1990 -ല് ഹയര് സെക്കണ്ടറി സ്കൂളായിഉയര്ത്തപ്പെട്ടു.

== ചരിത്രം ==
== ചരിത്രം ==
1948 ഒക്ടോബര് 2 ന് വിജയ എല്.പി സ്കൂളിന്റെ ആദ്യ രൂപമായ വിദ്യാലയം രൂപം കൊണ്ടു. ആദിവാസിക്കുട്ടികള്ക്ക് അക്ഷര‍ജ്ഞാനമുണ്ടാക്കുകയെന്ന സദുദ്ദ്യേശത്തോട് കൂടിയാണ് ശ്രീ. കുപ്പത്തോട് മാധവന് നായര് ഈ വിദ്യാലയം സ്ഥാപിച്ചത് . തുടര്ന്ന് കേൈരളത്തിന്റെ പല ഭാഗങ്ങളില് നിന്ന് ധാരാളം ആളുകള് പുല്പ്ള്ളി<ref>https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF</ref>യിലേെക്ക് കുടിയേറിയതോടെ സ്കൂളിന്റെ വളര്ച്ചയും ആരംഭിച്ചു. 1956 -ല് വിജയ എല്. പി
1948 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ആരംഭം. ഗാന്ധിയനായ ശ്രീ കുപ്പത്തോട് മാധവൻ നായർ ഏകാധ്യാപക വിദ്യാലയമായി തുടങ്ങി.പിന്നീട് എൽപി സ്കൂളും യുപി സ്കൂളും ഹൈസ്കൂളും ഹയർസെക്കൻഡറി സ്കൂളുമായി ഉയർത്തപ്പെട്ടു.
യു.പി സ്കൂളായിഉയര്ത്തപ്പെട്ടു. 1964-ല് വിജയ യു.പി സ്കൂള് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. ഓല ഷെഡ്ഢിലായിരുന്നു ആദ്യം സ്കൂള് പ്രവര്ത്തിച്ചിരുന്നത്. 1967-ല് എസ്. എസ്.എല്.സി പരീക്ഷക്ക് ഈ വിദ്യാലയത്തില് നിന്ന് ആദ്യമായി 32 വിദ്യാര്ത്ഥികള് പരീക്ഷ എഴുതി. 1970 -ലാണ് എസ്. എസ്.എല്.സി പരീക്ഷാസെന്റര് അനുവദിച്ചത്.1990 -ല് ഹയര് സെക്കണ്ടറി സ്കൂളായിഉയര്ത്തപ്പെട്ടു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414418" എന്ന താളിൽനിന്ന് ശേഖരിച്ചത്