"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42011 ghsselampa (സംവാദം | സംഭാവനകൾ)
No edit summary
42011 ghsselampa (സംവാദം | സംഭാവനകൾ)
വരി 12: വരി 12:
== '''സ്കൂൾ വികസന രൂപരേഖ''' ==
== '''സ്കൂൾ വികസന രൂപരേഖ''' ==
[[പ്രമാണം:42011 diagram.jpeg|left|ലഘുചിത്രം|ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വികസന രൂപരേഖ]]
[[പ്രമാണം:42011 diagram.jpeg|left|ലഘുചിത്രം|ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വികസന രൂപരേഖ]]
<big>കാലങ്ങൾ കടന്നു പോയപ്പോൾ പഴമയിൽ നിന്ന് മാറി പുതുമയുടെ നക്ഷത്ര ഗോപുരങ്ങൾ ഇളമ്പ സ്കൂളിനെയും കൈയ്യടക്കി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ ഇന്റർനാഷണൽ തലത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ 140 മണ്ഡലങ്ങളിൽ ഓരോ സ്കൂൾ ഇന്റർനാഷണൽ ലെവലിലേക്ക് ഉയർത്തണമെന്ന സർക്കാരിന്റെ തീരുമാനപ്രകാരം ചിറയിൻകീഴ് നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് തിളപ്പ് നമ്മുടെ സ്കൂളാണ്. സ്കൂളിന്റെ പുതിയ വികസന രൂപരേഖ ഇവിടെ ചേർക്കുന്നു.  രൂപരേഖ പ്രകാരമുള്ള കെട്ടിടങ്ങളുടെ പണികൾ പരരോഗമിക്കുകയാണ്.</big>
<big>കാലങ്ങൾ കടന്നു പോയപ്പോൾ പഴമയിൽ നിന്ന് മാറി പുതുമയുടെ നക്ഷത്ര ഗോപുരങ്ങൾ ഇളമ്പ സ്കൂളിനെയും കൈയ്യടക്കി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ ഇന്റർനാഷണൽ തലത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ 140 മണ്ഡലങ്ങളിൽ ഓരോ സ്കൂൾ ഇന്റർനാഷണൽ ലെവലിലേക്ക് ഉയർത്തണമെന്ന സർക്കാരിന്റെ തീരുമാനപ്രകാരം ചിറയിൻകീഴ് നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് തിളപ്പ് നമ്മുടെ സ്കൂളാണ്. സ്കൂളിന്റെ പുതിയ വികസന രൂപരേഖ ഇവിടെ ചേർക്കുന്നു.  രൂപരേഖ പ്രകാരമുള്ള പ്രധാന കെട്ടിടം, മിനി ഓഡിറ്റോറിയം, അടുക്കള, ഭക്ഷണശാല, കളിസ്ഥലങ്ങൾ എന്നിവയുടെ പണി പൂർത്തീകരിക്കപ്പെട്ടു കഴിഞ്ഞു. ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.</big>


=== പരിസ്ഥിതി ദിനം ===
=== പരിസ്ഥിതി ദിനം ===