"ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22065anchery (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
22065anchery (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ചരിത്രത്തിൽ ആദ്യമായി വിദ്യാലയങ്ങൾ അടച്ചിട്ട വർഷമായിരുന്നു 2020-21.കോവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയെയും കാര്യമായി ബാധിച്ചു.എങ്കിലും പ്രതിസന്ധികളെ മറികടക്കാൻ പരമാവധി ശ്രമങ്ങളുണ്ടായി.സാങ്കേതിക വിദ്യയുടെ സഹായത്താൽ പഠന പ്രവർത്തനങ്ങൾ ഒരു പരിധി വരെ മുന്നോട്ട് കൊണ്ടു പോയി.ദിനാചരണങ്ങളെല്ലാം ഓൺലൈനായി നടത്തി.

ശലഭ ശില്പശാല
അഞ്ചേരി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ 7, 8, 9, 10 ക്ലാസ്സിലെ കുട്ടികൾക്കായി ഓൺലൈൻ ശില്പശാല നടത്തി. കുട്ടികളെ ശലഭങ്ങളെപ്പോലെ പറന്നുയരുവാൻ സഹായിക്കുന്നതായിരുന്നു ശലഭ ശില്പശാല.കുട്ടികൾക്ക് വളരെ മികച്ച അനുഭവങ്ങൾ ലഭ്യമാക്കാൻ ശലഭ ശില്പശാലയിലൂടെ സാധിച്ചു.
ഈ വർഷത്തെ പരിപാടികൾ കാണാൻ യു ടൂബ് ചാനൽ സന്ദർശിക്കുക.
ഈ വർഷത്തെ പരിപാടികൾ കാണാൻ യു ടൂബ് ചാനൽ സന്ദർശിക്കുക.