"ഗവ എച്ച്എസ്എൽപിഎസ് നാട്ടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

വരി 1: | വരി 1: | ||
കോട്ടയം ജില്ലയിൽ നാട്ടകം മറിയപ്പളളിയിൽ സ്ഥിതി ചെയ്യുന്ന ജില്ലയിലെ തന്നെ പഴക്കമേറയ പ്രൈമറി വിദ്യാലയങ്ങളിലൊന്നാണ<gallery> | |||
<gallery> | |||
</gallery>{{prettyurl|Govt. H.S.L.P.S Nattakom}}

'''[https://schoolwiki.in/Govt._H.S.L.P.S_Nattakom ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
| </gallery>{{prettyurl|Govt. H.S.L.P.S Nattakom}}

'''[https://schoolwiki.in/Govt._H.S.L.P.S_Nattakom ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/Govt._H.S.L.P.S_Nattakom

https://schoolwiki.in/Govt._H.S.L.P.S_Nattakom

== ചരിത്രം == | == ചരിത്രം == |
10:47, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കോട്ടയം ജില്ലയിൽ നാട്ടകം മറിയപ്പളളിയിൽ സ്ഥിതി ചെയ്യുന്ന ജില്ലയിലെ തന്നെ പഴക്കമേറയ പ്രൈമറി വിദ്യാലയങ്ങളിലൊന്നാണ
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1929ൽ ആണ്.ശ്രീ പരമേശ്വരവിലാസം എൽ.പി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുകയും പിന്നീട് യു.പി, ഹൈസ്കൂൾ എന്നിങ്ങനെ വികസനം നടക്കുകയും ചെയ്തു.1974ൽ ഹൈസ്കൂളിൽ നിന്നു വേർപെട്ട് സ്വതന്ത്ര എൽ.പി ആയി ഇന്നത്തെ നിലയിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
പ്രദേശത്തെ കുട്ടികളുടെ പ്രധാന വിദ്യാലയം
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗ
- ന്യത്ത പരിശീലനം
- മ്യൂസിക്ക്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
കോട്ടയം നഗരത്തിൽ നിന്നും 5 km തെക്ക് മാറി സ്ഥിതി ചെയ്യുന്നു.എം.സി റോഡിൽ മറിയപ്പളളി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു.അടുത്തുളള റയിൽവേ സ്റ്റേഷൻ കോട്ടയം.
മുൻ പ്രഥമാധ്യപകർ
ശ്രീമതി വി.സി അന്നമ്മ
ശ്രീ കെ.കെ രാമൻ
ശ്രീ എം.ടി തന്പി
ശ്രീമതി എൻ.എൻ തങ്കമ്മ
ശ്രീ കെ.കെ കരുണാകരൻ
ശ്രീമതി വി.എൻ സാവിത്രി
ശ്രീമതി കെ.കെ ജഗദമ്മ
ശ്രീമതിഎൽ.ചെല്ലമ്മ
ശ്രീമതി പി.കെ മന്ദാകിനി
ശ്രീമതി എം.സരസമ്മ
ശ്രീമതി പി.കെ രത്നമ്മ
ശ്രീമതി ശോഭനകുമാരി.കെ
ശ്രീമതി സരസ്വതിക്കുട്ടി കെ.എം{{#multimaps: 9.553202, 76.512025 | width=800px | zoom=16 }}