"ഡി വി എൽ പി സ്കൂൾ, വെട്ടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 71: | വരി 71: | ||
== കുറേക്കാലം ഒറ്റ മാനേജ്മെന്റായി തുടർന്ന ഈ വിദ്യാലയം പിൽക്കാലത്ത് വെട്ടിയാർ എൻഎസ്എസ് കരയോഗ സംയുക്ത സമിതിക്ക് സൗജന്യമായി നൽകി.തുടർന്ന് ഈ സ്കൂൾ പൂർവ്വാധികം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാൻ മാനേജ്മെന്റിനും അദ്ധ്യാപകർക്കും സാധിച്ചു == | == കുറേക്കാലം ഒറ്റ മാനേജ്മെന്റായി തുടർന്ന ഈ വിദ്യാലയം പിൽക്കാലത്ത് വെട്ടിയാർ എൻഎസ്എസ് കരയോഗ സംയുക്ത സമിതിക്ക് സൗജന്യമായി നൽകി.തുടർന്ന് ഈ സ്കൂൾ പൂർവ്വാധികം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാൻ മാനേജ്മെന്റിനും അദ്ധ്യാപകർക്കും സാധിച്ചു == | ||
== മാനേജ്മെന്റിൽ നിന്നും സ്കൂൾ | == മാനേജ്മെന്റിൽ നിന്നും സ്കൂൾ നവീകരണത്തിന്റെ ഭാഗമായി സ്കൂളിന്റെ രണ്ടു വശങ്ങളിൽ മതിൽ നിർമ്മിച്ചു.കുട്ടികളുടെ കായിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് നല്ല ഒരു കളിസ്ഥലം നിർമ്മിച്ചു നൽകി.കുടിവെള്ളത്തിനായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി.ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുന്നതിന് ഒരു അലമാരയും മേശയും വാങ്ങിത്തന്നു . == | ||
== സ്വാതന്ത്ര്യസമരത്തിലും ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്ത പഴയ കോയിക്കൽ ശ്രീ ഗോപാലപിള്ള, പ്രസിദ്ധ കാഥികൻ ശ്രീ വെട്ടിയാർ പി കെ, ശ്രീ കോശി IAS തുടങ്ങിയ വിവിധ മേഖലകളിൽ പ്രശസ്തിയാർജ്ജിച്ച പലരും ഈ സ്കൂളിന്റെ സംഭാവനയിൽ പെടുന്നു. == | == സ്വാതന്ത്ര്യസമരത്തിലും ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്ത പഴയ കോയിക്കൽ ശ്രീ ഗോപാലപിള്ള, പ്രസിദ്ധ കാഥികൻ ശ്രീ വെട്ടിയാർ പി കെ, ശ്രീ കോശി IAS തുടങ്ങിയ വിവിധ മേഖലകളിൽ പ്രശസ്തിയാർജ്ജിച്ച പലരും ഈ സ്കൂളിന്റെ സംഭാവനയിൽ പെടുന്നു. == | ||