"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
വളരെ മനോഹരമായ 4 ഇരുനില  കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. വിപുലവും വിശാലവുമായ ഹൈടെക് സംവിധാനങ്ങളോടുകൂടിയ രണ്ട് കമ്പ്യൂട്ടർ ലാബുകളും, സയൻസ്, സോഷ്യൽ സയൻസ്, ഗണിത പ്രവർത്തി പരിചയ ടാലൻറ് ലാബുകളും ഈ വിശാലമായ കെട്ടിടങ്ങളിൽ ഉണ്ട്. ഹയർസെക്കൻഡറി, ഹൈസ്കൂൾ, യുപി,      വി എച്ച് എസ് സി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും, വിഷയ ലാബുകളും ഒരുക്കിയിട്ടുണ്ട്. മൂന്നേക്കർ 33 സെൻറിൽ നിലകൊള്ളുന്ന പരിസ്ഥിതി-സൗഹാർദം എന്ന പേരുകേട്ട സ്കൂൾ ക്യാമ്പസിൽ വിവിധ ഇനങ്ങളിലായി ധാരാളം വൃക്ഷലതാദികൾ പരിപാലിച്ച് പോരുന്നുണ്ട്. ആകർഷകമായ ഔഷധത്തോട്ടവും നക്ഷത്രവനവും ഉൾക്കൊള്ളുന്ന ജൈവവൈവിധ്യ പാർക്കും ഇതിൽ എടുത്തു പറയേണ്ടതാണ്. നവീകരിക്കാ൯ പോകുന്ന ഗ്യാലറിയോട് കൂടിയ കളിസ്ഥലം വിവിധ കളികൾക്കും കായിക പരിശീലനത്തിന് അനുയോജ്യമായ വിധം ഒരുക്കുകയാണ്. മാലിന്യ സംസ്കരണം കാര്യക്ഷമമായി നടക്കുന്നുണ്ട്. അതിൽ കുട്ടികളുടെ പങ്കാളിത്തം വളരെ വലുതാണ്. ബയോഗ്യാസ് പ്ലാൻറിൽ നിന്നും ലഭിക്കുന്ന വളം പച്ചക്കറി കൃഷിക്കും മറ്റും പ്രയോജനപ്പെടുത്താറുണ്ട്. പൊതു ഇടങ്ങൾ എല്ലാം തന്നെ അധ്യാപകരും പൂർവ വിദ്യാർഥികളും ചേർന്ന് സമ്മാനിച്ച സി സി ടി വി ക്യാമറ നിരീക്ഷണത്തിലാണ്. വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നതിനായി വാഹന സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിൽ സ്കൂൾ ഏറെ മുന്നിലാണ്. അടച്ചുറപ്പുള്ളതും വൈദ്യുതീകരിച്ചതും ആയിട്ടുള്ള സ്മാർട്ട് ക്ലാസ് റൂമുകളും വിവിധ വിഷയങ്ങളിലായി പതിനായിരത്തിൽ പരം പുസ്തകങ്ങൾ ഉൾപ്പെടുന്ന വിശാലമായ ലൈബ്രറിയും  അതിനോടു ചേർന്നു തന്നെ വായനാമുറിയിൽ നിലവിലുണ്ട്. ഇരുന്നൂറിലധികം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാല സ്കൂളി൯െറ മറ്റൊരു പ്രത്യേകതയാണ്. ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന സൗകര്യത്തിനായി പ്രത്യേക ക്ലാസ് മുറിയും കെട്ടിടങ്ങൾ ഭിന്നശേഷി-സൗഹാർദ്ദവും ആക്കിയിട്ടുണ്ട്. ഓരോ വിഭാഗം കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ശുചിമുറികൾ ഒരുക്കിയിട്ടുണ്ട്.  

[[സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
[[ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ വട്ടിയൂർക്കാവ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

==സ്കുൂൾ ലൈബ്രറി ==
==സ്കുൂൾ ലൈബ്രറി ==
578

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413550" എന്ന താളിൽനിന്ന് ശേഖരിച്ചത്