"സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 54: വരി 54:


== ചരിത്രം ==
== ചരിത്രം ==
1
ഓണാട്ടുകരയുടെ ഈറ്റില്ലമായ ചേപ്പാടിനു തിലകക്കുറി ചാര്ത്തുന്ന സ്ഥാപനമാണ് ക്രൈസ്റ്റ്  കിംഗ് ഹയർ സെക്കൻഡറി സ്കൂൾ ( CHRIST KING HIGHER SECONDARY  SCHOOL) ചേപ്പാട്. ഭാഗ്യസ്മരണാര്ഹനായ മാർഇവാനിയോസ് മെത്രോപോലിത്തായുടെ കര്മ്മകുശലതയുടെ ഉത്തമദൃഷ്ടാന്തമാണ് ഈ സരസ്വതിക്ഷേത്രം. വന്ദ്യ. വഞ്ചിയില്ൽ ഫിലിപ്പോസ് റന്പാച്ചന്റെ ശ്രമഫലമായി 1942 – ല് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മലങ്കര കത്തോലിക്ക സഭയുടെ അധീനതയില് മാവേലിക്കര രൂപതാദ്ധ്യക്ഷന് അഭിവദ്ധ്യ ജോഷ്യാമാര് ഇഗ്നാത്തിയോസ് തിരുമേനിയുടെ അധീനതയില് ഈ സ്ഥാപനം പ്രവര്ത്തിച്ചു വരുന്നു.
ഓണാട്ടുകരയുടെ ഈറ്റില്ലമായ ചേപ്പാടിനു തിലകക്കുറി ചാര്ത്തുന്ന സ്ഥാപനമാണ് CHRIST KING HIGHER SECONDARY  SCHOOL ചേപ്പാട് ഭാഗ്യസ്മരണാര്ഹനായ മാർഇവാനിയോസ് മെത്രോപോലിത്തായുടെ കര്മ്മകുശലതയുടെ ഉത്തമദൃഷ്ടാന്തമാണ് ഈ സരസ്വതിക്ഷേത്രം. യശ:ശരീരനായ വന്ദ്യ, വഞ്ചിയില്ൽഫിലിപ്പോസ് റന്പാച്ചന്റെ ശ്രമഫലമായി 1942 – ല് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മലങ്കര കത്തോലിക്ക സഭയുടെ അധീനതയില് മാവേലിക്കര രൂപതാദ്ധ്യക്ഷന് അഭിവദ്ധ്യ ജോഷ്യാമാര് ഇഗ്നാത്തിയോസ് തിരുമേനിയുടെ അധീനതയില് ഈ സ്ഥാപനം പ്രവര്ത്തിച്ചു വരുന്നു.




185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413448" എന്ന താളിൽനിന്ന് ശേഖരിച്ചത്