"കമ്പിൽ എൽ.പി. സ്ക്കൂൾ, കൊളച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ കൊളച്ചേരി പഞ്ചായത്തിലെ കമ്പിൽ എന്ന സ്ഥലത്താണ് ഇന്നത്തെ കമ്പിൽ എ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചെറുക്കുന്ന് സ്കൂൾ എന്നും അറിയപ്പെടുന്നു. തളിപ്പറമ്പ സൗത്ത് ഉപജില്ലയിലാണ് സ്കൂൾ ഉൾപ്പെടുന്നത്. ഒന്നാം തരം മുതൽ നാലാം തരം വരെയാണ് ക്ലാസ്സുകൾ. 1901 ൽ തേലക്കാടൻ കുഞ്ഞപ്പ നമ്പ്യാരാണ് സ്കൂൾ സ്ഥാപിക്കുന്നത്. കമ്പിൽ ഹിന്ദു ലോവർ എലിമെന്ററി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ ആദ്യകാലത്തെ പേര്.
ടി പി അച്ചുതൻ നമ്പ്യാർ, കമ്മാരൻ നായർ, കേളു മാസ്റ്റർ, അമ്മാളു , ഗോവിന്ദൻ നമ്പ്യാർ, ലക്ഷ്മി, സിപാർവതി, ശ്രീധരൻ കണ്ടമ്പേത്ത്, ടി.വി.നാരായണൻ നമ്പ്യാർ, ടി വി : സുശീല, പി അലി, കെ. രാമകൃഷ്ണൻ ഇവരൊക്കെ ഈ സ്കൂളിലെ അധ്യാപകരിൽ പ്രമുഖരായിരുന്നു.
ചടയൻ ഗോവിന്ദൻ, കെ ജി മാരാർ, ഡോ: പി കൃഷ്ണൻ, ഡോ: സി വി ഉമേശൻ ഇവരൊക്കെ ഇവിടുത്തെ പൂർവ വിദ്യാർഥികളാണ്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 75: വരി 80:


==വഴികാട്ടി==
==വഴികാട്ടി==
 
<!--visbot  verified-chils->-->
<!--visbot  verified-chils->
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413064" എന്ന താളിൽനിന്ന് ശേഖരിച്ചത്