"കമ്പിൽ മാപ്പിള എൽ.പി. സ്ക്കൂൾ, കൊളച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 62: വരി 62:


= ചരിത്രം ==
= ചരിത്രം ==
മുസ്ലീം ജനവിഭാഗം കൂടുതലായി താമസിച്ചു വരുന്ന കമ്പിൽ പ്രാദേശ കമ്പിൽ മാപ്പിള എൽ.പി. സ്കൂൾ സ്ഥാപിതമായത് 1930ൽ ആയിരുന്നു. ആദ്യകാ ലത്തെ സ്കൂൾ മാനേജർ ശ്രീ. കുഞ്ഞിഹാജി ആയിരുന്നു. കമ്പിൽ കടവിനടുത്ത് ഓലകൊണ്ട് നിർമ്മിച്ച കെട്ടിടത്തിലായിരുന്നു. ആദ്യകാലത്തെ സ്കൂൾ കെട്ടിടം. ആദ്യകാലങ്ങളിൽ സ്കൂളിൽ ചേർന്നു പഠിക്കാൻ കുട്ടികളോ മുതിർന്നവരോ താൽപര്യം കാണിച്ചിരുന്നില്ല. നിർബന്ധപൂർവ്വം കുട്ടികളെ സ്കൂളിൽ വരുത്തിച്ചായി രുന്നു പഠിപ്പിച്ചിരുന്നത്. മിക്കവാറും ദിവസങ്ങളിൽ ഹാജർന നില തന്നെ കുട്ടിക ളുടെ എണ്ണത്തിനനുസരിച്ച് ഉണ്ടായിരുന്നില്ല.   
മുസ്ലീം ജനവിഭാഗം കൂടുതലായി താമസിച്ചു വരുന്ന കമ്പിൽ പ്രാദേശ കമ്പിൽ മാപ്പിള എൽ.പി. സ്കൂൾ സ്ഥാപിതമായത് 1930ൽ ആയിരുന്നു. ആദ്യകാ ലത്തെ സ്കൂൾ മാനേജർ ശ്രീ. കുഞ്ഞിഹാജി ആയിരുന്നു. കമ്പിൽ കടവിനടുത്ത് ഓലകൊണ്ട് നിർമ്മിച്ച കെട്ടിടത്തിലായിരുന്നു. ആദ്യകാലത്തെ സ്കൂൾ കെട്ടിടം. ആദ്യകാലങ്ങളിൽ സ്കൂളിൽ ചേർന്നു പഠിക്കാൻ കുട്ടികളോ മുതിർന്നവരോ താൽപര്യം കാണിച്ചിരുന്നില്ല. നിർബന്ധപൂർവ്വം കുട്ടികളെ സ്കൂളിൽ വരുത്തിച്ചായി രുന്നു പഠിപ്പിച്ചിരുന്നത്. മിക്കവാറും ദിവസങ്ങളിൽ ഹാജർന നില തന്നെ കുട്ടിക ളുടെ എണ്ണത്തിനനുസരിച്ച് ഉണ്ടായിരുന്നില്ല[[.കൂടുതൽ വായിക്കുക]]    
 
1947 - ൽ അന്നത്തെ മാനേജരായിരുന്ന ശ്രീ അഹമ്മദ് കുട്ടി ഹാജിയിൽ നിന്ന് മാനേജർ പദവി പ്രമുഖനായ ശ്രീ.പി.പി. ഉമ്മർ അബ്ദുള്ള അവർകൾക്ക് കൈമാറി കട്ടപ്പുരയിൽ പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിന് കേട് സംഭവിച്ചതിനാൽ കുമ്പിൽ റോഡരികിലുള്ള ശ്രീ പി. കെ. പി. അബ്ദുവിന്റെ പീടികയുടെ മുകളിലേക്ക് സ്കൂൾ മാറ്റി. ഇതിനിടെ എൽ.പി സ്കൂളിനെ യു. പി. സ്കൂളാക്കി ഉയർത്താനുള്ള ശ്രമ ത്തിന്റെ ഭാഗമായി പന്ന്യകണ്ടിയിൽ സ്കൂൾ കെട്ടിടത്തിന്റെ പണി ആരംഭിച്ചു. കമ്പിൽ പിടിക മുറിയിൽ നിന്നും പന്ത്യകണ്ടിയിലെ പുതിയ സ്വന്തം കെട്ടിടത്തി ലേക്ക് സ്കൂൾ മാറ്റപ്പെട്ടു. 1950-ൽ എൽ.പി. സ്കൂൾ യു. പി. സ്കൂൾ ആയി ഉയർത്ത പ്പെട്ടു. ഇന്ന് കുമ്പിൽ ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിൽ തന്നെയാണ്. യുപി സ്കൂൾ പ്രവർത്തിച്ചുവരുന്നത്.
 
യു. പി. വിഭാഗം വന്നതോടെ സമീപപ്രദേശങ്ങളിൽ നിന്നും യു.പി. വിഭാഗ ത്തിലേക്ക് കൂടുതൽ വിദ്യാർത്ഥികൾ എത്തിച്ചേർന്നു തുടങ്ങിയതോടെ നേരത്തെ യുള്ള എൽ.പി. വിഭാഗവും യു. പി. വിഭാഗവും ഒരു കെട്ടിടത്തിൽ നടത്താൻ സാധിക്കാത്ത അസ്ഥയിലായി. അതിനാൽ എൽ.പി. വിഭാഗവും യു. പി. വിഭാഗവും വേറിട്ടു നടത്തേണ്ടിവന്നു. എൽ പി വിഭാഗം സ്കൂൾ പരിസരത്തുള്ള മറ്റൊരു * ഷെഡ്ഡിൽ നടത്തേണ്ടിവന്നു. 1964 ൽ യു. പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെ ട്ടു. ഇപ്പോൾ അത് ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടിരിക്കുകയാണ്.
 
1930 ൽ സ്ഥാപിക്കപ്പെട്ട കമ്പിൽ മാപ്പിള എൽ.പി. സ്കൂൾ പല ഘട്ടങ്ങളിലായി ഉയർത്തപ്പെട്ടപ്പോൾ ഭരണപരമായ സൗകര്യത്തിനായി 1971 ജൂലായ് മാസം എൽ പി.സ്കൂൾ വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർപെടുത്തി വീണ്ടും കമ്പിൽ മാപ്പിളഎൽ പി.എന്ന പേരിൽ പ്രത്യേക സ്കൂൾ സ്ഥാപിക്കപ്പെട്ടു. ഇപ്പോൾ സ്കൂളിന്റെ മാനേജർ, മുൻ മാനേജർ, പി.പി. ഉമ്മർ അബ്ദുള്ളയുടെ മകനായ പി.ടി.പി മുഹമ്മദ് കുത്തിയാണ്.
 
1971 മുതൽ 2012 മെയ്മാസം വരെ ഈ സ്കൂൾ പ്രവർത്തിച്ചുവന്നിരുന്നത് ഹൈസ്കൂളിന് സമീപത്ത് അതേ മാനേജരുടെ വകയായ നെയ്ത്തുശാല കെട്ടിടം പുനഃസ്ഥാപിച്ച് കെട്ടിടത്തിലായിരുന്നു. 2012 ജൂൺ മാസം മുതൽ പഴയ കെട്ടിടം ജീർണ്ണിച്ചതിനാൽ അതേ മാനേജരുടെ നിയന്ത്രണത്തിലുള്ള കമ്പിൽ മാപ്പിള ഫയർസെക്കന്ററിയുടെ ഒഴിവുള്ള കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്.
 
1971 - ൽ സ്കൂൾ നിലവിൽ വന്നപ്പോൾ ശ്രീ.കെ.എം.പി. അബ്ദുൾഖാദർ മാസ്റ്റർ ആയിരുന്നു. ഹെഡ്മാസ്റ്റർ ഇബ്രാഹിം മാസ്റ്റർ, ശ്രീ രാമുണ്ണിമാസ്റ്റർ, ശ്രീകുമാസ്റ്റർ, മജീദ് മാസ്റ്റർ, ശ്രീമതി എലിസബത്ത് ശ്രീമതി സുലോചന ടീച്ചർ, ശ്രീരാമചന്ദ്രൻ നായർ, ശ്രീ. അബ്ദുൾ ഖാദർ മാസ്റ്റർ എന്നിവരായിരുന്നു അന്നത്തെ മറ്റു അധ്യാപകർ ഇവരിൽ മാമുണ്ണി മാസ്റ്റർ, ശ്രീ. രാമചന്ദ്രൻ മാസ്റ്റർ, ശ്രീ അബ്ദുൾഖാദർ മാസ്റ്റർ എന്നിവർ പിന്നീട് ഹൈസ്കൂളിലെ യു പി വിഭാഗത്തിലേക്ക് മാറി
 
ശ്രീമതി.കെലളിതകുമാരി. ശ്രീമതി. എലിസബത്ത് ശ്രീമതി. വി. സൂലോചന. ശ്രീ.സി.കെ. മജീദ്, ശ്രീ.വി. ഹംസ, ശ്രീ.വി. പി.
 
അലവി ശ്രീമതി കെ കെ ശീതള ശ്രീമതി ടി ടി ബീന എന്നിവർ ഈ സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകരാണ്.
 
ഹെഡ്മാസ്റ്ററായിരുന്ന ശ്രീമതി. ടി ടി ബീന ടീച്ചർ സർവ്വീസിൽ ഇരിക്കുമ്പോൾ മരണപ്പെട്ടതിനെ തുടർന്ന്  ശ്രീമതി ലേഖ ആർ കെ ഹെഡ്മിസ്ട്രസ്സ് സ്ഥാനത്ത് തുട രുന്നു.   ശ്രീമതി ഹഫ്സത്ത് ഹസ്സൻ, ശ്രീമതി.കെ. ഷൈമ ശ്രീ. ആദർശ് നാരായണൻ ശ്രീമതി . ആഷിഫ കെ.പി എന്നിവരാണ് ഇപ്പോൾ നിലവിലുള്ള മറ്റ് അധ്യാപകർ
 
1976 77 വർഷം മുതൽ സ്കൂൾ പ്രവർത്തിച്ചു വന്നിരുന്നത്. പൊതുവിദ്യാ ഭ്യാസ കലണ്ടർ പ്രകാരമായിരുന്നു. 1977-78 മുതൽ മുസ്ലിം കലണ്ടർ പ്രകാരവും വീണ്ടും 2010-11 മുതൽ പൊതുവിദ്യാഭ്യാസ കലണ്ടർ പ്രകാരവുമാണ് സ്കൂൾ പ്രവർത്തിച്ചുവരുന്നത്.


= ഭൗതികജസൗകര്യങ്ങൾ =  
= ഭൗതികജസൗകര്യങ്ങൾ =  

07:54, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കമ്പിൽ മാപ്പിള എൽ.പി. സ്ക്കൂൾ, കൊളച്ചേരി
വിലാസം
കമ്പിൽ

കൊളച്ചേരി പി.ഒ.
,
670601
,
കണ്ണൂർ ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽkambilmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13809 (സമേതം)
യുഡൈസ് കോഡ്32021100123
വിക്കിഡാറ്റQ64457669
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലേഖ ആർ കെ
പി.ടി.എ. പ്രസിഡണ്ട്നിസ്സാർ എം
എം.പി.ടി.എ. പ്രസിഡണ്ട്റസിയ
അവസാനം തിരുത്തിയത്
26-01-202213809


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം =

മുസ്ലീം ജനവിഭാഗം കൂടുതലായി താമസിച്ചു വരുന്ന കമ്പിൽ പ്രാദേശ കമ്പിൽ മാപ്പിള എൽ.പി. സ്കൂൾ സ്ഥാപിതമായത് 1930ൽ ആയിരുന്നു. ആദ്യകാ ലത്തെ സ്കൂൾ മാനേജർ ശ്രീ. കുഞ്ഞിഹാജി ആയിരുന്നു. കമ്പിൽ കടവിനടുത്ത് ഓലകൊണ്ട് നിർമ്മിച്ച കെട്ടിടത്തിലായിരുന്നു. ആദ്യകാലത്തെ സ്കൂൾ കെട്ടിടം. ആദ്യകാലങ്ങളിൽ സ്കൂളിൽ ചേർന്നു പഠിക്കാൻ കുട്ടികളോ മുതിർന്നവരോ താൽപര്യം കാണിച്ചിരുന്നില്ല. നിർബന്ധപൂർവ്വം കുട്ടികളെ സ്കൂളിൽ വരുത്തിച്ചായി രുന്നു പഠിപ്പിച്ചിരുന്നത്. മിക്കവാറും ദിവസങ്ങളിൽ ഹാജർന നില തന്നെ കുട്ടിക ളുടെ എണ്ണത്തിനനുസരിച്ച് ഉണ്ടായിരുന്നില്ല.കൂടുതൽ വായിക്കുക

ഭൗതികജസൗകര്യങ്ങൾ

പ്രവേശന കവാടം, നാല് ക്ലാസ് മുറി, ഒാഫീസ് മുറി,സറ്റാഫ് റൂം, കുടിവെള്ള സൗകര്യം, കമ്പ്യൂട്ടർ റും (ഇംഗ്ലീഷ്തിയേറ്റർ), ആൺ പെൺ വെവ്വേറെ ടോയ് ലറ്റുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ ==പ്രതിമാസ ക്വിസ്,ഒറിഗാമിപരിശീലനം,സോപ്പ് നിർമ്മാണം, ക്ലബ്പ്രവർത്തനങ്ങൾ, സി ഡി പ്രദർശനം, പിറന്നാൾ സമ്മാനമായി കുട്ടികളിൽ നിന്ന്പുസ്തകം സ്വീകരിക്കൽ,ഫീൽഡ് ട്രിപ്പ്, ലൈബ്രറി

മാനേജ്‌മെന്റ്

ഇപ്പോൾ സ്കൂളിന്റെ മാനേജർ മുൻ മാനേജർ പി പി ഉമ്മർ അബ്ദുള്ളയുടെ മകനായ പി ടി പി മുഹമ്മദ് കുഞ്ഞിയാണ്.

മുൻസാരഥികൾ

കുഞ്ഞിമൊയ്തീൻ മാസ്റ്റർ, അബ്ദുമാസ്റ്റർ, ഇബ്രാഹിം മാസ്റ്റർ, കെ എം പി അബ്ദുൾ ഖാദർ മാസ്റ്റർ, എം ക്രഷ്ണ വാര്യർ, എം കെ രാമുണ്ണി മാസറ്റർ, കണ്ണൻ മാസറ്റർ, ഗോപാലക്രഷ്ണൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, പി കെ നാരായണൻ മാസ്റ്റർ, യു കൂഞ്ഞമ്പുമാസ്റ്റർ, കെ കെ ലളിതകുമാരി ടീച്ചർ, സി കെ മജീദ് മാസറ്റർ, സി എലിസബത്ത് ടീച്ചർ, കെ വി സുലോചന ടീച്ചർ, കെ ​എൻ രാമചന്ത്രൻ മാസറ്റർ, ഒ അബ്ദുൾ ഖാദർ മാസറ്റർ, സുലോചന ടീച്ചർ, വി പി അലവി മാസറ്റർ, എ വി ഹംസ മാസറ്റർ, കെ കെ പ്രഭാകരൻ മാസറ്റർ, കെ കെ വിമല ടീച്ചർ.

'നിലവിലുള്ളവർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി