"ഗവ. എൽ പി എസ് അണ്ടൂർകോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43439 (സംവാദം | സംഭാവനകൾ)
No edit summary
43439 (സംവാദം | സംഭാവനകൾ)
(ചെ.) ക്ലബ് പ്രവർത്തനങ്ങൾ
വരി 3: വരി 3:
1.puzzle
1.puzzle


2
2 മലയാളത്തിളക്കം 2021
 
സ്കൂളിൽ നടത്തുന്ന തനത് പ്രവർത്തനത്തിന്റെ ഭാഗമായി മലയാളത്തിളക്കം നടത്തിവരുന്നു കോവിഡാനന്തരം നവംബർ ഒന്നിന് സ്കൂൾ തുറന്ന് ക്ലാസ്സിൽഎത്തിയ കുട്ടികളിൽ ഭാഷാപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നതായി അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുകയും ഈ പ്രശ്നം ചർച്ച ചെയ്തപ്പോൾ മലയാളത്തിളക്കം എന്ന ആശയം ഉരുത്തിരിഞ്ഞു വരികയും ചെയ്തു ഇത് അനുസരിച്ച്3,4,5 ക്ലാസ്സുകളിൽ ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും എല്ലാ ദിവസവും കുട്ടികൾക്ക് ആവശ്യമായ ഭാഷാ ക്ലാസ് നൽകുവാനും തീരുമാനിച്ചു അക്ഷരം ഉറപ്പിക്കൽ ,ചിഹ്നങ്ങളും അക്ഷരങ്ങളും കൂട്ടി വായിക്കൽ ,സ്വന്തമായുള്ള ആശയരൂപീകരണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മലയാളത്തിളക്കം എന്ന പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നു
"https://schoolwiki.in/ഗവ._എൽ_പി_എസ്_അണ്ടൂർകോണം/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്