"ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്ഥലക്രമീകരണം |
ചിത്രം വലുപ്പ ക്രമീകരണം |
||
| വരി 53: | വരി 53: | ||
ജൂൺ അവസാനം തുടങ്ങി ജൂലൈ രണ്ടാം വാരം വരെ ഓരോ ദിവസവും രണ്ട് ക്ലാസ് പി.റ്റി.എ കൾ വീതം 4 മണി മുതൽ തന്നെ നടത്തി പൂർത്തിയാക്കി. പലപ്പോഴും 6:30മണി വരെയൊക്കെ നീണ്ടു പോയ ക്ലാസ് പി'''.'''റ്റി'''.'''എ കൾ ഉണ്ടായി.നാലുമണിക്കുശേഷം നടത്തപ്പെട്ട പി.ടി.എ കളിൽ രക്ഷകർത്താക്കളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. കൂലിപ്പണിക്കുപോകുന്ന ബഹുഭൂരിപക്ഷം വരുന്ന രക്ഷകർത്താക്കൾക്കും തങ്ങളുടെ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുത്താതെ തന്നെ തങ്ങളുടെ മക്കളുടെ പഠന പരമായ കാര്യങ്ങൾ അന്വേഷിക്കുന്നതിനും അഭിപ്രായങ്ങൾ പറയുന്നതിനും ഈ സംവിധാനം സഹായകമായി. ക്ലാസ്സ് സമയം നഷ്ടപ്പെടാതെ പി.ടി.എ കൾ പൂർത്തീകരിക്കാൻ കഴിഞ്ഞു. ക്ലാസ് സമയത്ത് പി.ടി.എ നടക്കുമ്പോൾ ഉണ്ടാകാനിടയുള്ള അരക്ഷിതാവസ്ഥ ഇല്ലാതാക്കാനും രക്ഷകർത്താക്കൾക്കൊപ്പം വിദ്യാർത്ഥികൾക്ക് വീട്ടിലേയ്ക്ക് മടങ്ങുവാനും കഴിഞ്ഞു. എല്ലാ അധ്യാപകരും ഈ സമയമത്രയും സ്‍ക്കുളിൽ ചെലവഴിക്കാൻ തയ്യാറായി. | ജൂൺ അവസാനം തുടങ്ങി ജൂലൈ രണ്ടാം വാരം വരെ ഓരോ ദിവസവും രണ്ട് ക്ലാസ് പി.റ്റി.എ കൾ വീതം 4 മണി മുതൽ തന്നെ നടത്തി പൂർത്തിയാക്കി. പലപ്പോഴും 6:30മണി വരെയൊക്കെ നീണ്ടു പോയ ക്ലാസ് പി'''.'''റ്റി'''.'''എ കൾ ഉണ്ടായി.നാലുമണിക്കുശേഷം നടത്തപ്പെട്ട പി.ടി.എ കളിൽ രക്ഷകർത്താക്കളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. കൂലിപ്പണിക്കുപോകുന്ന ബഹുഭൂരിപക്ഷം വരുന്ന രക്ഷകർത്താക്കൾക്കും തങ്ങളുടെ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുത്താതെ തന്നെ തങ്ങളുടെ മക്കളുടെ പഠന പരമായ കാര്യങ്ങൾ അന്വേഷിക്കുന്നതിനും അഭിപ്രായങ്ങൾ പറയുന്നതിനും ഈ സംവിധാനം സഹായകമായി. ക്ലാസ്സ് സമയം നഷ്ടപ്പെടാതെ പി.ടി.എ കൾ പൂർത്തീകരിക്കാൻ കഴിഞ്ഞു. ക്ലാസ് സമയത്ത് പി.ടി.എ നടക്കുമ്പോൾ ഉണ്ടാകാനിടയുള്ള അരക്ഷിതാവസ്ഥ ഇല്ലാതാക്കാനും രക്ഷകർത്താക്കൾക്കൊപ്പം വിദ്യാർത്ഥികൾക്ക് വീട്ടിലേയ്ക്ക് മടങ്ങുവാനും കഴിഞ്ഞു. എല്ലാ അധ്യാപകരും ഈ സമയമത്രയും സ്‍ക്കുളിൽ ചെലവഴിക്കാൻ തയ്യാറായി. | ||
[[പ്രമാണം:34006 eveningpta.png|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:34006 eveningpta.png|ഇടത്ത്|ലഘുചിത്രം|430x430px|സായാഹ്ന ക്ലാസ് പി.ടി.എ]] | ||