ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി .സ്കൂൾ‍‍‍‍ , മാട്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gayathri.C.C (സംവാദം | സംഭാവനകൾ)
Gayathri.C.C (സംവാദം | സംഭാവനകൾ)
വരി 76: വരി 76:
<references />
<references />
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.091750846448472, 75.6638932041831 |zoom=16}}
1.ഇരിട്ടി ബസ്സ് സ്റ്റാൻഡിൽ നിന്നും മാട്ടറ -കാലാങ്കി റൂട്ടിൽ ഓടുന്ന  ബസിൽ കയറി 16 കിലോമീറ്റർ സഞ്ചരിച്ചു മാട്ടറയിൽ ബസ് ഇറങ്ങി ഏകദേശം 50 മീറ്റർ നടന്നാൽ മാട്ടറ ഗവ .എൽ.പി.സ്കൂളിൽ എത്തിച്ചേരാം. മാട്ടറ  ബസ് സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോയിലും സ്കൂളിൽ എത്തിച്ചേരാം
 
2. ടാക്സിയിൽ ആണ് വരുന്നതെങ്കിൽ ഉളിക്കൽ ടൗണിൽ എത്തി അവിടെ നിന്നും മാട്ടറ - കാലാങ്കി റോഡിൽ പ്രവേശിച്ചു 9.3 കിലോമീറ്റർ സഞ്ചരിച്ചാൽ മാട്ടറ ഗവ .എൽ .പി.സ്കൂളിൽ എത്തിച്ചേരാം .
 
3.ഇരിട്ടിയിൽ നിന്നും ഉളിക്കൽ -മണിക്കടവ് റൂട്ടിൽ ഓടുന്ന ബസിൽ കയറി 13 കിലോമീറ്റർ സഞ്ചരിച്ചു വട്ടിയാം തോട്‌ ഇറങ്ങി ഓട്ടോ ടാക്സിയിൽ 4.2 കിലോമീറ്റർ യാത്ര ചെയ്തു  മാട്ടറ ഗവ .എൽ .പി.സ്കൂളിൽ എത്തിച്ചേരാം{{#multimaps:12.091750846448472, 75.6638932041831 |zoom=16}}

23:48, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി .സ്കൂൾ‍‍‍‍ , മാട്ടറ
വിലാസം
മാട്ടറ

വട്ടിയാംതോട് പി.ഒ.
,
670705
,
കണ്ണൂർ ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04602 216116
ഇമെയിൽschool13404@gmail.com
കോഡുകൾ
സ്കൂൾ കോഡ്13404 (സമേതം)
യുഡൈസ് കോഡ്32021501602
വിക്കിഡാറ്റQ64459569
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഉളിക്കൽ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.വി. ഇ.കുഞ്ഞനന്ദൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീ.കെ. കെ. രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. മനില സിനോജ്
അവസാനം തിരുത്തിയത്
25-01-2022Gayathri.C.C

പ്രോജക്ടുകൾ

ചരിത്രം

ഗവ .എൽ .പി .സ്കൂൾ ,മാട്ടറ @ 49

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ ഇരിക്കൂർ ഉപജില്ലയിൽ , ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ മലയോര - കുടിയേറ്റ ഗ്രാമങ്ങളായ , കർണാടക വനത്തിന്റെ ഓരം ചേർന്ന് സ്ഥിതിചെയ്യുന്ന മാട്ടറ, കാലാങ്കി , കടമനക്കണ്ടി, വട്ടിയാംതോട് തുടങ്ങിയ ഗ്രാമങ്ങളുൾപ്പെടുന്ന വളരെ വിസ്തൃതമായ ദേശത്ത് സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും പ്രാഥമീകവിദ്യാഭ്യാസത്തിന് പോലും സൗകര്യമുണ്ടായില്ല എന്നത് വലിയ പോരായ്മയായി നിലനിന്നു. പത്തുപതിനഞ്ചു കിലോമീറ്ററുകൾ താണ്ടി കുന്ന് കയറിയും പുഴ കടന്നും സ്കൂൾ വിദ്യാഭ്യാസം തുടങ്ങാൻ അഞ്ച് വയസ്സുകാർ ഏറെ ദൂരം യാത്ര ചെയ്യേണ്ടിവരുന്ന അവസ്ഥ നാടിന് ദുഃഖമായി തുടർന്നു.കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി