"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42011 ghsselampa (സംവാദം | സംഭാവനകൾ)
42011 ghsselampa (സംവാദം | സംഭാവനകൾ)
വരി 40: വരി 40:
പോഷൻ അഭിയാനുമായി ബന്ധപ്പെട്ട് പോഷണത്തെക്കുറിച്ചും അത് കുട്ടികളിൽ ശാരീരികവും മാനസികവുമായ വളർച്ചയിൽ എപ്രകാരം ഗുണകരമായി ബാധിക്കും എന്നതുമായി ബന്ധപ്പെട്ട് ഒരു ക്ലാസ് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.  
പോഷൻ അഭിയാനുമായി ബന്ധപ്പെട്ട് പോഷണത്തെക്കുറിച്ചും അത് കുട്ടികളിൽ ശാരീരികവും മാനസികവുമായ വളർച്ചയിൽ എപ്രകാരം ഗുണകരമായി ബാധിക്കും എന്നതുമായി ബന്ധപ്പെട്ട് ഒരു ക്ലാസ് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.  
=== വിദ്യാരംഗം കലാ സാഹിത്യ വേദി ===
=== വിദ്യാരംഗം കലാ സാഹിത്യ വേദി ===
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടന ത്തോടനുബന്ധിച്ച് കവിതാ ലാപനവും കഥാവതരണവും  സംഘടിപ്പിച്ചു.
മറ്റ് എല്ലാ സ്കൂളുകളെയും പോലെ ഇളമ്പ സ്കൂളിലെയും വിദ്യാരംഗം കലസാഹിത്യവേദിയുടെ പ്രവർത്തനം വളരെ മികച്ച നിലയിൽ ആണ് നടക്കുന്നത്.  ഈ വർഷത്തെ വിദ്യാരംഗം കലസാഹിത്യവേദിയുടെ കൺവീനർ ആയി ബിന്ദുകുമാരി ടീച്ചറിനെ ആണ് തീരുമാനിച്ചത്.  ഈ വർഷത്തെ വിദ്യാരംഗത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ ശ്രീ. ജോർജ് ഓണക്കൂർ അവർകൾ 19.06.2021നു ഓൺലൈൻ വഴി നടത്തുകയുണ്ടായി.  പ്രസ്തുത ദിവസം അദ്ദേഹം തന്നെ വായനവാരാചരണത്തിന്റെ ആരംഭം കുറിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഓരോ ദിവസവും പരിപാടി അവതരിപ്പിക്കാനും തീരുമാനിച്ചു.  വായന വാരാചരണത്തിന്റെ സമാപനം ജൂലൈ 5 നു ബഷീർ അനുസ്മരണത്തോടൊപ്പം നടത്തി. ബഷീർ അനുസ്മരണത്തോട് അനുബന്ധിച്ചു ഒരു സാഹിത്യക്വിസ് നടത്തി.  ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് സമ്മാനം നൽകി. ബഷീർ അനുസ്മരണവും വായനവാരാചരണ സമാപനവും വളരെ ഗംഭീരമായിരുന്നു.


=== സുരീലി ഹിന്ദി ===
=== സുരീലി ഹിന്ദി ===