"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2011-12-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 51: | വരി 51: | ||
പ്രമാണം:42040animation camp-11- 2.jpg|'''AnTs അനിമേഷൻ ക്യാമ്പ്''' | പ്രമാണം:42040animation camp-11- 2.jpg|'''AnTs അനിമേഷൻ ക്യാമ്പ്''' | ||
</gallery> | </gallery> | ||
=='''രസതന്ത്ര വണ്ടി വന്നപ്പോൾ'''== | |||
2011 രസതന്ത്ര വർഷത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിലും ശാസ്ത്ര സാഹിത്യപരിഷത്തിന്റെ രസതന്ത്രവണ്ടി വന്നു. ഒരു കൂട്ടം ശാസ്ത്ര വിദ്യാർത്ഥികളും അനേകം ശാസ്ത്രപരീക്ഷണങ്ങളുമായാണ് രസതന്ത്രവണ്ടി വന്നത്. ഫിനോൾഫ്തലിൻ ഉപയോഗിച്ച് ഒരു പേപ്പറിൽ '2011 രസതന്ത്രവർഷം' എന്നെഴുതിക്കൊണ്ടുള്ള ഒരു പരീക്ഷണത്തോടെയാണ് അവരുടെ മാജിക്കുകൾ ആരംഭിച്ചത്. പൂവിന്റെ നിറം മാറ്റൽ, വിവിധ നിറത്തിലുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് വസ്തുക്കളുടെ നിറം മാറ്റുക എന്നിവയെല്ലാമായിരുന്നു അവരുടെ പരീക്ഷണങ്ങൾ. 2011 രസതന്ത്രവർഷം ആഘോഷിക്കാനുള്ള പ്രധാന കാരണം മാഡം ക്യൂറിയാണ്. മാഡം ക്യൂറിയ്ക്ക് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതിന്റെ 100ാം വർഷമാണിത്. ഈ വിഷയത്തെ അടിസ്ഥാനമാക്കി മാഡം ക്യൂറിയുടെ ജീവചരിത്രം അവർ നാടകമായി അവതരിപ്പിച്ചു. വളരെ രസകരവും അതിശയിപ്പിക്കുന്നതുമായിരുന്നു അവർ അവതരിപ്പിച്ച പരിപാടികൾ. ഏകദേശം ഒന്നര മണിക്കൂറോളം അവർ നമുക്കുവേണ്ടി പരിപാടികൾ അവതരിപ്പിച്ചു. | |||