|
|
| വരി 98: |
വരി 98: |
| ഹിന്ദി നിരക്ഷരതാ നിർമ്മാർജ്ജനയജ്ഞം ലക്ശ്യമാക്കി ഹിന്ദി വിഭാഗം സുരീലി ഹിന്ദി പദ്ധതി നടപ്പാക്കുന്നു. | | ഹിന്ദി നിരക്ഷരതാ നിർമ്മാർജ്ജനയജ്ഞം ലക്ശ്യമാക്കി ഹിന്ദി വിഭാഗം സുരീലി ഹിന്ദി പദ്ധതി നടപ്പാക്കുന്നു. |
| കുട്ടികളിൽ അക്ക ബോധമുണർത്തുന്നതിന്നും ചതുഷ്ക്രിയകൾ നിഷ്പ്രയാസം ചെയ്യുന്നതിനും പ്രാപ്തരാക്കുവൻ ഗണിത വിഭാഗവും ശ്രമിക്കുന്നു. | | കുട്ടികളിൽ അക്ക ബോധമുണർത്തുന്നതിന്നും ചതുഷ്ക്രിയകൾ നിഷ്പ്രയാസം ചെയ്യുന്നതിനും പ്രാപ്തരാക്കുവൻ ഗണിത വിഭാഗവും ശ്രമിക്കുന്നു. |
| സ്കൂളിന് അഭിമാനമായി ഇവിടെ ഒരു എസ്.പി.സി.യൂനിറ്റ് ഊർജ്ജസ്വാലതയോടെ പ്രവർത്തിക്കുന്നു.
| | ഇതര വിഷയങ്ങളുടെ പോഷനതിനായി അവയുമായി ബന്ധപ്പെട്ട വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. |
| മതനിരപേക്ഷ-ജനാധിപത്യ-സംസ്കാരം കുട്ടികളിൽ വികസിപ്പിച്ചെടുക്കാനാകുന്ന വിധത്തിൽ സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു
| | ശക്തമായ എസ്.ആർ.ജി.അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. |
| കുട്ടികളിൽ ശാസ്ത്രാവബോധം ഉണർത്തുന്നതിനായി എല്ലാ വർഷവും സ്കൂൾ തലത്തിൽ ശാസ്ത്ര- സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര - പ്രവൃത്തി പരിചയ - ഐ.ടി മേള സംഘടിപ്പിക്കുന്നു.
| |
| കുട്ടികളിൽ മികച്ച ശാരീരിക-മാനസിക- ബ്രകാരി ക ആരോഗ്യം ഉറപ്പിക്കുവാൻ ഉതകും വിധത്തിലുള്ള കായിക പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത്.
| |
| സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയ്ക്കാവശ്യമായ പച്ചക്കറിയിൽ നല്ലൊരു ശതമാനം,കുട്ടികൾ സ്കൂളിൽ കൃഷി ചെയ്ത് വിളയിച്ചത് ഉപയോപ്പടുത്തുന്നു.
| |
| കുട്ടികളിൽ മാലിന്യ നിർമ്മാർജ്ജനാവബോധമുണ്ടാക്കുന്നതിനായി ഏറ്റവും വൃത്തിയായി പരിപാലിക്കുന്ന ക്ലാസ്സുകൾക്ക് ഓരോ മാസവും പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് പ്രോത്സാഹനം നൽകി.
| |
| തിരുവാലി സ്കൂൾ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി തുടരാൻ ഇപ്പോഴും യത്നിക്കുന്നു!
| |
| <b><br>ഹൈടെക് സ്കൂൾ</b></br>
| |
| സ്കൂളിലെ 19 ഹൈസ്കൂൾ ക്ലാസ് റൂമുകളും പൂർണ്ണമായ അർത്ഥത്തിൽ ഹൈടെക് ക്ലാസ് മുറികളാണ്.
| |
| മികച്ച ദൃശ്യ-ശ്രാവ്യ സംവിധാനവും മുഴുവൻ സമയ ഇന്റെർ നെറ്റ് ലഭ്യതയും ഈ ക്ലാസ്സ് മുറികളിൽ ഒരുക്കാനയത് അഭിമാനമായി കാണുന്നു.
| |
|
| |
|
| [[ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]] | | [[ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]] |