"സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
3
== ചരിത്രം ==
== ചരിത്രം ==
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന വ്യവസായ വാണിജ്യ നഗരമായിരുന്ന ആലപ്പുഴയിൽ തത്തംപള്ളിയുടെ ഹൃദയ ഭാഗത്ത് ദേവാലയത്തോടു ചേർന്ന് വെള്ളി നക്ഷത്രം പോലെ ശോഭിക്കുന്ന വിദ്യാലയ മുത്തശ്ശിയാണ് സെന്റ്.മൈക്കിൾസ് ഹൈസ്കൂൾ .ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖവും പുരാതനവുമായ സ്കൂളാണിത്. തത്തംപള്ളി  സെന്റ്.മൈക്കിൾസ് ഇടവകയുടെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. തത്തംപള്ളി സി.വൈ.എം.എ നിൽക്കുന്ന സ്ഥാനത്ത് 20  ദശകങ്ങൾ മുൻപ് ഒരു ആശാൻ കളരി നിലനിന്നിരുന്നു. അത് മാത്രമായിരുന്നു തത്തംപള്ളി പ്രദേശത്തു വിദ്യാഭ്യാസത്തിനുണ്ടായിരുന്ന ഏക കേന്ദ്രം. ഏതാനും വർഷങ്ങൾക്കു ശേഷം അന്നത്തെ ബഹുമാന്യനായ പള്ളി വികാരിയുടെ താല്പര്യ പ്രകാരം ഒന്ന് മുതൽ മൂന്നു വരെയുള്ള ക്ലാസുകൾ ആരംഭിച്ചു. പിന്നീട് ക്രിസ്തുവ൪ഷം 1858-ൽ (1035 M.E) ഈ സ്കൂളിൽ നാലാം ക്ലാസുവരെയുളള പഠനം തുടങ്ങി. അക്കാലത്തെ അധ്യാപകരിൽ  ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. മതമൈത്രിക്ക് ഉദാത്തമായ ഉദാഹരണമാണിത്.

127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1410948" എന്ന താളിൽനിന്ന് ശേഖരിച്ചത്