ഉള്ളടക്കത്തിലേക്ക് പോവുക

"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13469 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ
 
pravarthanam
വരി 8: വരി 8:

2020 ജനുവരി മാസത്തിൽ നടന്ന WSKF നാഷണൽ ഓപൺ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ വയത്തൂര് യു.പി സ്കൂൾ ആൺ കുട്ടികൾ ഒന്നാം സ്ഥാനവും പെൺ കുട്ടികൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

'''എ.ഡി.എസ്.യു  '''
എ.ഡി.എസ്.യു വിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സുകളും മദ്യവ്യാപന നയത്തിനെതിരായി ഒപ്പു ശേഖരണം, ലഹരി വസ്തുക്കൾ കത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ലഹരി വിരുദ്ധ സന്ദേശവുമായി കുട്ടികൾ തന്നെ തയ്യാറാക്കിയ ലഘു ലേഖകൾ വീടുകളിൽ വിതരണം നടത്തുന്നു.
2017-18 വർഷത്തിലെ ലഹരി വിരുദ്ധ കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു. 2019-20 വർഷത്തിൽ  മികച്ച പ്രകടനം നടത്താനും സാധിച്ചു.

22:48, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്പോർട്സ്

അധ്യാപകരുടെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. ചാവറ സ്പെഷ്യൽ സ്‌കൂളിലെ അധ്യാപകനായ ശ്രീ       ന്റെ നേതൃത്വത്തിൽ  വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. ഉപജില്ലാകായികമേളയിലും , റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. വോയ്‌സ് ഓഫ് മണിക്കടവ് സ്പോർട്സ് ക്ലബ്ബുമായി സഹകരിച്ച് സ്‌കൂളിലെ കുട്ടികൾക്ക് വിവിധ പരിശീലനങ്ങൾ ലഭിച്ചു വരുന്നു. അത്തരത്തിൽ പരിശീലനം ലഭിച്ച കുട്ടികൾ ജില്ലാ ടീമിലും , സംസ്ഥാന ടീമിലും മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നു.

കരാട്ടെ

പഠനത്തോടൊപ്പം ആരോഗ്യ കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്നു. കരാട്ടെ പരിശീലകനായ ശ്രീ സന്തോഷ് മാത്യു കിടാരത്തിലിനെ ഇതിനായി നിയോഗിച്ചിരിക്കുന്നു.

2020 ജനുവരി മാസത്തിൽ നടന്ന WSKF നാഷണൽ ഓപൺ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ വയത്തൂര് യു.പി സ്കൂൾ ആൺ കുട്ടികൾ ഒന്നാം സ്ഥാനവും പെൺ കുട്ടികൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

എ.ഡി.എസ്.യു  