"പി എം ഡി യു പി എസ് ചേപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 69: വരി 69:
[[പ്രമാണം:WhatsApp Image 2022-01-13 at 19.34.07.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-13 at 19.34.07.jpg|ലഘുചിത്രം]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[പ്രമാണം:35443-environment day.jpg|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടന്നു]][[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[പ്രമാണം:35443-environment day.jpg|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടന്നു]][[പ്രമാണം:35443-anti drugs day.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾ]][[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]

22:41, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി എം ഡി യു പി എസ് ചേപ്പാട്
വിലാസം
ചേപ്പാട്

ചേപ്പാട്
,
ചേപ്പാട് പി.ഒ.
,
690507
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 05 - 1918
വിവരങ്ങൾ
ഇമെയിൽ35443haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35443 (സമേതം)
യുഡൈസ് കോഡ്3544335674
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ60
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജേക്കബ് ടി ഒ
പി.ടി.എ. പ്രസിഡണ്ട്രജനീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സജിത
അവസാനം തിരുത്തിയത്
25-01-2022P.M.D.U.P.S.Cheppad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് സബ് ജില്ലയിൽ ദേശീയ പാതയോരത്ത്, അതി പുരാതനമായ ചേപ്പാട് സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ സമീപം സ്ഥിതിചെയ്യുന്നു

ചരിത്രം

ചേപ്പാട് സെൻറ്. ജോർജ് ഓർത്തഡോൿസ്‌ വലിയപള്ളിയുടെ ഉടമസ്ഥതയിൽ 1918 മുതൽ ഈ സ്കൂൾ പ്രവർത്തിക്കുന്നു.ഈ പള്ളിയിൽ കബറടക്കിയിരിക്കുന്ന മലങ്കര മെത്രാപ്പോലീത്ത ഫിലിപ്പോസ്  മാർ ദീവന്യാസിയോസ് തിരുമേനിയുടെ നാമത്തിലാണ് സ്കൂൾ  സ്ഥാപിച്ചിരിക്കുന്നത്. 1918 മെയ്‌ മാസം .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടു കൂടിയ സ്കൂൾകെട്ടിടം .അഞ്ചു മുതൽ ഏഴ് വരെ രണ്ട് ഡിവിഷനുകൾ വീതം 6 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യം ഉണ്ട് .കുട്ടികളുടെ വായനാശീലം വളർത്താൻ ഉതകുന്ന ലൈബ്രറി,പഠനപ്രവർത്തനങ്ങൾ അനുഭവവേദ്യമാക്കാൻ തുടർന്ന് വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

ശാസ്ത്ര മേളകളിൽ ശാസ്ത്ര പ്രോജക്ടുകൾ തയ്യാറാക്കുന്നതിലും ഗണിതമാഗസിൻ തയ്യാറാക്കുന്നതിലും നിരവധി തവണ ഒന്നാമതെത്താൻ കഴിഞ്ഞിട്ടുണ്ട്.കലോത്സവങ്ങളിൽ മികവു പുലർത്താൻ കഴിഞ്ഞിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സാഹിത്യ നായകന്മാർ, സിനിമ -സീരിയൽ നടീനടന്മാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, രാഷ്ട്രീയ -മത നേതാക്കന്മാർ, ബിഷപ്പുമാർ തുടങ്ങി അനവധി ആളുകൾ ഇവിടെനിന്നും വിദ്യ അഭ്യസിച്ചു നേതൃനിരയിൽ എത്തപ്പെട്ടിട്ടുണ്ട്.  സിനിമ നടൻ അശോകൻ,ബാലസാഹിത്യകാരൻ ചേപ്പാട് ഭാസ്കരൻ നായർ, ആതുര ശുശ്രൂഷ രംഗത്ത് പ്രസിദ്ധനായ ഡോ. രാധാകൃഷ്ണൻ, ഡോ. ആദർശ്, രാഷ്ട്രീയരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്ത് മെമ്പർ ജോൺ തോമസ് എന്നിവർ അവരിൽ ചിലരാണ് .

വഴികാട്ടി

  • ചേപ്പാട് സ്ഥിതിചെയ്യുന്നു.
  • ചേപ്പാട് ബസ് സ്റ്റോപ്പിൽ നിന്നും 3 മീറ്റർ അകലം.
  • ചേപ്പാട്റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗ്ഗം എത്താം. (അര കിലോമീറ്റർ)

{{#multimaps:9.232329164685275, 76.47345019267937|zoom=20}}