"ഗവ. യു.പി.എസ്സ് നിലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40230 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
40230 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 78: വരി 78:

നിലമേൽ എൽ.പി. സ്കൂളിൽ നിന്ന് ലോവർ പ്രൈമറിതലം പൂർത്തിയാക്കുന്ന കുട്ടികളുടെ തുടർപഠനം സമൂഹത്തിന് മുന്നിൽ ഒരു ചോദ്യചി നമായി. എൽ. എം. യു. പി. എസിൽ പ്രവേശനം ദുഷ്കരമാണ്. നാട്ടിലെ നാളത്തെ പൗരന്മാരുടെ തുടർപഠനം വഴിമുട്ടി നിൽക്കുന്നത് സ്കൂൾ പടുത്തു യർത്തിയ പരിശ്രമശാലികൾക്ക് ചിന്തിക്കാൻ പോലും കഴിയാത്തതായിരുന്നു. തുടർന്ന് ഈ നില മേൽ എൽ.പി.എസ്. അപ്ഗ്രേഡ് ചെയ്ത് യു.പി.എ സ്. ആയി ഉയർത്താനുള്ള നടപടികളാരംഭിച്ചു. 1960ൽ പട്ടം താണുപിള്ള മന്ത്രിസഭയുടെ കാലത്ത് അതിനുവേണ്ട ശ്രമങ്ങൾ ആരംഭിച്ചു. ശ്രീ മാറ്റാപ്പള്ളി ജീദ് അവർകൾ അതിനായി മുന്നിട്ടിറങ്ങുകയും വേണ്ട സഹകരണങ്ങൾ നൽകുകയും ചെയ്തു. അർപ്പണമനോഭാവമുള്ള സാമൂഹ്യസേവകരുടെയും ആത്മാർത്ഥത കൈമുതലായുള്ള അധ്യാപകരു ടെയും കൂട്ടായ്മയിൽ സ്കൂൾ വളർന്നുവന്നു.

സ്കൂൾ തുടങ്ങിയപ്പോഴുള്ള വ ശ്രിഷാഹുൽ ഹമീദിന് ശേഷം സർവ്വം പിള്ള, ശങ്കരപ്പണിക്കർ, വാസന്തി, വാസുദേവ രാമനുണ്ണിത്താൻ, രാമചന്ദ്രൻനായർ, ഈസൂക ശിവരാമപിള്ള, നിർമല, പ്രഭ എന്നിവരായിരുന്നു മറിഞ്ഞും കുട്ടികളുടെ സൗകര്യങ്ങൾ മെച്ചം ത്തിയും അപ്പപ്പോൾ വേണ്ട തിരുത്തലുകൾ ത്തിയും മുന്നോട്ട് പോയവരായിരുന്നു ഇവരെല്ല തന്നെ. സ്കൂളിന്റെ ആദ്യ പി.ടി.ഏ. പ്രസിഡന്റ് രാഘവൻ വൈദ്യർ ആയിരുന്നു. തുടർന്ന് സം ശ്രീ. മധുസൂദനൻ നായർ, എ.എ. സലിം, എം.പി നാസർ, മുഹമ്മദ് കുഞ്ഞ്, എന്നിവർ ഈ സ്ഥാന വഹിച്ചു. ഇപ്പോഴത്തെ പി.ടി.എ. പ്രസിഡന്റ് സുലൈമാൻ ആണ്. സ്കൂൾ വികസനത്തിന് ഇ തെല്ലാം വഹിച്ച പങ്ക് ശ്ലാഘനീയമാണ്.
സ്കൂളിന്റെ വളർച്ച ജനങ്ങളെ സാമൂഹ്യമായും സാമ്പത്തികമായും സാംസ്കാരികമായും, വിദ്യാഭ്യാ സരമായും ഉയർന്ന തലത്തിലേക്കെത്തിച്ചു. ഇന്ന് വിഭിന്ന മേഖലകളിൽ ശോഭിക്കുന്ന പൗരന്മാരെ വാർത്തെടുത്ത ഈ പ്രൗഢവിദ്യാലയം അതിന്റെ ഷഷ്ഠിപൂർത്തിയിലാണ്. എന്നും മാറ്റങ്ങൾക് കാതോർക്കുന്നവരാണ് നാം. മാറിമാറിവരുന്ന വിദ്യ ഭ്യാസരീതികളും, അധ്യയനതന്ത്രങ്ങളും, വിവരസ ങ്കേതികവിദ്യയുടെ കടന്നുകയറ്റവും അതിന്റെ പാ മ്യതയിൽ എത്തിനിൽക്കുമ്പോഴും, എല്ലാം കരും ലോടെ ചെയ്യുന്ന പ്രഥമാധ്യാപകനും, കൂട്ട കൾക്കൊപ്പം നിന്ന് പാഠ്യപാഠ്യേതര പ്രവർത്ത ങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന അധ്യാപകര സ്കൂളിന്റെ മറ്റ് പ്രവർത്തനങ്ങളിൽ സജീവസാന ധ്യമായ അനധ്യാപക ജീവനക്കാരും, നില സ്കൂളിന്റെ ജീവസുറ്റ സാന്നിധ്യങ്ങളാണ്. വിദ്യാ ടെയും നാടിന്റെയും നിലമേലാക്കി ഈ വിദ്യ ലയം അതിന്റെ പ്രയാണം തുടരുന്നു. പൊതു ദ്യാഭ്യാസമേഖലയിൽ മെച്ചപ്പെട്ട പദവി കരസ്ഥമ ക്കിയ ഈ സ്കൂളിന്റെ ചരിത്രം ഇവിടെ അവസ നിക്കുന്നില്ല. പുതിയ വെല്ലുവിളികളെ ഏറെ ക്കാനും സ്വയം മെച്ചപ്പെട്ട് ഇനിയും ഉയരങ്ങളില താനും, ഭാവിയിലേയ്ക്കൊരു കരുതലായി കൊള്ളാനും ഈ മഹത് സ്ഥാപനം സദാ ജാഗ മായി നിൽക്കുന്നു.
{| class="wikitable"
{| class="wikitable"
|
|
"https://schoolwiki.in/ഗവ._യു.പി.എസ്സ്_നിലമേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്