സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ (മൂലരൂപം കാണുക)
13:44, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2016→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
No edit summary |
|||
വരി 64: | വരി 64: | ||
4. ഹെല്‍ത്ത് ക്ലബ്ബ് | 4. ഹെല്‍ത്ത് ക്ലബ്ബ് | ||
5. ഇക്കോ ക്ലബ്ബ് | 5. ഇക്കോ ക്ലബ്ബ് | ||
6. | 6. ഒറേറ്ററി ക്ലബ്ബ് | ||
7 | 7. ഇംഗ്ലീഷ് ക്ലബ്ബ് | ||
8 | 8. ഐ.റ്റി ക്ലബ്ബ് | ||
9 | 9. വിദ്യാരംഗം കലാസാഹിത്യവേദി | ||
വിവിധ ക്ലബ്പ്രവര്‍ത്തനങ്ങള്‍ കൂടാതെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുകയും ആവശ്യമായ ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നു. | വിവിധ ക്ലബ്പ്രവര്‍ത്തനങ്ങള്‍ കൂടാതെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുകയും ആവശ്യമായ ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നു. | ||
കായിക രംഗത്ത് കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും ജില്ലാ,റവന്യൂജില്ലാ, സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. കലാരംഗത്തും ഈ വിദ്യാലയത്തിലെ കുട്ടികള്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്നു. കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിനായി ദേശീയ സമ്പാദ്യ പദ്ധതതിയായ സഞ്ചയിക നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു. മുഴുവന്‍ കുട്ടികളും ഈ പദ്ധതിയില്‍ അംഗങ്ങളാണ്. വ്യക്തിത്വവികസനത്തിനും ധാര്‍മികനിലവാരം ഉയര്‍ത്തുന്നതിനും ആവശ്യമായ സെമിനാറുകളും ബോധവത്കരണ ക്ലാസുകളും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം നടത്തുന്നു. ഓണം , ക്രിസ്മസ് , ഗാന്ധിജയന്തി തുടങ്ങിയ പ്രധാനദിവസങ്ങളെല്ലാം അധ്യാപകരും കുട്ടികളും ഒന്നിച്ച് സമുചിതമായി ആഘോഷിക്കുന്നു. | കായിക രംഗത്ത് കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും ജില്ലാ,റവന്യൂജില്ലാ, സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. കലാരംഗത്തും ഈ വിദ്യാലയത്തിലെ കുട്ടികള്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്നു. കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിനായി ദേശീയ സമ്പാദ്യ പദ്ധതതിയായ സഞ്ചയിക നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു. മുഴുവന്‍ കുട്ടികളും ഈ പദ്ധതിയില്‍ അംഗങ്ങളാണ്. വ്യക്തിത്വവികസനത്തിനും ധാര്‍മികനിലവാരം ഉയര്‍ത്തുന്നതിനും ആവശ്യമായ സെമിനാറുകളും ബോധവത്കരണ ക്ലാസുകളും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം നടത്തുന്നു. ഓണം , ക്രിസ്മസ് , ഗാന്ധിജയന്തി തുടങ്ങിയ പ്രധാനദിവസങ്ങളെല്ലാം അധ്യാപകരും കുട്ടികളും ഒന്നിച്ച് സമുചിതമായി ആഘോഷിക്കുന്നു. |