ഉള്ളടക്കത്തിലേക്ക് പോവുക

"എം എസ് എസ് പബ്ലിക് സ്കൂൾ വെങ്ങളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16369-hm (സംവാദം | സംഭാവനകൾ)
16369-hm (സംവാദം | സംഭാവനകൾ)
,
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=അബു റസൽ  
|പി.ടി.എ. പ്രസിഡണ്ട്=അബു റസൽ  
|എം.പി.ടി.എ. പ്രസിഡണ്ട്=ജൻസില  
|എം.പി.ടി.എ. പ്രസിഡണ്ട്=ജൻസില  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=16369 image.jpg
|size=350px
|size=350px
|caption=
|caption=
വരി 117: വരി 117:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.3436,75.7332 |zoom="16" width="350" height="350" selector="no" controls="large"}}
{{#multimaps:11.3436,75.7332 |zoom=<iframe src="https://www.google.com/maps/embed?pb=!1m14!1m8!1m3!1d1162.9377917209702!2d75.74207622029249!3d11.360919730860322!3m2!1i1024!2i768!4f13.1!3m3!1m2!1s0x0%3A0xac2a66681a673e5f!2sMSS%20Public%20School!5e0!3m2!1sen!2sin!4v1643127061725!5m2!1sen!2sin" width="600" height="450" style="border:0;" allowfullscreen="" loading="lazy"></iframe>}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:49, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എസ് എസ് പബ്ലിക് സ്കൂൾ വെങ്ങളം
വിലാസം
വെങ്ങളം

വെങ്ങളം പി.ഒ.
,
673303
,
കോഴിക്കോട് ജില്ല
സ്ഥാപിതം2015
വിവരങ്ങൾ
ഫോൺ0496 2634441
ഇമെയിൽmssvengalampublicschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16369 (സമേതം)
യുഡൈസ് കോഡ്32040900217
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചേമഞ്ചേരി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകുഞ്ഞായൻ കുട്ടി
വൈസ് പ്രിൻസിപ്പൽപ്രജിത പത്മം
പ്രധാന അദ്ധ്യാപികശ്രുതി
പി.ടി.എ. പ്രസിഡണ്ട്അബു റസൽ
എം.പി.ടി.എ. പ്രസിഡണ്ട്ജൻസില
അവസാനം തിരുത്തിയത്
25-01-202216369-hm


പ്രോജക്ടുകൾ




ആമുഖം

ചരിത്രം

         ക്രിസ്തുവർഷം 2000 ൽ റോസ് ഗാർഡൻ പബ്ലിക് സ്‌കൂൾ എന്ന പേരിൽ ചേമഞ്ചേരി പഞ്ചായത്തിലെ വെങ്ങളത്ത്  സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണിത്.  ശ്രീ .നസീബ് മൊയ്‌തീൻ കോയ പ്രെസിഡന്റും  ശ്രീ. ടി .ടി മമ്മതു  കോയ സെക്രട്ടറിയുമായ കമ്മിറ്റിയുടെ കീഴിലായിരുന്നു പ്രവർത്തനം.

2007 ൽ  മുസ്ലിം സർവീസ് സൊസൈറ്റി കേരള (M S S ) മാനേജ്മെൻറ്   ഏറ്റെടുത്ത് എം .എസ്‌ .എസ്‌  പബ്ലിക് സ്‌കൂൾ എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി.2015  ൽ  കേരള സർക്കാരിന്റെ അംഗീകാരം ലഭിച്ചു .1 മുതൽ 7 വരെ ക്ലാസുകളുള്ള ഈ വിദ്യാലയത്തിലെ പഠന മാധ്യമം ഇംഗ്ലീഷ്‌ ആണ്.മലയാള ഭാഷയും അതീവ പ്രാധാന്യത്തോടെ പഠിപ്പിച്ചു പോരുന്നു.അനുബന്ധമായി K G വിഭാഗവും ഉണ്ട് .

ഭൗതികസൗകര്യങ്ങൾ

  • സയൻസ് ലാബും ലൈബ്രറിയും, കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്.
  • പരിമിതമായ കളിസ്ഥലം മാത്രമേ വിദ്യാലയത്തിനുളളൂ.
  • കമ്പ്യൂട്ടർ ലാബിനോടനുബന്ധിച്ച് സ്മാർട്ട് ക്ലാസ്സ് റൂമും കമ്പ്യൂട്ടർ ലാബിൽ ബ്രോഡ് ബാന്റ് ഇന്റർ നെറ്റ് സൗകര്യവും ലഭ്യ മാണ്..
  • സ്കൂളിന് സ്വന്തമായ ബസ്സ് സൗകര്യമുണ്ട്.
  • ക്ലാസ്സ് ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മാനേജ്മെൻറ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.3436,75.7332 |zoom=<iframe src="https://www.google.com/maps/embed?pb=!1m14!1m8!1m3!1d1162.9377917209702!2d75.74207622029249!3d11.360919730860322!3m2!1i1024!2i768!4f13.1!3m3!1m2!1s0x0%3A0xac2a66681a673e5f!2sMSS%20Public%20School!5e0!3m2!1sen!2sin!4v1643127061725!5m2!1sen!2sin" width="600" height="450" style="border:0;" allowfullscreen="" loading="lazy"></iframe>}}