എസ്. ബി. എസ്. ഓലശ്ശേരി/മീഡിയ (മൂലരൂപം കാണുക)
21:41, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('വിദ്യാലയവും സമൂഹവും തമ്മിലുള്ള ആശയവിനിമയം ഫ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
വിദ്യാലയ ചരിത്രം , ദിനാചരണങ്ങളിൽ നടത്തിവരുന്ന ക്വിസ് മത്സരങ്ങൾ, കുട്ടികളുടെ ശാസ്ത്ര പരീക്ഷണങ്ങളുടെ വീഡിയോ, സ്വയം വിലയിരുത്തൽ, പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വർക്ക്ഷീറ്റുകൾ ,ശുഭദിന സന്ദേശങ്ങൾ ,വിദഗ്ധരുടെ ക്ലാസുകൾ...... തുടങ്ങി വിദ്യാലയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം വിദ്യാലയത്തിന്റെ പേരിലുള്ള സോഷ്യൽ മീഡിയ സംവിധാനങ്ങളിൽ അപ്ഡേറ്റ് ചെയ്തു വരുന്നുണ്ട്. | വിദ്യാലയ ചരിത്രം , ദിനാചരണങ്ങളിൽ നടത്തിവരുന്ന ക്വിസ് മത്സരങ്ങൾ, കുട്ടികളുടെ ശാസ്ത്ര പരീക്ഷണങ്ങളുടെ വീഡിയോ, സ്വയം വിലയിരുത്തൽ, പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വർക്ക്ഷീറ്റുകൾ ,ശുഭദിന സന്ദേശങ്ങൾ ,വിദഗ്ധരുടെ ക്ലാസുകൾ...... തുടങ്ങി വിദ്യാലയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം വിദ്യാലയത്തിന്റെ പേരിലുള്ള സോഷ്യൽ മീഡിയ സംവിധാനങ്ങളിൽ അപ്ഡേറ്റ് ചെയ്തു വരുന്നുണ്ട്. | ||
മൂല്യവത്തായ ഇത്തരം ഡാറ്റ കളിലൂടെ സമൂഹവുമായി ആശയവിനിമയം നടത്താനും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സാങ്കേതിക വിദ്യകളിൽ അറിവ് നേടുന്നതിനും ഇത്തരം സംവിധാനങ്ങൾ അവസരമൊരുക്കുന്നു ഞങ്ങളുടെ ഈ സോഷ്യൽ വെബ്സൈറ്റുകൾ വഴി സ്കൂളിലെ കാര്യങ്ങൾ സമൂഹത്തെ അറിയിക്കാനും ഇടപഴകാനും രക്ഷിതാക്കളുമായി നല്ല ബന്ധം ഉറപ്പിക്കാനും വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും കഴിയുന്നുണ്ട്. സ്കൂളിന്റെ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിനും സ്കൂളിലെ സംസ്കാരം സമൂഹത്തിലേക്ക് ഒരുക്കുവാനും ഈ സമൂഹമാധ്യമങ്ങളിലൂടെ സാധിക്കുന്നുണ്ട്. | മൂല്യവത്തായ ഇത്തരം ഡാറ്റ കളിലൂടെ സമൂഹവുമായി ആശയവിനിമയം നടത്താനും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സാങ്കേതിക വിദ്യകളിൽ അറിവ് നേടുന്നതിനും ഇത്തരം സംവിധാനങ്ങൾ അവസരമൊരുക്കുന്നു ഞങ്ങളുടെ ഈ സോഷ്യൽ വെബ്സൈറ്റുകൾ വഴി സ്കൂളിലെ കാര്യങ്ങൾ സമൂഹത്തെ അറിയിക്കാനും ഇടപഴകാനും രക്ഷിതാക്കളുമായി നല്ല ബന്ധം ഉറപ്പിക്കാനും വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും കഴിയുന്നുണ്ട്. സ്കൂളിന്റെ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിനും സ്കൂളിലെ സംസ്കാരം സമൂഹത്തിലേക്ക് ഒരുക്കുവാനും ഈ സമൂഹമാധ്യമങ്ങളിലൂടെ സാധിക്കുന്നുണ്ട്. |