മരിയനാട് എ എൽ പി എസ് പാമ്പ്ര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:39, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022ചിത്രങ്ങൾ ചേര്ത്തു
(ചെ.)No edit summary |
(ചെ.) (ചിത്രങ്ങൾ ചേര്ത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''''മരിയനാട് എ. എൽ. പി. സ്കൂൾ പാമ്പ്ര.''''' | {{PSchoolFrame/Pages}}'''''മരിയനാട് എ. എൽ. പി. സ്കൂൾ പാമ്പ്ര.''''' | ||
'''''പൂതാടി പഞ്ചായത്തിലെ എട്ടാം വാർഡിൽ മരിയനാട് പ്രദേശത്ത് 5 ഏക്കർ വിസ്തൃതിയിലാണ് മരിയനാട് എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. നിലവിൽ രണ്ട് കെട്ടിടങ്ങളിലായി പതിനഞ്ചു ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. കൂടാതെ ഓഫീസ്, സ്മാർട്ട് ക്ലാസ്സ് റൂമുകൾ ടോയ്ലറ്റ്, കമ്പ്യൂട്ടർ ലാബ്, ഓഡിറ്റോറിയം, പാചക പ്പുര, കുട്ടികളുടെ പാർക്ക്, ജൈവ വൈവിധ്യ പാർക്ക്, ലൈബ്രറി, സയൻസ് ലാബ്, ഗണിത ലാബ്, കുടിവെള്ള സൗകര്യത്തിനായി സ്വന്തമായി കിണറും പൈപ്പ് ലൈനുകളും ഉൾപ്പെടുന്നതാണ് സ്കൂൾ ഭൗതിക സാഹചര്യം. പഴയ കെട്ടിടത്തിനു പകരമായി സ്മാർട്ട് ക്ലാസ്സ്‌റൂമുകളോട് കൂടിയ ഒരു മൂന്ന് നില കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഭാഗികമായ ചുറ്റുമതിലും ഇലക്ട്രിക് ഫെൻസിങ്ങും സ്കൂളിന്റെ ഭാഗമാണ്.''''' | '''''പൂതാടി പഞ്ചായത്തിലെ എട്ടാം വാർഡിൽ മരിയനാട് പ്രദേശത്ത് 5 ഏക്കർ വിസ്തൃതിയിലാണ് മരിയനാട് എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. നിലവിൽ രണ്ട് കെട്ടിടങ്ങളിലായി പതിനഞ്ചു ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. കൂടാതെ ഓഫീസ്, സ്മാർട്ട് ക്ലാസ്സ് റൂമുകൾ ടോയ്ലറ്റ്, കമ്പ്യൂട്ടർ ലാബ്, ഓഡിറ്റോറിയം, പാചക പ്പുര, കുട്ടികളുടെ പാർക്ക്, ജൈവ വൈവിധ്യ പാർക്ക്, ലൈബ്രറി, സയൻസ് ലാബ്, ഗണിത ലാബ്, കുടിവെള്ള സൗകര്യത്തിനായി സ്വന്തമായി കിണറും പൈപ്പ് ലൈനുകളും ഉൾപ്പെടുന്നതാണ് സ്കൂൾ ഭൗതിക സാഹചര്യം. പഴയ കെട്ടിടത്തിനു പകരമായി സ്മാർട്ട് ക്ലാസ്സ്‌റൂമുകളോട് കൂടിയ ഒരു മൂന്ന് നില കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഭാഗികമായ ചുറ്റുമതിലും ഇലക്ട്രിക് ഫെൻസിങ്ങും സ്കൂളിന്റെ ഭാഗമാണ്.'''''<gallery mode="slideshow" showfilename="yes" caption="പഴയകെട്ടിടം"> | ||
പ്രമാണം:15333-SCH1.jpg|'''<big>പഴയകെട്ടിടം</big>''' | |||
പ്രമാണം:15333-SCH2.jpg|'''<big>പുതിയ കെട്ടിടം</big>''' | |||
പ്രമാണം:15333-SCH3.jpg|നിർമ്മാണം നടക്കുന്ന പുതിയ കെട്ടിടം | |||
</gallery> |