സാൻതോം എച്ച്.എസ്. കണമല/ചരിത്രം (മൂലരൂപം കാണുക)
21:32, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{| class="wikitable" | {| class="wikitable" | ||
|പുണ്യപരിപാവനമായ എരുമേലിയിൽനിന്നും 15 കി.മി. അകലെ ആയി ശബരിമല റോഡിൽസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സാൻതോം ഹൈസ്കൂൾ കണമല'''. പുണ്യ നദികളായ പമ്പ, അഴുത എന്നിവയുടെ സംഗമസ്ഥാനമായ പമ്പാവാലി പ്രദേശത്ത് 1982 ഇൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്. | |പുണ്യപരിപാവനമായ എരുമേലിയിൽനിന്നും 15 കി.മി. അകലെ ആയി ശബരിമല റോഡിൽസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സാൻതോം ഹൈസ്കൂൾ കണമല'''. പുണ്യ നദികളായ പമ്പ, അഴുത എന്നിവയുടെ സംഗമസ്ഥാനമായ പമ്പാവാലി പ്രദേശത്ത് 1982 ഇൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്. | ||
പമ്പാവാലി എന്ന ഹരിതാഭമായ, നന്മ മണക്കുന്ന ഗ്രാമത്തിന്റെ വളർച്ചയുടെ ആരംഭം എവിടെയെന്ന് തിരക്കിച്ചെല്ലുമ്പോൾ സാൻതോം എന്ന അക്ഷരവീടുമായി അതിന് അഭേദ്യമായ ബന്ധം ഉണ്ടെന്നുകാണാം. സാൻതോം പകർന്നുനൽകിയ അക്ഷരവെളിച്ചം ഈ നാടിന് അതിന്റെ സാംസ്ക്കാരികവും, സാമൂഹികവും, വിദ്യാഭ്യാസപരവും അതിലൂടെ സാമ്പത്തികവുമായ ഉന്നതിയിലെത്തുന്നതിന് നൽകിയ പങ്ക് നിർണ്ണായകമാണ്. ഈ അക്ഷരവൃക്ഷം ഇവിടെ പടുത്തുയർത്തിയ ബഹുമാനപ്പെട്ട ഫാ.മാത്യു വയലുങ്കലിന് നാടിന്റെ പ്രണാമം | |||
|} | |} | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} |