"ഗവ..എച്ച്.എസ്.പൊയ്ക/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27047ghspoika (സംവാദം | സംഭാവനകൾ)
'VIDHYA RANGAM' താൾ സൃഷ്ടിച്ചിരിക്കുന്നു
 
27047ghspoika (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
VIDHYA RANGAM
വിദ്യാരംഗം‌
 
2021-22 വർഷത്തിലെ ഭാഷാ സാഹിത്യ ക്ലബ്ബായ വിദ്യാരംഗം വിവിധ പരിപാടികൾ നടത്തുകയുണ്ടായി..വിദ്യാരംഗം സബ് ജില്ലാ കൺവീനറിന്റെഅധ്യക്ഷതയിൽ കൂടിയ ഗൂഗിൾ മീറ്റിൽ ഏകദേശം 65 കുട്ടികളും, രക്ഷിതാക്കളും, ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ സക്കറിയ  , ഹൈസ്ക്കൂൾ വിദ്യാരംഗം കൺവീനറായ അജിത് സാർ എന്നിവർ പങ്കെടുക്കുകയുണ്ടായി. കുട്ടികൾ കവിതകൾ ആലപിച്ചു. വിദ്യാരംഗം ഉദ്ഘാടനം ചെയ്തത് മുൻ അധ്യാപകനും, കവിയുമായ ശ്രീ. സജീവ്   സാർ ആയിരുന്നു.
 
        വിദ്യാരംഗത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ ചരമദിനം,വായന ദിനം എന്നിവ ആഘോഷിച്ചു. കുട്ടികളുടെ കലാ മത്സരങ്ങൾ നടത്തി.സബ് ജില്ലാ തല മത്സരങ്ങൾ വിജയികളായി. കുട്ടികളിൽ കഥാരചനാ കവിതാ രചനാ, നാടൻപാട്ട് ആലാപനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഈ വിദ്യാരംഗം കലാ സാഹിത്യ വേദി സഹായിക്കുന്നു
"https://schoolwiki.in/ഗവ..എച്ച്.എസ്.പൊയ്ക/വിദ്യാരംഗം‌" എന്ന താളിൽനിന്ന് ശേഖരിച്ചത്