"ഗവ. എച്ച് എസ് മേപ്പാടി/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15034 (സംവാദം | സംഭാവനകൾ)
club
15034 (സംവാദം | സംഭാവനകൾ)
.
വരി 1: വരി 1:
<font color=green size=5>ലോക പരിസ്ഥിതി ദിനം</font color><br/>
<font color=green size=5>ലോക പരിസ്ഥിതി ദിനം</font color><br/>
<font color=blue> സ്‌ക്ക‌ൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് (ഇൻ ചാർജ്ജ്)ജസി ടീച്ചർ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്പഞ്ചായത്തംഗം ശ്രീമതി.അനില തോമസ്സ്സ്‌ക്ക‌ൂൾ പരിസരത്ത് തൈ നട്ട് തൈ നടീൽ ഉദ്ഘാടനം നടത്ത‌ുകയ‌ും രണ്ട‌ു വർഷമായ ഞാവലിന് വെള്ളവ‌ും വളവ‌ും നൽകി ആദരിക്ക‌ുകയ‌ും ചെയ്‌ത‌ു.ഓരോ ക്ലാസ്സിന‌ും ഓരോ തൈ നൽകി.ത‌ുടർന്ന് എല്ലാ ക‌ുട്ടികൾക്ക‌ും തൈ വിതരണം നടത്തി.</font color>






 
<!--visbot  verified-chils->-->
<!--visbot  verified-chils->