"ജി.എൽ.പി.എസ് അമരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇൻഫോബോക്സ് തിരുത്തി) |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
റവന്യൂ വകുപ്പിൽ നിന്നു 1/7/2000 ത്തിൽ കൈമാറി കിട്ടിയ 2 ഏക്കർ 16 സെന്റ് സ്ഥലത്ത് 2000 ത്തിലെ ജനകീയാ സുത്രണ പദ്ധതിയിൽ അമരമ്പലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2 ക്ലാസ്സ് മുറികൾ നിർമ്മിക്കപ്പെട്ടു. തുടർന്ന് 2004 -05 വർഷത്തിൽ എസ്. എസ്. എ യുടെ ആഭിമുഖ്യത്തിൽ മൂന്ന് ക്ലാസ്സ് മുറികൾ കൂടി ലഭിച്ചതോടെ പഠനം തിർത്തും വാടകകെട്ടിടത്തിൽ നിന്നും മാറി സർക്കാർ വക സ്ഥലത്തായി പിന്നീട് വിവിധ ഘട്ടങ്ങളിലായി എസ്. എസ്. എ വകയായും പഞ്ചായത്ത് വകയായും ഒരു റൂമും, സ്റ്റേജും, ഓഡിറ്റോറിയവും, സ്റ്റോർ കം പാചകപ്പുരയും സ്കൂളിന് ലഭിച്ചു. പിന്നീട് 2018 -19 അധ്യയന വർഷത്തിൽ PTA യുടെ നേതൃത്വത്തിൽ ഒരു ക്ലാസ് മുറി കൂടി നിർമ്മിക്കപ്പെട്ടു | റവന്യൂ വകുപ്പിൽ നിന്നു 1/7/2000 ത്തിൽ കൈമാറി കിട്ടിയ 2 ഏക്കർ 16 സെന്റ് സ്ഥലത്ത് 2000 ത്തിലെ ജനകീയാ സുത്രണ പദ്ധതിയിൽ അമരമ്പലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2 ക്ലാസ്സ് മുറികൾ നിർമ്മിക്കപ്പെട്ടു. തുടർന്ന് 2004 -05 വർഷത്തിൽ എസ്. എസ്. എ യുടെ ആഭിമുഖ്യത്തിൽ മൂന്ന് ക്ലാസ്സ് മുറികൾ കൂടി ലഭിച്ചതോടെ പഠനം തിർത്തും വാടകകെട്ടിടത്തിൽ നിന്നും മാറി സർക്കാർ വക സ്ഥലത്തായി പിന്നീട് വിവിധ ഘട്ടങ്ങളിലായി എസ്. എസ്. എ വകയായും പഞ്ചായത്ത് വകയായും ഒരു റൂമും, സ്റ്റേജും, ഓഡിറ്റോറിയവും, സ്റ്റോർ കം പാചകപ്പുരയും സ്കൂളിന് ലഭിച്ചു. പിന്നീട് 2018 -19 അധ്യയന വർഷത്തിൽ PTA യുടെ നേതൃത്വത്തിൽ ഒരു ക്ലാസ് മുറി കൂടി നിർമ്മിക്കപ്പെട്ടു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
20:33, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് അമരമ്പലം | |
---|---|
വിലാസം | |
ഉള്ളാട് , അമരമ്പലം ജി എൽ പി എസ് അമരമ്പലം , അമരമ്പലം പി.ഒ. , 679332 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 04931 262060 |
ഇമെയിൽ | glpsamarambalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48401 (സമേതം) |
യുഡൈസ് കോഡ് | 32050400805 |
വിക്കിഡാറ്റ | Q64567408 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അമരമ്പലം, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 124 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ പി വിനോദ്കുമാർ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ പി വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹദിയ |
അവസാനം തിരുത്തിയത് | |
25-01-2022 | 48401 |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ ഉള്ളാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് അമരമ്പലം . 1921 ൽ ബോർഡ് എലിമെന്ററി സ്കൂളായി സ്ഥാപിതമായ ഈ സ്കൂൾ അമരമ്പലം പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണ്. തുടക്കത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി 5-ാം തരം വരെ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. 2002 വരെ മണ്ണാർമല കോവിലകം വക വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിന് പഞ്ചായത്തിലെ ആദ്യ സ്കൂൾ എന്ന നിലയിൽ വലിയ ഒരു പാരമ്പര്യമുണ്ട്.
ചരിത്രം
റവന്യൂ വകുപ്പിൽ നിന്നു 1/7/2000 ത്തിൽ കൈമാറി കിട്ടിയ 2 ഏക്കർ 16 സെന്റ് സ്ഥലത്ത് 2000 ത്തിലെ ജനകീയാ സുത്രണ പദ്ധതിയിൽ അമരമ്പലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2 ക്ലാസ്സ് മുറികൾ നിർമ്മിക്കപ്പെട്ടു. തുടർന്ന് 2004 -05 വർഷത്തിൽ എസ്. എസ്. എ യുടെ ആഭിമുഖ്യത്തിൽ മൂന്ന് ക്ലാസ്സ് മുറികൾ കൂടി ലഭിച്ചതോടെ പഠനം തിർത്തും വാടകകെട്ടിടത്തിൽ നിന്നും മാറി സർക്കാർ വക സ്ഥലത്തായി പിന്നീട് വിവിധ ഘട്ടങ്ങളിലായി എസ്. എസ്. എ വകയായും പഞ്ചായത്ത് വകയായും ഒരു റൂമും, സ്റ്റേജും, ഓഡിറ്റോറിയവും, സ്റ്റോർ കം പാചകപ്പുരയും സ്കൂളിന് ലഭിച്ചു. പിന്നീട് 2018 -19 അധ്യയന വർഷത്തിൽ PTA യുടെ നേതൃത്വത്തിൽ ഒരു ക്ലാസ് മുറി കൂടി നിർമ്മിക്കപ്പെട്ടു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ചിത്രശാല
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ഫിലിപ്പ് | 2006 | 2007 |
2 | ഡോളി തോമസ് | 2007 | 2021 |
3 | വിനോദ്കുമാർ | 2021 | |
വഴികാട്ടി
- ilamburറെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.242633,76.287542|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48401
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ