"സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
ഏകദേശം 125 വർഷങ്ങൾക്കുമുൻപ്  ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് കെട്ടിടം മാറ്റിസ്ഥാപിച്ചു. കാലക്രമേണ അധ്യാപകർക്കുള്ള ശമ്പളവും മറ്റു നടത്തിപ്പും ബുദ്ധിമുട്ടായതോടെ സ്കൂളിൻറെ നിലനിൽപ്പിനായി അദ്ദേഹം മാർ ഇവാനിയോസ് തിരുമേനിയെ കാണുകയും  സ്കൂൾ കൈമാറുന്നതിനു സന്നദ്ധത അറിയിക്കുകയും ചെയ്തു. 27 സെൻറ് സ്ഥലവും സഭയ്ക്ക് കൈമാറി.  അങ്ങനെ സെൻറ് ജോൺസ് എം.എസ്. സി യുപിഎസ് എന്ന പേരിൽ സ്കൂൾ പ്രവർത്തനം തുടങ്ങി.  27 സെൻറ് സ്ഥലം ഒരു  യുപി സ്കൂളിന് പോരാതെ വന്നതിനെത്തുടർന്ന് 1931ൽ സ്കൂൾ കുറത്തികാട്ടേക്ക് മാറ്റി സ്ഥാപിച്ചു.
ഏകദേശം 125 വർഷങ്ങൾക്കുമുൻപ് വാത്തികുളം ക്ഷേത്രത്തിനു കിഴക്കുവശം ജനാധിപത്യ വായനശാലയ്ക് കിഴക്ക്  ഭാഗത്തായി ഷൺമുഖവിലാസം യു.പി.സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിതമായി. ഓലമേഞ്ഞ ആ കെട്ടിടം പഴകി മറിഞ്ഞു വീണപ്പോൾ അന്നത്തെ ആ നാട്ടിലെ കരപ്രമാണിയായ ഇടശ്ശേരിൽ പുത്തൻപുരക്കൽ നാരയനുണ്ണിത്താൻ അദ്ദേഹത്തിന്റ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്തേയ്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. കാലക്രമേണ അധ്യാപകർക്കുള്ള ശമ്പളവും മറ്റു നടത്തിപ്പുകളും ബുദ്ധിമുട്ടായതോടെ സ്കൂളിന്റെ  നിലനിൽപ്പിനായി അദ്ദേഹം മാർ ഇവാനിയോസ് തിരുമേനിയെ കാണുകയും സ്കൂൾ സഭയ്ക്കു കൈമാറുന്നതിന് സന്നദ്ധത അറിയിക്കുകയും ചെയ്തു. സ്കൂളും 27 സെന്റ്‌ സ്ഥലവും സഭയ്ക്ക് കൈമാറി. ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് കെട്ടിടം മാറ്റിസ്ഥാപിച്ചു. കാലക്രമേണ അധ്യാപകർക്കുള്ള ശമ്പളവും മറ്റു നടത്തിപ്പും ബുദ്ധിമുട്ടായതോടെ സ്കൂളിൻറെ നിലനിൽപ്പിനായി അദ്ദേഹം മാർ ഇവാനിയോസ് തിരുമേനിയെ കാണുകയും  സ്കൂൾ കൈമാറുന്നതിനു സന്നദ്ധത അറിയിക്കുകയും ചെയ്തു. 27 സെൻറ് സ്ഥലവും സഭയ്ക്ക് കൈമാറി.  അങ്ങനെ സെൻറ് ജോൺസ് എം.എസ്. സി യുപിഎസ് എന്ന പേരിൽ സ്കൂൾ പ്രവർത്തനം തുടങ്ങി.  27 സെൻറ് സ്ഥലം ഒരു  യുപി സ്കൂളിന് പോരാതെ വന്നതിനെ വാത്തികുളം ക്ഷേത്രത്തിനു കിഴക്കുവശം ജനാധിപത്യ വായനശാലയ്ക് കിഴക്ക്  ഭാഗത്തായി ഷൺമുഖവിലാസം യു.പി.സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിതമായി. ഓലമേഞ്ഞ ആ കെട്ടിടം പഴകി മറിഞ്ഞു വീണപ്പോൾ അന്നത്തെ ആ നാട്ടിലെ കരപ്രമാണിയായ ഇടശ്ശേരിൽ പുത്തൻപുരക്കൽ നാരയനുണ്ണിത്താൻ അദ്ദേഹത്തിന്റ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്തേയ്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. കാലക്രമേണ അധ്യാപകർക്കുള്ള ശമ്പളവും മറ്റു നടത്തിപ്പുകളും ബുദ്ധിമുട്ടായതോടെ സ്കൂളിന്റെ  നിലനിൽപ്പിനായി അദ്ദേഹം മാർ ഇവാനിയോസ് തിരുമേനിയെ കാണുകയും സ്കൂൾ സഭയ്ക്കു കൈമാറുന്നതിന് സന്നദ്ധത അറിയിക്കുകയും ചെയ്തു. സ്കൂളും 27 സെന്റ്‌ സ്ഥലവും സഭയ്ക്ക് കൈമാറിടർന്ന് 1931ൽ സ്കൂൾ കുറത്തികാട്ടേക്ക് മാറ്റി സ്ഥാപിച്ചു..


         
         
"https://schoolwiki.in/സെന്റ്_ജോൺസ്_എൽ_പി_സ്കൂൾ,_വാത്തികുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്