ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട് (മൂലരൂപം കാണുക)
20:01, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ക്ലബുകൾ
വരി 125: | വരി 125: | ||
== ക്ലബുകൾ == | == ക്ലബുകൾ == | ||
* സയൻസ് ക്ലബ്ബ് | * സയൻസ് ക്ലബ്ബ് കോവിഡ് പശ്ചാത്തല ത്തിൽ ഓൺലൈൻ ആയി സയൻസ് ക്ലബ് ഉത്ഘാടനം നടത്തുകയും ശരിയായ ആരോഗ്യ പരിപാലനം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു. പ്രധാനപ്പെട്ട ദിവസങ്ങൾ സ്കൂൾ അസംബ്ലി യിൽ സൂചിപ്പിക്കുകയും ശേഷം ബോധവൽക്കരണ ക്ലാസ്സകൾ നൽകിവരുകയും ചെയ്യുന്നു. പോസ്റ്റർ നിർമാണം ക്വിസ് മത്സരം, ചിത്ര പ്രദർശനം, വീഡിയോ പ്രദർശനം എന്നിവയും നടത്തി വരുന്നു പഠിഭാഗവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വിഷയങ്ങളിൽ ലഖുപരീക്ഷണ മത്സരങ്ങൾ നടത്താറുണ്ട്. സ്കൂളിലെ സയൻസ് ലാബ് ഇൽ കുട്ടികൾക്ക് സ്വന്തമായി പരീക്ഷണത്തിൽ ഏർപ്പെടാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. | ||
* ഹെൽത്ത് ക്ലബ്ബ് | * ഹെൽത്ത് ക്ലബ്ബ് | ||
* ഗണിത ക്ലബ്ബ് | * ഗണിത ക്ലബ്ബ് |