"ഇ വി യു പി എസ്സ് കൂതാളി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
== '''ഗണിത ക്ലബ്ബ്''' == | == '''ഗണിത ക്ലബ്ബ്''' == | ||
ഗണിതം ലളിതവും രസകരവും ആക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ് പ്രവർത്തിച്ചിവരുന്നു . | |||
ഗണിതപഠനത്തിൽ നേരിടുന്ന വെല്ലുവിളികളെ മറികടക്കുവാനും ഗണിതത്തെ ജീവിതാനുഭവങ്ങളുമായി | |||
ബന്ധപ്പെടുത്തി ഗണിതപഠനം ചലനാത്മകവും ആസ്വാദ്യകരമാക്കുവാനും ഗണിതപഠനപദ്ധതി | |||
സഹായകമാകുന്നു .ഗണിതരൂപങ്ങൾ തയ്യാറാക്കലിലൂടെ ഗണിതരൂപങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ | |||
അറിവ് വർധിപ്പിക്കുവാൻ സഹായകമാണ് . | |||
== '''ഇംഗ്ലീഷ് ക്ലബ്ബ്''' == | |||
സോഷ്യൽ സയൻസ് ക്ലബ്ബ് | സോഷ്യൽ സയൻസ് ക്ലബ്ബ് | ||
19:49, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശാസ്ത്രക്ലബ്ബ്
വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി, അന്വേഷണത്വര എന്നിവ വളർത്തുന്നതിനും ചിന്തിക്കാനുള്ള ശേഷി
വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടും ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു.5,6.7 ക്ലാസ്സു്കളിലെ
ശാസ്ത്രാഭിരുചിയുള്ള കുട്ടികൾ ഒന്നിച്ചു പ്രവർത്തിച്ചു ശാസ്ത്ര ക്ലബ് വളരെ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു .
ഗണിത ക്ലബ്ബ്
ഗണിതം ലളിതവും രസകരവും ആക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ് പ്രവർത്തിച്ചിവരുന്നു .
ഗണിതപഠനത്തിൽ നേരിടുന്ന വെല്ലുവിളികളെ മറികടക്കുവാനും ഗണിതത്തെ ജീവിതാനുഭവങ്ങളുമായി
ബന്ധപ്പെടുത്തി ഗണിതപഠനം ചലനാത്മകവും ആസ്വാദ്യകരമാക്കുവാനും ഗണിതപഠനപദ്ധതി
സഹായകമാകുന്നു .ഗണിതരൂപങ്ങൾ തയ്യാറാക്കലിലൂടെ ഗണിതരൂപങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ
അറിവ് വർധിപ്പിക്കുവാൻ സഹായകമാണ് .
ഇംഗ്ലീഷ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
ഗാന്ധിദർശൻ ക്ലബ്ബ്
വിദ്യാരംഗം കലാസാഹിത്യവേദി
സംസ്കൃതക്ലബ്ബ്