"ഗവ. എച്ച് എസ് ബീനാച്ചി/സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsbeenachi15086 (സംവാദം | സംഭാവനകൾ)
No edit summary
Ghsbeenachi15086 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:

== '''അവധിക്കാല ജൈവപച്ചക്കറി കൃഷി''' ==
== '''അവധിക്കാല ജൈവപച്ചക്കറി കൃഷി''' ==
[[പ്രമാണം:15086 adukkalathottam.jpg|ലഘുചിത്രം|247x247px]]
[[പ്രമാണം:15086 adukkalathottam.jpg|ലഘുചിത്രം|237x237px]]
കൃഷിപ്രവർത്തനങ്ങൾ അവധിക്കാലത്തുംവീടുകളിൽ തുടരുന്നതിൻറെ ഭാഗമായി വിദ്യാലയത്തിൽ നടന്നു വരുന്ന പദ്ധതിയാണ് അവധിക്കാല പച്ചക്കറികൃഷി. ഇതിനായി സുൽത്താൻബത്തേരി കൃഷിഭവൻറെ സഹായത്തോടെവിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും വഴുതന, മുളക്, വെണ്ടക്ക, പയർ, തക്കാളി തുടങ്ങിയ 5 ഇനത്തിൽ പെട്ട പച്ചക്കറിതൈകൾ വിതരണം ചെയ്തു. കുട്ടികൾക്ക് 2 കി. ലോ ജൈവവളവും വിതരണം ചെയ്തു. അവധിക്കാലത്തും ആവശ്യമുള്ള പച്ചക്കറികൾ സ്വയം നിർമ്മിക്കുക  എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഓഫീസർ  ശ്രീമതി സുമിന ഉദ്ഘാടനം ചെയ്തു പ്രധാനാധ്യാപിക എം.വി. ബീന, കെ. പി. സാബു,  ടി. അശോകൻ  തുടങ്ങിയവർ അവർ ചടങ്ങിൽ സംബന്ധിച്ചു.

== '''നാട്ടുമാവിൻചോട്ടിൽ''' ==
== '''നാട്ടുമാവിൻചോട്ടിൽ''' ==
[[പ്രമാണം:15086 nattumavinchottil 2.jpg|ലഘുചിത്രം|244x244px]]
[[പ്രമാണം:15086 nattumavinchottil 2.jpg|ലഘുചിത്രം|260x260px]]
മാവിൻതൈകളുടെ സംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ച നാട്ടുമാവിൻ ചോട്ടിൽ പദ്ധതിയിലൂടെ 1000 മാവിൻതൈകൾ  കഴിഞ്ഞവർഷം നട്ടുവളർത്തി ഈ വർഷം കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് അതിൻറെ സംരക്ഷണവും പരിപാലനവും നടത്തിവരുന്നു ആഴ്ചയിലൊരു ദിവസം കുട്ടികളുടെയും അധ്യാപകരുടെയും ആഭിമുഖ്യത്തിൽ മാവിൻതൈകൾ സംരക്ഷിച്ചുവരുന്നു. ഏറ്റവും കൂടുതൽ മാവിൻതൈകൾ നട്ടുപിടിപ്പിച്ച വിദ്യാലയത്തിനുള്ള നാട്ടുമാവിൻ ചോട്ടിൽ പുരസ്കാരം ഈ വിദ്യാലയത്തിനായിരുന്നു.

വരി 14: വരി 15:

== '''ചെണ്ടുമല്ലി കൃഷി''' ==
== '''ചെണ്ടുമല്ലി കൃഷി''' ==
[[പ്രമാണം:15086 chendumalli.jpg|ലഘുചിത്രം|240x240px]]
[[പ്രമാണം:15086 chendumalli.jpg|ലഘുചിത്രം|238x238px]]
വിദ്യാലയത്തെ പൂർണ്ണമായും സൗന്ദര്യവൽക്കരിക്കുക എന്ന ചിന്തയിൽ ആരംഭിച്ച പദ്ധതിയാണ് ചെണ്ടുമല്ലി കൃഷി.   

വിദ്യാലയത്തിൽ ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ സ്ഥലങ്ങളും ഈ പദ്ധതിയുടെ നടത്തിപ്പിനായിഞങ്ങൾ ഉപയോഗിച്ചുവരുന്നു. വിത്തുകൾ മുളപ്പിച്ച്  തൈകൾ നിർമിച്ചാണ് കൃഷി ആരംഭിച്ചത്.ഏകദേശം 15000 രൂപയുടെ പൂക്കൾ വിൽപ്പനയ്ക്കായി ലഭിച്ചു.  

വരി 23: വരി 24:

== '''മഴമറ കൃഷി''' ==
== '''മഴമറ കൃഷി''' ==
[[പ്രമാണം:15086 mazhamara.jpg|ലഘുചിത്രം|239x239ബിന്ദു]]
[[പ്രമാണം:15086 mazhamara.jpg|ലഘുചിത്രം|235x235px]]
സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മികച്ച രീതിയിലുള്ള പോളിഹൗസ് കൃഷി വിദ്യാലയത്തിൽ നടത്തിവരുന്നു. പൂർണ്ണമായും ജൈവരീതിയിൽ വിദ്യാലയ   

ആവശ്യത്തിനുള്ള മുഴുവൻ പച്ചക്കറികളും ഈ കൃഷിയിലൂടെ ലഭ്യമാകുന്നു.സുൽത്താൻ ബത്തേരി കൃഷിഭവനിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ചാണ് മഴമറ നിർമിച്ചത്. സ്ക്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ ധാരാളം പച്ചക്കറികൾ ഇതിലൂടെ ലഭിക്കുന്നു, പൂർണമായും ജൈവവളവും അടുക്കളവളവുമാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്ക്കൂൾ അടക്കുന്ന സന്ദർഭങ്ങളിൽ കോളനിയിലെ കുട്ടികളുടെ വീടുകളിലേക്കും ഇവിടുത്തെ പച്ചക്കറികൾ നൽകിവരുന്നു.     

== '''പ്ലാസ്റ്റിക് സംസ്കരണം''' ==
== '''പ്ലാസ്റ്റിക് സംസ്കരണം''' ==
വരി 33: വരി 37:

രീതിയിൽ പ്ലാസ്റ്റിക് സംസ്കരണവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു.പ്ലാസ്റ്റിക് കവറുകൾ, കനം കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകൾ, ബിസ്ക്കറ്റ് കൂടുകൾ, കട്ടിയുള്ള ടെക്സ്റ്റൈൽസ് ബാഗുകൾ, ടോയ്‌ലറ്റ് ക്ലീനർ, കുപ്പികൾ, പേന, ടൂത്ത്ബ്രഷ്, കുടിവെള്ള കുപ്പികൾ, മരുന്നു കുപ്പികൾ തുടങ്ങിയവ വിദ്യാർത്ഥികൾ നാലായി തിരിച്ചു സംസ്കരണത്തിന് അയക്കുന്നു. വിദ്യാലയ പരിസരത്തെയും വീടുകളിലെയും മാലിന്യങ്ങൾ വിദ്യാലയത്തിലെത്തിച്ച് സംസ്കരണം നടത്തുന്ന രീതി വളരെ വിജയകരമായി നടപ്പാക്കിവരുന്നു.

== '''അന്ധന്മാർക്കുള്ള കിറ്റ് വിതരണം''' ==

[[പ്രമാണം:15086 blind kit.jpg|ലഘുചിത്രം|244x244ബിന്ദു]]
[[പ്രമാണം:15086 blind kit.jpg|ലഘുചിത്രം|239x239px]]
സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യത്തോടെ അകകണ്ണിൻറെ വെളിച്ചത്തിൽ ലോകത്തെ കാണുന്നവർക്കായി ബീനാച്ചി സ്കൂളിലെ കൂട്ടുകാർ സ്നേഹസമ്മാനവുമായി മാതൃകയായി. ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ കാഴ്ചയില്ലാത്ത 60 വ്യക്തികൾക്കാണ് നിത്യോപയോഗ കിറ്റുകൾ സ്നേഹോപഹാരമായി വിതരണം ചെയ്തത്.വിതരണ ഉദ്ഘാടനം പനമരം പഞ്ചായത്ത് പ്രസിഡൻറ് ഒ. സി. മഹേഷ് നിർവഹിച്ചു.

വരി 56: വരി 62:
[[പ്രമാണം:15086 adukkalathottam 2.jpg|ലഘുചിത്രം|237x237ബിന്ദു]]

കൃഷി ചെയ്തു. ലോക്ഡൗൺ കാലത്ത് സാമൂഹിക അടുക്കളയിലേക്കും ഇവിടുത്തെ പച്ചക്കറികൾ നൽകാൻ സാധിച്ചു.പി. ടി. എയുടെ പൂർണ സഹകരണത്തോടെ ഏകദേശം 50 സെന്റ് സ്ഥലത്താണ് കൃഷി ചെയ്തത്.

വരി 61: വരി 69:

== '''കഴുകൻ സംരക്ഷണ ദിനം''' ==
== '''കഴുകൻ സംരക്ഷണ ദിനം''' ==
[[പ്രമാണം:15086 muthanga camp.jpg|ലഘുചിത്രം|240x240ബിന്ദു]]
[[പ്രമാണം:15086 muthanga camp.jpg|ലഘുചിത്രം|252x252px]]
മുത്തങ്ങ ആനപ്പന്തിയിൽ ചിത്രങ്ങൾ വരച്ചും, അധിനിവേശ സസ്യങ്ങളെ നശിപ്പിച്ചും, കഴുകന്മാരെ വീക്ഷിച്ചും, സ്കൂളിലെ വിദ്യാർഥികൾ ലോക കഴുകൻ ദിനം ആചരിച്ചു. ചുട്ടികഴുകൻ, കാതില്ലാകഴുകൻ, തോട്ടികഴുകൻ, തവിട്ടുകഴുകൻ, കരിങ്കഴുകൻ oതുടങ്ങിയ അഞ്ചിനം കഴുകന്മാർ വന്യജീവിസങ്കേതത്തിൽ ഉണ്ട്. കേരളത്തിൽ ഇന്നും കഴുകന്മാർ അവശേഷിക്കുന്ന ഏക വന്യജീവി സങ്കേതമാണ് മുത്തങ്ങ. വനം വകുപ്പിൻറെ സംയുക്താഭിമുഖ്യത്തിലായിരുന്നു വനം സന്ദർശിച്ചു നേരിട്ട് പഠിക്കാൻ ആവശ്യമായ പരിപാടി സംഘടിപ്പിച്ചത്. അധിനിവേശ സസ്യങ്ങളായ മഞ്ഞക്കൊന്ന, കമ്മ്യൂണിസ്റ്റ് പച്ച, അരിപൂവ്, എന്നിവ നീക്കം ചെയ്തു. വൈൽഡ് ലൈഫ് വാർഡൻ എന. ടി . സാജൻ ഉദ്ഘാടനം ചെയ്തു

വരി 77: വരി 85:
കേരളത്തിൻറെ ഔദ്യോഗിക ഫലമായ ചക്കയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും, ചക്കവിഭവങ്ങൾ പരിചയപ്പെടുത്തുന്നതിനും  

വേണ്ടി ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ചക്ക മഹോത്സവം സംഘടിപ്പിച്ചു. ചക്കകൊണ്ട് ബിരിയാണി, കേക്ക്, ഷെയ്ക്ക്, ജാം, പായസം തുടങ്ങി 250 പരം വിഭവങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. ചക്കമഹോത്സവം രുചിയുടെ മഹാമേളയായി മാറി. ചക്കയുടെയും പ്ലാവിൻറയും, പ്രാധാന്യം പൊതു ജനങ്ങളിലേക്ക് എത്തിക്കുക പ്ലാവിൻ തൈകൾ വിതരണം ചെയ്യുക തുടങ്ങി വിവിധ തരം പരിപാടികൾ വിദ്യാർഥികൾ വിദ്യാലയത്തിൽ നടത്തി വരുന്നു സുൽത്താൻബത്തേരി ബി.പി.ഒ. ഷാജൻ ഉദ്ഘാടനം ചെയ്തു

വരി 88: വരി 99:

വർധിപ്പിക്കുന്നതിനും, മാലിന്യമുക്തമാക്കുന്നതിനും കഴിഞ്ഞു.

വരി 150: വരി 163:

എന്ന സ്റ്റിക്കർ പതിപ്പിക്കുകയും ചെയ്ത
എന്ന സ്റ്റിക്കർ പതിപ്പിക്കുകയും ചെയ്ത

വരി 161: വരി 176:

കുറഞ്ഞ വിലയ്ക്ക് വിപണനം നടത്തുവാൻ സാധിക്കുകയും ചെയ്തു

വരി 174: വരി 191:

തിരിച്ച് നിരീക്ഷണവും സംരക്ഷണവും ഏൽപ്പിച്ചു

== '''മീൻ കൃഷി''' ==
== '''മീൻ കൃഷി''' ==
വരി 183: വരി 202:

പ്രാദേശിക കമ്മിറ്റി രൂപീകരിച്ചു മീൻ പരിപാലനം അവരെ ഏൽപ്പിച്ചു

വരി 189: വരി 211:

== '''ജൈവ നെൽകൃഷി''' ==
== '''ജൈവ നെൽകൃഷി''' ==
[[പ്രമാണം:15086 vayalelakalkoppam.jpg|ലഘുചിത്രം|252x252ബിന്ദു]]
[[പ്രമാണം:15086 vayalelakalkoppam.jpg|ലഘുചിത്രം|281x281px]]
നെൽകൃഷിയുടെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കി സീഡ് വിദ്യാർത്ഥികൾ വിദ്യാലയത്തോട് ചേർന്നുള്ള   

50 സെൻറ് വയലിൽ നെൽകൃഷി നടത്തി രക്ഷിതാക്കളുടെ സഹകരണത്തോടെ ഉത്സവ പ്രതീതി ഉണർത്തി നെൽകൃഷി ആഘോഷമാക്കി.

വരി 199: വരി 221:

== '''കോളനികളിൽ ക്യാമ്പയിൻ''' ==
== '''കോളനികളിൽ ക്യാമ്പയിൻ''' ==
[[പ്രമാണം:15086 cololny.jpg|ലഘുചിത്രം|225x225ബിന്ദു]]
[[പ്രമാണം:15086 cololny.jpg|ലഘുചിത്രം|262x262px]]
സ്കൂളിനോട് ചേർന്നുള്ള കോളനികൾ സന്ദർശിക്കുകയും അവർക്ക് ആവശ്യമായ ഭക്ഷണ കിറ്റുകൾ വിതരണം

ചെയ്യുകയും ചെയ്തു വരുന്നു ലഹരിമരുന്ന്, മദ്യപാനം തുടങ്ങിയവയുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുന്നതിനായി

വരി 213: വരി 235:

== '''സ്റ്റീൽ വാട്ടർബോട്ടിൽ വിദ്യാലയം''' ==

[[പ്രമാണം:15086 bottile.jpg|ലഘുചിത്രം|236x236ബിന്ദു]]
[[പ്രമാണം:15086 bottile.jpg|ലഘുചിത്രം|264x264px]]
പ്ലാസ്റ്റിക് ഉപയോഗം പരമാവധി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിലെ കുട്ടികൾ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം   

കൊണ്ടുവരുന്നത് ഉപേക്ഷിച്ചു. സീഡ് പ്രവർത്തകർ മാതൃക കാണിച്ച് ആരംഭിച്ച പദ്ധതി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും  

വരി 220: വരി 242:

ഗുണങ്ങൾ ഉണ്ടെന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാൻ സാധിച്ചു.

== '''വിത്തു പേന''' ==
== '''വിത്തു പേന''' ==
[[പ്രമാണം:15086 seed pen.jpg|ലഘുചിത്രം|235x235ബിന്ദു]]
[[പ്രമാണം:15086 seed pen.jpg|ലഘുചിത്രം|273x273px]]
ഉപയോഗശേഷം പ്രകൃതിയിലേക്ക് വലിച്ചെറിഞ്ഞ പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക് പേനകൾക്ക് പകരം പ്രകൃതിക്കിണങ്ങിയ

വിത്തുകൾ ഉപയോഗിച്ചുകൊണ്ട് വിദ്യാലയത്തിലെ സീഡ് വിദ്യാർത്ഥികൾ വിത്തു പേനകൾ നിർമ്മിച്ചു. ആദ്യഘട്ടത്തിൽ  

വരി 230: വരി 254:

തിരഞ്ഞെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ആദ്യഘട്ടം പൂർത്തിയാക്കി. മുഴുവൻ കുട്ടികൾക്കും പരിശീലനം നൽകുന്ന പദ്ധതി തയ്യാറായി വരുന്നു

"https://schoolwiki.in/ഗവ._എച്ച്_എസ്_ബീനാച്ചി/സീഡ്_ക്ലബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്