"ഗവ.എച്ച് .എസ്.എസ്.ആറളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(History)
No edit summary
 
വരി 5: വരി 5:
ബ്രിട്ടനിൽ 1912-ൽ ജോർജ് അഞ്ചാമന്റെ കിരീടധാരണ ത്തോടനുബന്ധിച്ച് മലബാർ ഡിസ്ട്രിക്ട് ബോർഡിഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിനായി ശാസ്ത്രപോഷിണി ലാബ്‌ സൗകര്യമുണ്ട് .സ്കൂളിന് ബാസ്കെറ്റ് ബോൾ ,വോളിബോൾ ,ഷട്ടിൽ കോർട്ടുകൾ നിലവിൽ ഉണ്ട് ന്റെ കീഴിൽ ആറളത്ത് എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. ബ്രിട്ടീഷ് ഭരണം ആറളത്തിന് നൽകിയ അമൂല്യ സമ്മാനം. സ്കൂളിന് സ്ഥലം കനകത്തിടം കുടുംബം സൗജന്യമായി നൽകി. തുടക്കത്തിൽ ഏകാധ്യാപകൻ ചാവശ്ശേരിയിലെ കുയ്യാൽ കല്യാടൻ ഗോപാലൻ നമ്പ്യാർ. തുടർന്ന് കൈതേരി കണ്ടോത്ത് കുഞ്ഞിരാമൻ നമ്പ്യാർ സ്കൂളിന് പുരോഗതിയിലേക്ക് നയിച്ചു. കുഞ്ഞിരാമൻ നമ്പ്യാർ നാട്ടിൽ ഒന്നാം മാഷ് എന്നറിയപ്പെടുന്നു. സ്കൂളിൽ അഞ്ചാം തരം വരെയാണ് പഠനം. അഞ്ചു ക്ലാസുകളും ഒറ്റക്കെട്ടിടത്തിൽ. നൂറ്റാണ്ടിന്റെ ഒാർമ്മകളിൽ ആ കെട്ടിടം ഇന്നും നിലവിലുണ്ട്.

1955-ൽ സ്കൂൾ യു. പി സ്കൂളാക്കി ഉയർത്തി. 1981-ൽ നായനാർ സർക്കാർ ആറളം ഗവ. യു. പി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തി. എം. എൽ. എ കെ. പി. നൂറുദ്ദീന്റെ അധ്യക്ഷതയിൽ മില്ലപ്പള്ളി രാമചന്ദ്രൻ എം. പി ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ചുമതലയിൽ കെ. വി. ദേവസ്യ മാസ്റ്ററായിരുന്നു. യു. പി. സ്കൂൾ സൗകര്യത്തിൽ ഹൈസ്കൂൾ പ്രവർത്തനം പരിമിതികളിൽ തുടങ്ങി. സ്ഥലവും കെട്ടിടവും ഫർണ്ണിച്ചറും അധ്യാപകരും ലാബും വാഹനവും ഇല്ലാതിരുന്ന ഹൈസ്കൂൾ. ഇവ പരിഹരിക്കാൻ നാട്ടുകാർ കമ്മിറ്റി രൂപീകരിച്ചു.
1955-ൽ സ്കൂൾ യു. പി സ്കൂളാക്കി ഉയർത്തി. 1981-ൽ നായനാർ സർക്കാർ ആറളം ഗവ. യു. പി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തി. എം. എൽ. എ കെ. പി. നൂറുദ്ദീന്റെ അധ്യക്ഷതയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ചുമതലയിൽ കെ. വി. ദേവസ്യ മാസ്റ്ററായിരുന്നു. യു. പി. സ്കൂൾ സൗകര്യത്തിൽ ഹൈസ്കൂൾ പ്രവർത്തനം പരിമിതികളിൽ തുടങ്ങി. സ്ഥലവും കെട്ടിടവും ഫർണ്ണിച്ചറും അധ്യാപകരും ലാബും വാഹനവും ഇല്ലാതിരുന്ന ഹൈസ്കൂൾ. ഇവ പരിഹരിക്കാൻ നാട്ടുകാർ കമ്മിറ്റി രൂപീകരിച്ചു.

പൊയിലൻ മമ്മദ് ഹാജി, എം. അനന്തൻ മാസ്റ്റർ, എൻ. രാഘവൻ, കെ. വി. സി ഉക്കാസ്, ടി. കെ ഗോവിന്ദൻ, കാഞ്ഞിരാണ്ടി ഹംസ ഹാജി, പെരുന്തയിൽ മമ്മൂട്ടി ഹാജി, കെ. കെ ബാലകൃഷ്ണൻ മാസ്റ്റർ എന്നിവരായിരുന്നു സ്കൂൾ വികസന കമ്മിറ്റിക്ക് നേതൃത്വം നൽകിയത്. ഷെഡ്  കെട്ടി തൽക്കാലത്തേക്ക് ക്ലാസ് മുറികൾ തുടങ്ങി.  

പിന്നീട് നാല് ക്ലാസ് മുറിക്ക് കെട്ടിടം പണിതു. കുട്ടികളും ഡിവിഷനുകളും കൂടിയപ്പോൾ സ്ഥലപരിമിതി വീണ്ടും പ്രശ്നമായി. കാഞ്ഞിരാണ്ടി ഹംസ ഹാജി ഒാടിനടന്ന് സ്കൂളിന് ആവശ്യമായ സ്ഥലം കിട്ടാൻ മുൻകയ്യെടുത്തു. ഏഴോളം ഒാലഷെഡുകൾ എല്ലാ കൊല്ലവും നിർമ്മിച്ചു. കാറ്റോ മഴയോ വന്നാൽ ക്ലാസ് നടത്താൻ പറ്റാത്ത അവസ്ഥ.
പിന്നീട് നാല് ക്ലാസ് മുറിക്ക് കെട്ടിടം പണിതു. കുട്ടികളും ഡിവിഷനുകളും കൂടിയപ്പോൾ സ്ഥലപരിമിതി വീണ്ടും പ്രശ്നമായി. കാഞ്ഞിരാണ്ടി ഹംസ ഹാജി ഒാടിനടന്ന് സ്കൂളിന് ആവശ്യമായ സ്ഥലം കിട്ടാൻ മുൻകയ്യെടുത്തു. ഏഴോളം ഓലഷെഡുകൾ എല്ലാ കൊല്ലവും നിർമ്മിച്ചു. കാറ്റോ മഴയോ വന്നാൽ ക്ലാസ് നടത്താൻ പറ്റാത്ത അവസ്ഥ.

1994-ൽ പ്രധാനധ്യാപിക നന്ദിനി ടീച്ചറുടെ മാതൃകാ പ്രവർത്തനത്തിൽ സ്കൂളിന് കെട്ടിടം പണിയാൻ സ്ഥലം അനുവദിച്ചു. 1995-ൽ അന്നത്തെ എം. എൽ. എ കെ. പി നൂറുദ്ദീന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇ. ടി മുഹമ്മദ് ബഷീർ കെട്ടിടത്തിന്  തറക്കല്ലിട്ടു. കെട്ടിട നിർമ്മാണം ഏറ്റെടുത്ത പേരാവൂരിലെ കെ. കെ ബിൽഡേഴ്സ് നിശ്ചിത കാലപരിധിക്കുള്ളിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കി. 1998 ജൂൺ 26 ന് അന്നത്തെ എം. എൽ. എ കെ. ടി കുഞ്ഞഹമ്മദിന്റെ അധ്യക്ഷതയിൽ അന്നത്തെ ആരോഗ്യമന്ത്രി എ. സി. ഷൺമുഖദാസ് കെട്ടിടം ഉദ്ഘാടനം ചെയ്യതു.  

വരി 15: വരി 15:
       2000-ൽ ഹൈസ്ക്കൂളിൽ ഹയർസെക്കൻഹൻഡറി വിഭാഗം അനുവദിച്ചു. തുടക്കത്തിൽ പ്ലസ്ടുവിന് രണ്ട് ബാച്ചുകൾ നാത്രം. ഇലക്ട്രോണിക്സ് ഉൾപ്പെടുന്ന സയൻസ് ബാച്ചും കൊമേഴ്സ് ബാച്ചും. മുൻ എം. എൽ. എ കെ. കെ ശൈലജ ടീച്ചർ മുൻകൈയ്യെടുത്ത് സ്കൂളിൽ നാല്  ബാച്ച് അനുഭവിച്ചു. ഹൈസ്ക്കൂളിൽ പ്ലസ്ടു അനുവദിച്ചപ്പോഴേക്കും കെട്ടിട സൗകര്യം പ്രശ്നമായി. ജില്ലാ പഞ്ചായത്തിന്റെ പ്ലസ്‌ടു കോംപ്ലക്സ് കെട്ടിടത്തിന്റെ മൂന്ന് നിലകളിൽ ഒന്നാം നില ഉടൻ നിർമ്മിച്ചു. 2010 കെ. കെ. ശൈലജ ടീച്ചർ എം. എൽ. എയുടെ അധ്യക്ഷതയിൽ അന്നത്തെ കേരള തദ്ദേശസ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി പ്ലസ്‌ടു കോംപ്ലക്സ് ഒന്നാം നില ഉദ്ഘാടനം ചെയ്തു. പ്ലസ്‌-ടുവിന് നിലവിൽ നാല് ബാച്ചുകളുണ്ട്. രണ്ട് സയൻസ് ബാച്ചും കോമേഴ്സ് ബാച്ചും ഹ്യുമാനിറ്റീസ് ബാച്ചും. ഇലക്ട്രോണിക്സ് ബയോളജി വിഷയങ്ങളാണ് സയൻസ് വിഭാഗത്തിൽ.

       2018 ൽ യു. പി സ്കൂൾ മികച്ച സൗകര്യങ്ങളോടെ പുതുക്കി പണിതു.സ്കൂളിന്റെ ചിരകാല ആവശ്യമായിരുന്ന ഒരു ഓഡിറ്റോറിയവും ഇതോടെ സാക്ഷാത്കരിക്കപ്പെട്ടു. എ. പി. ജെ അബ്ദുൾകലാം ഓഡിറ്റോറിയം എന്ന് ഇത് അറിയപ്പെടുന്നു. സ്കൂളിലെ എല്ലാ പൊതുപരിപാടികളും ഇവിടെ അരങ്ങേറുന്നു. എടുത്തുപറയേണ്ട മറ്റൊരു നേട്ടം 'ശാസ്ത്രപോഷിണി ലാബ്'ആണ്. ആധുനിക   സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയ സ്മാർട്ട് ക്ലാസ് റൂമുകളുള്ള ഒരു മികച്ച വിദ്യാലയമായി നമ്മുടെ വിദ്യാലയം മാറി എന്നത് തികച്ചും അഭിമാനിക്കത്തക്കതാണ്. {{PHSSchoolFrame/Pages}}
       2018 ൽ യു. പി സ്കൂൾ മികച്ച സൗകര്യങ്ങളോടെ പുതുക്കി പണിതു. സ്കൂളിന്റെ ചിരകാല ആവശ്യമായിരുന്ന ഒരു ഓഡിറ്റോറിയവും ഇതോടെ സാക്ഷാത്കരിക്കപ്പെട്ടു. എ. പി. ജെ അബ്ദുൾകലാം ഓഡിറ്റോറിയം എന്ന് ഇത് അറിയപ്പെടുന്നു. സ്കൂളിലെ എല്ലാ പൊതുപരിപാടികളും ഇവിടെ അരങ്ങേറുന്നു. എടുത്തുപറയേണ്ട മറ്റൊരു നേട്ടം 'ശാസ്ത്രപോഷിണി ലാബ്'ആണ്. ആധുനിക   സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയ സ്മാർട്ട് ക്ലാസ് റൂമുകളുള്ള ഒരു മികച്ച വിദ്യാലയമായി നമ്മുടെ വിദ്യാലയം മാറി എന്നത് തികച്ചും അഭിമാനിക്കത്തക്കതാണ്. {{PHSSchoolFrame/Pages}}
322

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1407519" എന്ന താളിൽനിന്ന് ശേഖരിച്ചത്