"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14871 (സംവാദം | സംഭാവനകൾ)
No edit summary
14871 (സംവാദം | സംഭാവനകൾ)
വരി 35: വരി 35:
വാൽക്കിണ്ടി മാഹാത്മ്യം എന്ന പ്രവർത്തനത്തിനും ആശയത്തിനും മലയാള മനോരമയുടെ  പലതുള്ളി പുരസ്കാരം സ്കൂളിന് 2007ൽ  ലഭിക്കുകയുണ്ടായി.. കൂടെ 10,000 രൂപയുടെ ക്യാഷ് അവാർഡും ഉണ്ടായിരുന്നു. ഡിസി ബുക്സ്, ജല സൂത്രം എന്ന പേരിൽ ഈ ആശയങ്ങളും വിവിധ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.. വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച എന്റെ മരം എന്ന സ്കൂൾ ഡയറിയിൽ  ഞങ്ങളുടെ സ്കൂളിലെ വ്യത്യസ്തമായ ഈ ജലസംരക്ഷണ പ്രവർത്തനത്തിന്റെ ഫോട്ടോകളും വിവിധ ലേഖനങ്ങളും ഇടംപിടിച്ചു.. ഈ ചെറിയ ഗ്രാമത്തിലെ ഒരു പ്രൈമറി വിദ്യാലയത്തിലെ പ്രവർത്തനം ഇത്രമാത്രം അംഗീകാരങ്ങൾക്ക് അർഹമായത് പൊതു സമൂഹത്തിന്റെ കണ്ണിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു.

== '''മലയാള മനോരമ പലതുള്ളി പുരസ്‌കാരം''' ==

ജലസംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്ക് മലയാള മനോരമയുടെ പുരസ്‌കാരം 2006 ൽ സ്കൂളിന് ലഭിച്ചു

"https://schoolwiki.in/ജി.യു.പി.എസ്_മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്