"ഗവ. യു പി സ്കൂൾ, തെക്കേക്കര /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട്. ക്വിസ് മത്സരങ്ങൾ, പരീക്ഷണനിരീക്ഷണങ്ങൾ,  ദിനാചരണങ്ങൾ  എന്നിവ ക്ലബ്ബിൻറെ ഭാഗമായി നടത്തുന്നു.  
വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട്. ക്വിസ് മത്സരങ്ങൾ, പരീക്ഷണനിരീക്ഷണങ്ങൾ,  ദിനാചരണങ്ങൾ  എന്നിവ ക്ലബ്ബിൻറെ ഭാഗമായി നടത്തുന്നു.  


=== 2021- 2022 വർഷത്തെ പ്രവർത്തനങ്ങൾ ===
=== 2021- 2022 വർഷത്തെ പ്രവർത്തനങ്ങൾ ===


*  ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന് അന്ന് സയൻസ് ക്ലബ്  ഓൺലൈനായി ഉദ്ഘാടനം ചെയ്തു
*  ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ അന്ന് സയൻസ് ക്ലബ്  ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
* വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിൻറെ ഭാഗമായി  കുട്ടികൾ  പതിപ്പുകളും ചുമർ പത്രികകളും വീഡിയോകളും തയ്യാറാക്കി.
* സയൻസ് ക്ലബ്ബിൻറെ ഭാഗമായി  കുട്ടികൾ  പതിപ്പുകളും ചുമർ പത്രികകളും വീഡിയോകളും തയ്യാറാക്കി.
* ചിങ്ങം ഒന്ന് കർഷക ദിനത്തിൻറെ ഭാഗമായി കുട്ടികൾ വീട്ടിലെ കാർഷികവിളകളെ പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോകൾ       തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
* ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി കുട്ടികൾ വീട്ടിലെ കാർഷികവിളകളെ പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോകൾ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
* സയൻസ് ക്ലബ്ബിൻറെ ഭാഗമായി വിദ്യാലയത്തിൽ കുട്ടികൾ തന്നെ പച്ചക്കറി തോട്ടവും ഔഷധ തോട്ടവും നിർമ്മിക്കുകയും   ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്തുവരുന്നു
* സയൻസ് ക്ലബ്ബിൻറെ ഭാഗമായി വിദ്യാലയത്തിൽ കുട്ടികൾ പച്ചക്കറി തോട്ടവും ഔഷധ തോട്ടവും നിർമ്മിക്കുകയും ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്തുവരുന്നു

18:54, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട്. ക്വിസ് മത്സരങ്ങൾ, പരീക്ഷണനിരീക്ഷണങ്ങൾ, ദിനാചരണങ്ങൾ എന്നിവ ക്ലബ്ബിൻറെ ഭാഗമായി നടത്തുന്നു.

2021- 2022 വർഷത്തെ പ്രവർത്തനങ്ങൾ

  •  ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ അന്ന് സയൻസ് ക്ലബ്  ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
  • സയൻസ് ക്ലബ്ബിൻറെ ഭാഗമായി  കുട്ടികൾ  പതിപ്പുകളും ചുമർ പത്രികകളും വീഡിയോകളും തയ്യാറാക്കി.
  • ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി കുട്ടികൾ വീട്ടിലെ കാർഷികവിളകളെ പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോകൾ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
  • സയൻസ് ക്ലബ്ബിൻറെ ഭാഗമായി വിദ്യാലയത്തിൽ കുട്ടികൾ പച്ചക്കറി തോട്ടവും ഔഷധ തോട്ടവും നിർമ്മിക്കുകയും ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്തുവരുന്നു