ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. നീലാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48558 (സംവാദം | സംഭാവനകൾ)
No edit summary
48558 (സംവാദം | സംഭാവനകൾ)
പ്രധാന കെട്ടിടത്തിന്റെ ചിത്രം ഉൾപ്പെടുത്തി
വരി 9: വരി 9:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{Infobox School
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->WhatsApp Image 2022-01-25 at 3.15.47 PM.jpeg<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|സ്ഥലപ്പേര്=നീലാഞ്ചേരി
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48558
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64565906
|യുഡൈസ് കോഡ്=32050300401
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1954
|സ്കൂൾ വിലാസം=ഗവ: ഹൈസ്കൂൾ നീലാഞ്ചേരി
|പോസ്റ്റോഫീസ്=നീലാഞ്ചേരി
|പിൻ കോഡ്=676525
|സ്കൂൾ ഫോൺ=04931 280060
|സ്കൂൾ ഇമെയിൽ=ghsneelanchery@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വണ്ടൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തുവ്വൂർ,
|വാർഡ്=5
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=വണ്ടൂർ
|താലൂക്ക്=നിലമ്പൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=621
|പെൺകുട്ടികളുടെ എണ്ണം 1-10=613
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹരിദാസൻ പി കെ
|പി.ടി.എ. പ്രസിഡണ്ട്=യൂസഫ് കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=സലീന
|സ്കൂൾ ചിത്രം=The real experience.jpg
|size=350px
|caption=
|ലോഗോ=
|logo_size=WhatsApp Image 2022-01-25 at 3.15.47 PM.jpeg
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:Ghandi.jpg|thumb|photo]]
[[പ്രമാണം:Ghandi.jpg|thumb|photo]]
==ചരിത്രം==
==ചരിത്രം==

18:50, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആമുഖം

അക്ഷരങ്ങളുടെ ആത്മാവിൽ അധ്വാനത്തിന്റെ എന്ന സിദ്ധാന്തവുമായി മുന്നോട്ടു പോവുന്ന ജി എച് എസ് നീലാഞ്ചേരി , മലപ്പുറം ജില്ലയിലെ തുവൂർ ഗ്രാമപഞ്ചായത്തിലെ നീലാഞ്ചേരി എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് .


WhatsApp Image 2022-01-25 at 3.15.47 PM.jpeg

photo

ചരിത്രം

          മലപ്പുറം ജില്ലയിലെ തുവ്വൂർ പഞ്ചായത്തിൽ ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് വേദിയായിട്ടുള്ള, പ്രകൃതി രമണീയമായുട്ടുള്ള മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനെ ചുറ്റിപ്പറ്റിയാണ് നീലാഞ്ചേരി എന്ന ഗ്രാമത്തിന്റെയും ചരിത്രം തുടങ്ങുന്നത്.
    നീലാഞ്ചേരി ഗവ.സ്കൂൾ യാഥാർത്ഥ്യമാകുന്നതിനു വേണ്ടി നിരവധി ആളുകൾ ഒരുമിച്ച് ഒരു മനസ്സോടെ പ്രവർത്തിച്ചിട്ടുണ്ട്.  അവരുടെയെല്ലാം നിസ്വാർത്ഥ സേവനത്തിന്റെ ഫലമാണ് ഇന്നത്തെ സ്കൂൾ.
    സ്കൂളിനായി രണ്ടേക്കർ സ്ഥലം വിട്ടുനൽകിയ ശ്രീ.ഉണ്ണ്യാലിക്കുട്ടി ഹാജിയും, സ്കൂൾ കെട്ടിട നിർമ്മാണത്തിനാവശ്യമായ സഹായങ്ങൾ ചെയ്ത ശ്രീ.ശങ്കരൻകുട്ടി നായരും, ശ്രീ.ബീരാൻ കുട്ടിയും, നല്ലവരായ നാട്ടുകാരും ചേർന്ന് ഒരു ഏകാധ്യാപക വിദ്യാലയമായാണ് തുടക്കം.ആദ്യകാല അധ്യാപകൻ ശ്രീ. നാണു വൈദ്യർ ആയിരുന്നു, പിന്നീട് പൊന്നാനിക്കാരനായ ഭാസ്കരൻ സാർ അധ്യാപകനായെത്തി.ആദ്യകാല വിദ്യാർത്ഥികളിൽ ചിലരാണ് വേരേങ്ങൽ കല്യാണി,കാപ്പിങ്ങൽ തിരുവാല, പുത്തൻ പൊയിൽ തേയി, വള്ളി  ചുള്ളിക്കുളവൻ തുടങ്ങിയവർ.
     1954-ലാണ് എലിമെന്ററി സ്കൂൾ എന്ന അംഗീകാരം സർക്കാരിൽ നിന്നും ലഭിച്ചത്,1959-ൽ എൽ.പി.സംവിധാനത്തിലേക്ക് മാറി.  അക്കാലത്ത് 9 വർഷത്തോളം സ്കൂൾ പ്രവർത്തിച്ചത് നീലാഞ്ചേരിയിലെ  മദ്രസ കെട്ടിടത്തിലായിരു'ന്നു. 1975-ൽGLPS  നീലാഞ്ചേരി GUPS നീലാഞ്ചേരിയായി മാറി.
   2O14-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു, പ്രഥമ SSLC ബാച്ച് 2016ൽ 100 % വിജയത്തോടെയാണ് സ്കൂളിന്റെ പടിയിറങ്ങിയത്.
   ഇന്ന് LKG മുതൽ 10 - )o തരം വരെ 1300 ലധികം കുട്ടികൾ  പഠിക്കുന്ന വിദ്യാലയത്തിൽ ഓരോ വർഷവും അഡ്മിഷൻ കൂടിക്കൊണ്ടിരിക്കുന്നു.അധ്യാപകരുടെയും, പി.ടി.എ യുടെയും  നാട്ടുകാരുടെയും കൂട്ടായ്മയുടെയും സേവന മനോഭാവത്തിന്റെയും ഫലമായാണിതെല്ലാം സാധ്യമാകുന്നത്..........

ഭൗതികസൗകര്യങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

]]

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം മൊബൈൽ നമ്പർ
1 കെ കെ വിലാസിനി 2008-2013 8281424760
2 മുഹമ്മദ് ഇ 2013-2014 9946210163
3 അബ്ദുൽ കാദർ പി 2014-2015 7510235251
4 ജോസ് കുട്ടി ടി കെ 2015-2016 9496444232
5 ഷെരീഫ് വി 2016-2017 9447421227
6 ഷാജി പി 2017-2017 9745861446
7 ഷീല പി 2017-2018 9496242260
8 ഷേർലി ജോർജ് 2018-2019 9048271680
9 ശ്യാമള വി വി 2019-2019 9562996109
10 സകീന എം കെ 2019-2020 98477717551
11 നാരായണൻ വി 2020-2021 9495740450
12 ജിതേഷ് ഇ 2021-2021 9544060073
13 ഹരിദാസൻ പി കെ 2021- 9447888191

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. കെ. ഉമ്മർ (ബേബി മെമ്മോറിയൽ,കോഴിക്കോട്)

നേട്ടങ്ങൾ

വഴികാട്ടി

{{#multimaps:11.174702,76.328706|zoom=12}}


seed news
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._നീലാഞ്ചേരി&oldid=1406883" എന്ന താളിൽനിന്ന് ശേഖരിച്ചത്