|
|
| വരി 69: |
വരി 69: |
| ചിറവയൽ എഴുത്തുപള്ളിക്കൂട മാണ് പിന്നീട് അനേകം സുമനസ്സുകളുടെ നിരന്തര പ്രവർത്തന ഫലമായി | | ചിറവയൽ എഴുത്തുപള്ളിക്കൂട മാണ് പിന്നീട് അനേകം സുമനസ്സുകളുടെ നിരന്തര പ്രവർത്തന ഫലമായി |
| 1925 ൽ കുറ്റിപ്രം എലിമെന്ററി സ്കൂളായി മാറിയത് . [[ജി യു പി എസ് കല്ലാച്ചി /ചരിത്രം|continue]] | | 1925 ൽ കുറ്റിപ്രം എലിമെന്ററി സ്കൂളായി മാറിയത് . [[ജി യു പി എസ് കല്ലാച്ചി /ചരിത്രം|continue]] |
| 1957 ൽ ഈ വിദ്യാലയത്തിന് കുറ്റിപ്രം സെക്കന്ററി സ്കൂളായി ഗവണ്മെന്റ് അംഗീകാരം ലഭിച്ചു .
| | ഭൗതികസൗകരൃങ്ങൾ |
| മലബാറിൽ അനേകം സർക്കാർ വിദ്യാലയങ്ങൾ ഉയർന്നുവന്ന ഒരു കാലഘട്ടമായിരുന്നു അത്.അത്യോറകുന്നിനുതാഴെ
| |
| ഹൈസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം വന്നപ്പോഴും കുറ്റിപ്രം സെക്കന്ററി സ്കൂൾ എന്ന നിലയിൽ മുകളിലും താഴെ
| |
| യുമായി പ്രവർത്തനം തുടർന്നു . പിന്നീട് 1979 ൽ ഭരണ സൗകര്യത്തിനായി ഹൈസ്കൂൾ വിഭാഗം കല്ലാച്ചി ഗവ. ഹൈസ്കൂളും
| |
| യു.പി വിഭാഗം കല്ലാച്ചി യു.പി സ്കൂളുമായി വേര്തിരിന്ഹു . ഏതാണ് നമ്മുടെ ഇന്നത്തെ വിദ്യാലയം .
| |
| കടത്തനാടൻ മണ്ണിന്റെ മണമുള്ള ഈ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾക്കു തലമുറകളായി ആദ്യാക്ഷരങ്ങൾപകർന്നു നൽകി . അറിവിന്റെ വാതായനങ്ങൾ അവർക്കു മുന്നിൽ തുറന്നിട്ടുകൊണ്ടു പ്രവർത്തിക്കുന്ന നമ്മുടെ വിദ്യാലയം ഇന്നു നാദാപുരം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പ്രൗഢമായ മൂന്നു നില കെട്ടിടമായി ഉയർന്നു നിൽക്കുന്നു .നല്ലവരായ കല്ലാച്ചിയിലെ നാട്ടുകാരുടെയും സേവനമസ്കരായ അധ്യാപകരുടെയും പ്രതിഭാധനരായ വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനങ്ങൾ ഈ സ്കൂളിന് അഭിമാനിക്കാവുന്ന ഒട്ടനവധി നേട്ടങ്ങൾ സമ്മാനിച്ച് കൊണ്ടിരിക്കുന്നു .
| |
| | |
| ==ഭൗതികസൗകരൃങ്ങൾ==
| |
| | |
| എല്ലാവിധ സൗകര്യങ്ങളോടുകൂടിയ മൂന്ന് നില കെട്ടിടം ,ആവശ്യത്തിന് ശുചിമുറികൾ ,ലൈബ്രറിക്ക് പ്രത്യേക കെട്ടിടം ,വേനൽക്കാലത്തും വറ്റാത്ത ഉറവയുള്ള കിണർ ,തിളപ്പിച്ചാറ്റിയ | | എല്ലാവിധ സൗകര്യങ്ങളോടുകൂടിയ മൂന്ന് നില കെട്ടിടം ,ആവശ്യത്തിന് ശുചിമുറികൾ ,ലൈബ്രറിക്ക് പ്രത്യേക കെട്ടിടം ,വേനൽക്കാലത്തും വറ്റാത്ത ഉറവയുള്ള കിണർ ,തിളപ്പിച്ചാറ്റിയ |
|
| |
|