"ബി എം എൽ പി എസ്സ് വലിയവിള/ശിശുദിനം നവംബർ 14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44539 1 (സംവാദം | സംഭാവനകൾ)
'സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44539 1 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് നാം ശിശുദിനമായി ആഘോഷിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് നാം ശിശുദിനമായി ആഘോഷിക്കുന്നത്.


കുട്ടികളെ ഏറെ   സ്നേഹിച്ചിരുന്ന നെഹ്റുവിനെ കുട്ടികൾ സ്നേഹപൂർവ്വം ചാച്ചാജി എന്നാണ് വിളിച്ചിരുന്നത്.അന്നേദിവസം  നെഹ്റുവിനെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നു .കുട്ടികൾക്കായി പ്രസംഗ മത്സരം, ക്വിസ് മത്സരം ,എന്നിവ നടത്തുകയും റാലി സംഘടിപ്പിക്കുകയും ചെയ്യുന്നു .കുട്ടികൾക്ക് PTA യുടെ സഹായത്തോടെ പായസ വിതരണം നടത്തി.
കുട്ടികളെ ഏറെ   സ്നേഹിച്ചിരുന്ന നെഹ്റുവിനെ കുട്ടികൾ സ്നേഹപൂർവ്വം ചാച്ചാജി എന്നാണ് വിളിച്ചിരുന്നത്.അന്നേദിവസം  നെഹ്റുവിനെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നു .കുട്ടികൾക്കായി പ്രസംഗ മത്സരം, ക്വിസ് മത്സരം ,എന്നിവ നടത്തുകയും റാലി സംഘടിപ്പിക്കുകയും ചെയ്യുന്നു .കുട്ടികൾക്ക് PTA യുടെ സഹായത്തോടെ പായസം വിതരണം നടത്തി.