"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 311: | വരി 311: | ||
കഠിനാധ്വാനവും ആത്മ വിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപിച്ച വനിത ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ ചെയ്യാൻ കയ്യോ കാലോ വേണ്ട ഹൃദയം മതി എന്ന് ലോകത്തിന് കാണിച്ച് കൊടുത്ത ഹെലൻ കല്ലറെ ഓർമിച്ച് കൊണ്ട് സ്‌കൂൾ ചാനലിൽ ഹെലൻ കെല്ലർ ജീവചരിത്രം വീഡിയോ അവതരിപ്പിച്ചു. പരിപാടി ജലീൽ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു | കഠിനാധ്വാനവും ആത്മ വിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപിച്ച വനിത ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ ചെയ്യാൻ കയ്യോ കാലോ വേണ്ട ഹൃദയം മതി എന്ന് ലോകത്തിന് കാണിച്ച് കൊടുത്ത ഹെലൻ കല്ലറെ ഓർമിച്ച് കൊണ്ട് സ്‌കൂൾ ചാനലിൽ ഹെലൻ കെല്ലർ ജീവചരിത്രം വീഡിയോ അവതരിപ്പിച്ചു. പരിപാടി ജലീൽ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു | ||
കേരളപ്പിറവി ദിനം | |||
മലയാളമെന്ന കസവു കൊടിക്കു കീഴിൽ നമ്മൾ കേരളീയരായി മാറിയതിന്റെ ഓർമ്മക്കാണ് നവംബർ 1 കേരളപ്പിറവി ദിനമായി ആചരിക്കുന്നത്. മല നാടും ഇടനാടും തീരപ്രദേശവും ചേർന്നൊരുക്കിയ വിദേശികളുടെ പറുദീസയാണ് നമ്മുടെ കേരളം . കാടും മേടും പുഴയും കുന്നുകളും കൊണ്ട് സുന്ദരമാണവ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വിഭജിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. കേരളം രൂപീകൃത സമയത്ത് 5 ജില്ലകളായിരുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസം ആരോഗ്യം ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങി പല കാര്യങ്ങളിലും കേരളം വളരെ മുന്നിലാണ്. ഓരോ മലയാളിക്കും അഭിമാനിക്കത്തക്ക രീതിയിലുള്ള സംസ്‌ക്കാരവും സവിശേഷതകളും കേരളത്തിനുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണത്തെ കേരളപ്പിറവി ദിനാഘോഷം ഓൺലൈൻ ആയാണ് നടത്തിയത്. വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ദിനാഘോഷം നടത്തി | |||
1/11/20 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സ്‌കൂൾ യൂട്യൂബ് ചാനലിൽ വിവിധ വീഡിയോ തയ്യാറാക്കി കുട്ടികൾക്ക് പ്രയോജനപ്പെടുത്തി.കുട്ടികളുടെ വൈവിധ്യമാർ പരിപാടികൾ സ്‌കൂൾ ഗ്രൂപ്പുകളിൽ നടത്തുകയും കേരളപ്പിറവിദിനാഘോഷം കെങ്കേമമാക്കുകയും ചെയ്തു. | |||
സി.വി.രാമൻ ദിനം | |||
ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട് രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായ അദ്ദേഹം ഇന്ത്യക്ക് അഭിമാനമാണ് . ഫിസിക്‌സിൻ. ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ് അദ്ദേഹം. | |||
സി.വി രാമനെ പോലുള്ള പ്രതിഭകളെ കുട്ടികൾ പരിചയപ്പെടുകയും അടുത്ത് അറിയേണ്ടതുമുണ്ട്. അദ്ദേഹത്തിന്റെ | |||
ജന്മദിനമായ നവംബർ 7 ന് കുട്ടികൾക്ക് അദ്ദേഹത്തെ കുറിച്ച് മനസ്സിലാക്കാൻ വേണ്ടി സ്‌കൂൾ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ തയ്യാറാക്കി.സ്‌കൂൾ അധ്യാപികയായ മുംതാസ് ടീച്ചർ ആണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. | |||
ദേശീയ വിദ്യാഭ്യാസ ദിനം | |||
നവംബർ 11 ദേശിയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. ഇന്ത്യൻ സ്വതന്ത്ര സമര നേതാവും,ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവചരിത്രത്തിന്റെ ലഘു വീഡിയോ പ്രഭാഷണം തയാറാക്കി കുട്ടികൾക്കു വേണ്ടി എല്ല ക്ലാസ് ഗ്രൂപ്പുകളിലും പ്രദർശിപ്പിച്ചു | |||
==== ദേശീയ പക്ഷി നിരീക്ഷണ ദിനം ==== | |||
പക്ഷിമനുഷ്യൻ എറിയപ്പെടുന്ന ലോകപ്രശസ്തനായ പക്ഷിനിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനമായ നവംബർ 12 ഇന്ത്യയിൽ ദേശീയ പക്ഷി നിരീക്ഷണദിനമായി ആഘോഷിക്കുന്നു. കുട്ടികളിൽ മറ്റു ജീവികളെ സ്‌നേഹിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുതിനായി സാലിം അലിയെ കുറിച്ചും പക്ഷി നിരീക്ഷണത്തെ കുറിച്ചും വീഡിയോ തയ്യാറാക്കി സ്‌കൂൾ വാട്‌സ് അപ്പ് ഗ്രൂപ്പിലും റിഥം വിഷൻ ചാനലിലും പ്രദർശിപ്പിച്ചു | |||